You Searched For "സാബു ജേക്കബ്"

കേരളം കണ്ട ഏറ്റവും ആര്‍ഭാടമുള്ള കമ്യൂണിസ്റ്റുകാരന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും പിണറായി വിജയനാണെന്ന്; വിദേശ യാത്രകളില്‍ ഒറ്റ രാത്രി താമസിക്കാന്‍ 4, 5 ലക്ഷം രൂപ വരെയാണ് മുടക്കുന്നത്; അദ്ദേഹത്തിന്റെ ആര്‍ഭാട ജീവിതമാണ് എന്നെ അകറ്റിയത്; മുഖ്യമന്ത്രിയുടെ സ്വഭാവം പകലും രാവും പോലെയല്ല, പകലും വര്‍ഷവും പോലെ മാറിപ്പോയെന്നും സാബു ജേക്കബ്
വകുപ്പുകള്‍ പലതൊന്ന് കണ്ണു തുറന്നാല്‍... സാബൂ, നിന്റെ ബലൂണ്‍ പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; നിന്റെ നീര്‍ക്കുമിളയും ഞങ്ങള്‍ക്ക് പൊട്ടിക്കുവാന്‍ ഏറെ താമസമില്ല; കിറ്റെക്‌സ് സാബുവിനെതിരെ ഇ ഡിയുടെ പേരില്‍ ബി.ജെ.പി നേതാവിന്റെ ഭീഷണി;  തദ്ദേശപ്പോര് അടുക്കുമ്പോള്‍ ട്വന്റി 20യുടെ രാഷ്ട്രീയ കുതിപ്പു തടയാന്‍ ബിജെപിയും രംഗത്ത്
കിറ്റക്‌സ് സാബുവിന് കൈകൊടുത്ത് വ്യവസായി കെ ജി എബ്രഹാം; കിഴക്കമ്പലത്ത് പരീക്ഷിച്ച് വിജയിച്ച രാഷ്ട്രീയ മോഡല്‍ ഇനി നിരണത്തേക്ക്; എബ്രഹാമിന്റെ പിന്തുണയോടെ നിരണം പഞ്ചായത്തില്‍ മത്സരിക്കാന്‍ ഒരുങ്ങി ട്വന്റി 20; പഴകിപ്പുളിച്ച പതിവു രാഷ്ട്രീയത്തില്‍ നിന്നും രക്ഷപെടാന്‍ കിഴക്കമ്പലം മോഡലിനെ സ്വീകരിക്കാന്‍ നിരണത്ത ജനത; നെഞ്ചിടിപ്പോടെ മുന്നണികള്‍
വിരട്ടാന്‍ നോക്കണ്ട, കേരളം ആരുടെയും പിതൃസ്വത്തല്ല; സ്വന്തം കഴിവില്ലായ്മ മറച്ചുവെക്കാന്‍ മറ്റുള്ളവരെ കുറ്റം പറയുന്നു; കള്ള കണക്കുകള്‍ ഉണ്ടാക്കി ഇവിടെ യുവാക്കളെ വഞ്ചിക്കുന്നു; രണ്ടാം പിണറായി സര്‍ക്കാര്‍ കിറ്റക്‌സിനെ വേട്ടയാടി; ആദര്‍ശം പറയുന്ന മന്ത്രി രാജീവിന്റെ മക്കള്‍ എവിടെ ആണ് പഠിച്ചത്? എത്ര രൂപയാണ് ചെലവിടുന്നത്; മറുപടിയുമായി സാബു ജേക്കബ്
കിറ്റക്‌സ് വളര്‍ന്നത് കേരളത്തില്‍ നിന്നാണെന്ന് ഓര്‍ക്കണം; കേരളം വിടുമെന്ന് ആവര്‍ത്തിച്ച് പറഞ്ഞവര്‍ ഇപ്പോഴും ഇവിടെ തന്നെയുണ്ട്; സാബുവിന്റേത് രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിന്റെ പ്രതികരണം; ചന്ദ്രബാബു നായിഡു തന്നെ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്; കേരളത്തില്‍ വ്യവസായം തുടരാന്‍ താത്പര്യമില്ലെന്ന സാബു ജേക്കബിന്റെ പ്രതികരണത്തിന് മറുപടിയുമായി മന്ത്രി പി രാജീവ്
ജനങ്ങളുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനവും പാചക വാതക സിലിണ്ടര്‍ വിലയുടെ 25 ശതമാനവും ഇതാദ്യമായി രണ്ടുപഞ്ചായത്തുകള്‍ വഹിക്കും; അദ്ഭുതം സംഭവിച്ചത് ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം ഐക്കരനാട് പഞ്ചായത്തുകളില്‍; അടുത്ത ഘട്ടം 50 ശതമാനം ആക്കി ഉയര്‍ത്തും; കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാടില്‍ 12 കോടിയും നീക്കിയിരിപ്പും നേട്ടമെന്ന് സാബു ജേക്കബ്
ആസൂത്രണ സമിതികളിലൂടെ ലക്ഷ്യമിട്ടത് കിഴക്കമ്പലത്തെ പോലെ മഴൂവന്നൂരിന്റെ അതിവേഗ വികസനം; അഞ്ച് 20-20 അംഗങ്ങളും പഞ്ചായത്തിന് പുറത്തുനിന്നുള്ള വിദഗ്ധരും സമിതിയിൽ എത്തിയത് നിയമം പാലിച്ചും; കിറ്റക്‌സിന്റെ രാഷ്ട്രീയ മോഡൽ ഇനിയും വളരുമോ എന്ന് രാഷ്ട്രീയ ആശങ്ക; സാബു ജേക്കബിനെ സിപിഎം ഭയക്കുന്നത് എന്തുകൊണ്ട്?
കിറ്റക്‌സും കേരളം വിടുമോ? എംആർഎഫും സിന്തൈറ്റും, വി-ഗാർഡും കേരളം വിട്ടുപോയ പോലെ കിറ്റക്‌സും പൊറുതിമുട്ടി പോകുമോ? കമ്പനിയിൽ തുടർച്ചയായി നടക്കുന്ന ഉദ്യോഗസ്ഥ റെയ്ഡിനെതിരെ പൊട്ടിത്തെറിച്ച് സാബു ജേക്കബ്; ആർക്കും ഒരുപ്രയോജനവുമില്ലാത്ത പാഴ് ജന്മങ്ങൾ..ഇതാണ് കേരളത്തിന്റെ ശാപമെന്നും എംഡി; ഒരുവ്യവസായ സ്ഥാപനവും ഇല്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ നമുക്ക് മാറ്റാമെന്നും പരിഹാസം
50 കോടിയോ, അതോ തല മുണ്ഡനമോ?; കടമ്പ്രയാറിലെ മാലിന്യപ്രശ്‌നത്തിൽ സാബു ജേക്കബിന്റെ വെല്ലുവിളി ഏറ്റെടുത്ത് പി ടി തോമസ്; കിറ്റക്‌സിനുള്ള മറുപടി ചൊവ്വാഴ്ച; ബ്രഹ്‌മപുരം പ്ലാന്റും സീവേജ് മാലിന്യവും യഥാർത്ഥ പ്രശ്‌നമെന്ന് സർക്കാരും; പന്തയത്തിൽ ജയം ആർക്കെന്നറിയാൻ നാട്ടുകാർ
കടമ്പ്രയാർ മാലിന്യ വിഷയത്തിൽ വീണ്ടും കൊമ്പ് കോർത്ത് പി ടി തോമസും സാബു ജേക്കബും; കിറ്റക്‌സ് പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് തൃക്കാക്കര എംഎൽഎ; തെറ്റായ മാർഗങ്ങളിലൂടെയുള്ള 50 കോടി വേണ്ടെന്നും പരാമർശം; നിയമനടപടിയുമായി കമ്പനി; നൂറ് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് കമ്പനി എംഡി
കിറ്റക്‌സിന് എതിരായ നോട്ടിസ് തൊഴിൽ വകുപ്പ് പിൻവലിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും; കോടതി അലക്ഷ്യത്തിന് ഹൈക്കോടതിയിൽ ഹർജി നൽകും; നോട്ടിസ് നൽകിയത് പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ച നടത്തുമെന്നു വ്യവസായ മന്ത്രി പ്രഖ്യാപിച്ചതിന് ശേഷമെന്നും സാബു ജേക്കബ്
കൈകൊടുത്ത് പോകുന്ന മന്ത്രി നാളേയും മന്ത്രിയാകുമെന്ന് എന്തുറപ്പ്? ഒരു ലോക്കൽ സെക്രട്ടറി വിചാരിച്ചാൽ പൂട്ടിക്കെട്ടണം; വലുത് സമാധാനം; മുടക്കു മുതലിന്റെ പാതി നൽകി മറ്റുള്ളവർ വിളിക്കുമ്പോൾ എന്തിന് തുടരണം? അപ്പാരൽ പാർക്കിന്റെ സ്ഥാനത്ത് വാഴകൃഷി; കേരളം വിടുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് കിറ്റക്‌സ് സാബു