KERALAMസഹകരണ ബാങ്കുകളിലെ പാര്‍ട്ടി അനുഭാവികളുടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നത് ഗൗരവമായി ആലോചിക്കും; സഹകരണ രംഗത്തിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ17 Nov 2024 3:02 PM IST
KERALAMസഹകരണബാങ്കില്‍ ജോലിയില്‍ പ്രവേശിച്ച് മൂന്നാം നാള് ജോലി പോയി; മനനംനൊന്ത് ആത്മഹത്യാ ശ്രമം നടത്തി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗംസ്വന്തം ലേഖകൻ16 Nov 2024 7:28 AM IST
SPECIAL REPORTകോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്ക് വീട് ജപ്തി ചെയ്തു; ആലുവയില്‍ ഭിന്നശേഷിക്കാരനും കുടുംബവും പെരുവഴിയില്‍; ക്രൂരതയില്‍ നാട്ടുകാരുടെ പ്രതിഷേധം കനത്തപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയില്‍ താക്കോല്‍ കൊടുത്തയച്ചു; പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ30 Oct 2024 7:36 PM IST
KERALAMബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ 500ന്റെ നോട്ടുകളുമായെത്തി; സംശയം തോന്നി അധികൃതർ പോലീസിൽ അറിയിച്ചു; വ്യാജ നോട്ടുകളുമായി ലോട്ടറി വിൽപനക്കാരൻ പിടിയിൽസ്വന്തം ലേഖകൻ28 Oct 2024 7:13 PM IST
KERALAMസഹകരണ ബാങ്കിലെ സ്ഥിരനിക്ഷേപം പിന്‍വലിക്കാന്‍ കഴിയുന്നില്ല; ഫണ്ട് ദുരുപയോഗം ചെയ്തെന്ന് പരാതി; ഒരു മാസത്തിനകം പണം നല്‍കണമെന്ന് ലോകായുക്തമറുനാടൻ മലയാളി ഡെസ്ക്14 Sept 2024 4:05 PM IST
Marketing Featureപത്തനംതിട്ട ജില്ലയിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് തുടർക്കഥയാകുന്നു; ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായ തിരുവല്ല അർബൻ സഹകരണ ബാങ്കിൽ നിന്ന് ജീവനക്കാർ തട്ടിയത് ഒരു കോടിയോളം; രണ്ടു ജീവനക്കാരെ സസ്പെൻഡ് ചെയ്തു; തട്ടിപ്പിന്റെ ചുരുളഴിയുമ്പോൾ പുറത്തു വരിക ഞെട്ടിക്കുന്ന കണക്കുകളാകുമെന്ന് നിഗമനംശ്രീലാല് വാസുദേവന്‍19 Feb 2021 3:32 PM IST
SPECIAL REPORTസ്ഥാനക്കയറ്റം റദ്ദാക്കാനുള്ള കാരണങ്ങൾ ജോയിന്റ് രജിസ്ട്രാറെ അറിയിച്ചത് പ്രതികാരമായി: പൊടിയും വളവും ഉള്ളിടത്ത് ജോലി പാടില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അവഗണിച്ച് വളം ഡിപ്പോയിൽ നിയമനം: ചാർജെടുക്കാൻ എത്തിയപ്പോൾ മണിക്കൂറോളം നിർത്തിയത് വെയിലത്ത് മണിക്കൂറുകളോളം: പത്തനംതിട്ട സർവീസ് സഹകരണ ബാങ്കിന്റെ ക്രൂരതയുടെ കഥശ്രീലാല് വാസുദേവന്‍25 March 2021 12:03 PM IST
BANKINGഅമിത്ഷാ വകുപ്പ് മന്ത്രിയായതോടെ സഹകരണ രംഗത്തും പൊളിച്ചു പണികൾ തുടങ്ങി; സഹകരണ ബാങ്കുകളുടെ ഓഹരി വിൽക്കാമെന്ന വ്യവസ്ഥ വരുമ്പോൾ ആശങ്ക കേരളത്തിലെ സഹകാരികൾക്ക്; കേരള ബാങ്കിലുള്ള പ്രാഥമിക സഹകരണ ബാങ്കുകളുടെ ഓഹരികൾ പിൻവലിക്കുന്നതിനും തടസംമറുനാടന് ഡെസ്ക്18 July 2021 6:17 AM IST
Marketing Feature46 വായ്പകളുടെ തുക എത്തിയത് ഒരു അക്കൗണ്ടിലേക്ക്; ഒരാൾ ആധാരം ഈടു നൽകി ബാങ്കിൽനിന്ന് വായ്പയെടുത്താൽ അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുത്ത് തട്ടിപ്പ്; ഇടപാടുകാർ വിവരം അറിഞ്ഞത് കൃത്യമായി തിരിച്ചടച്ചവർക്ക് ജപ്തി നോട്ടീസ് വന്നതോടെ; സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വൻ തട്ടിപ്പ്മറുനാടന് മലയാളി19 July 2021 1:17 PM IST
Marketing Featureസിപിഎം നേതാക്കളുടെ അഴിമതിപ്പണം നിക്ഷേപവും തെരെഞ്ഞെടുപ്പിന് കള്ളപ്പണം ഒഴുക്കിയതും സഹകരണ ബാങ്കുകൾ വഴിയെന്ന് ബിജെപി; കൊടകരയ്ക്ക് ബദൽ കരുവന്നൂർ; സഹകരണത്തിൽ അമിത് ഷായുടെ ആദ്യ ഇടപെടൽ കേരളത്തിലോ? തട്ടിപ്പ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസി എത്തുംമറുനാടന് മലയാളി19 July 2021 8:08 PM IST
KERALAMകരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ചിന്; 100 കോടിയുടെ വായ്പാക്രമക്കേട് അന്വേഷിക്കുക പ്രത്യേക സംഘംമറുനാടന് ഡെസ്ക്21 July 2021 5:28 PM IST
Marketing Featureസഹകരണ ബാങ്ക് നിക്ഷേപത്തിൽ 103 കോടിയുടെ കള്ളപ്പണം കണ്ടെത്തുന്നത് ഇതാദ്യം; ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത് കുഞ്ഞാലിക്കുട്ടിയുടെ മകന്റെ കോടികൾക്ക് പുറമേ സിപിഎം നേതാവിന്റെ ബന്ധുക്കളുടെയും നിക്ഷേപം; എ.ആർ നഗർ സഹകരണ ബാങ്ക് വിരൽ ചൂണ്ടുന്നത് രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണം പൂഴ്ത്തൽ കേന്ദ്രങ്ങളിലേക്ക്ജംഷാദ് മലപ്പുറം26 July 2021 10:37 AM IST