You Searched For "സര്‍ക്കാര്‍"

ടി പിയുടെ ഘാതകര്‍ പിണറായിക്ക് തങ്കക്കുടങ്ങള്‍! ജയിലില്‍ അല്ലലില്ലാതെ സൂപ്രണ്ടുമാരെയും വിറപ്പിച്ചു കഴിയാം; പോരാത്തതിന് ഇഷ്ടംപോലെ പരോളും; ആറ് പ്രതികള്‍ക്ക് 500ലധികം ദിവസം പരോള്‍ ലഭിച്ചപ്പോള്‍ മുഖ്യപ്രതി കൊടി സുനിക്ക് ലഭിച്ചത് 60 ദിവസം; കൊലയാളികളെ വിഐപികളാക്കുന്ന സിപിഎം മലയാളികളെ കൊഞ്ഞണം കുത്തുമ്പോള്‍..!
വന്യമൃഗങ്ങള്‍ക്ക് വനത്തില്‍ ജലവും ഭക്ഷണവും ഉറപ്പാക്കും; സ്ഥിരം സഞ്ചാര പാതകള്‍ നിരീക്ഷിക്കും; എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആന താരകള്‍; കര്‍മ്മപദ്ധതിയുമായി വീണ്ടും വനം വകുപ്പ്; വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്;  ജില്ലാ കളക്ടര്‍ക്ക് പണം കൈമാറും
ആഹാ, എത്ര മധുര മനോജ്ഞാമായ ബ്രൂവറി..! ബ്രൂവറി വരുന്നതോടെ സ്പിരിറ്റ് എത്തിക്കുന്ന 100 കോടി ലാഭം; 680 പേര്‍ക്ക് നേരിട്ട് ജോലിയും രണ്ടായിരത്തിലധികം പേര്‍ക്ക് അനുബന്ധ തൊഴിലും ലഭിക്കും; വിവാദം ബിരിയാണിച്ചെമ്പെന്ന് ദേശാഭിമാനി എഡിറ്റോറിയല്‍; സഭയില്‍  മറുപടി പറയാന്‍ മുഖ്യമന്ത്രിയും
ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തും; തിരുനാവായ- തവനൂര്‍ പാലത്തിന്റെ അലൈന്‍മെന്റിനെതിരെ മെട്രോമാന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍; സ്‌റ്റേയില്ല, സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി