INVESTIGATIONഭാവിയില്‍ പ്രശ്നങ്ങളില്ലാതിരിക്കാന്‍ കര്‍ണാടകയിലെ വീടിന് സമീപത്തെ പൂജാരിക്ക് ദര്‍ശിത രണ്ടുലക്ഷം രൂപ നല്കി; തന്നോട് പറഞ്ഞത് പൂജ നടത്താനെന്ന് ജനാര്‍ദ്ദന പൂജാരി; കവര്‍ച്ചയും കൊലപാതകവുമായി പൂജാരിക്ക് ബന്ധമില്ലെന്ന് സൂചന; സിദ്ധരാജുവിനും പണം നല്കി; സ്വര്‍ണം ഇനിയും കണ്ടെടുക്കാനായില്ലമറുനാടൻ മലയാളി ഡെസ്ക്30 Aug 2025 10:17 AM IST
INVESTIGATIONഹുന്‍സൂര്‍ സാലിഗ്രാമിലെ ലോഡ്ജില്‍ ദര്‍ഷിതയുടെ മരണവും കണ്ണൂരിലെ മോഷണവും ഉയര്‍ത്തുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍; ആ കൂട്ടുകാരിയെ ദര്‍ഷിത വിളിച്ചത് എന്തിന്? വീട്ടില്‍ നിന്നും മോഷണം പോയ സ്വര്‍ണ്ണം മുക്കുപണ്ടമായത് എങ്ങനെ? ഇരുട്ടില്‍ തപ്പി അന്വേഷണ സംഘങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 9:39 AM IST
SPECIAL REPORTകല്യാട്ടുനിന്നും മോഷണം പോയത് നാലു ലക്ഷം രൂപയെന്ന് പരാതി; ദര്‍ഷിത തന്നത് രണ്ടു ലക്ഷമെന്ന് സിദ്ധരാജു; ബാക്കി രണ്ട് ലക്ഷമെവിടെ? മോഷ്ടിച്ചത് മുക്കുപണ്ടമോ? ദമ്പതികളെന്ന വ്യാജേന ലോഡ്ജില്‍ മുറിയെടുത്ത് നാല് മിനിറ്റിനുള്ളില്‍ കൊലപാതകം; കൊലപാതകക്കേസ് അന്വേഷിക്കുന്നത് കര്‍ണാടക പൊലീസ്; മോഷണക്കേസ് കേരള പൊലീസും; ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്സ്വന്തം ലേഖകൻ26 Aug 2025 8:05 PM IST
SPECIAL REPORTക്ഷേത്രദര്‍ശനത്തിനെന്ന് പറഞ്ഞ് ഒപ്പം കൂട്ടി; ലോഡ്ജില്‍ മുറിയെടുത്തത് ദമ്പതിമാരെന്ന വ്യാജേന; പ്രണയക്കൊല വിവാഹത്തിന് വിസമ്മതിച്ചതോടെ; മൃതദേഹം തോളില്‍ചുമന്ന് കൊണ്ടുപോകാന്‍ ശ്രമം; മുറിയില്‍നിന്ന് ലഭിച്ചത് മുക്കുപണ്ടം; ഇരിക്കൂറില്‍ മോഷണം നടത്തിയത് ദര്ശിതയോ? സിദ്ധരാജു പിടിയിലായിട്ടും ഉത്തരം കിട്ടാതെ പൊലീസ്സ്വന്തം ലേഖകൻ26 Aug 2025 3:54 PM IST
INVESTIGATIONദര്‍ഷിതയും സിദ്ധരാജുവും അയല്‍വാസികള്‍; ഇരുവരും തമ്മിലുള്ള സൗഹൃദം ദൃഢമായത് ഏഴുവര്‍ഷത്തോളമായി; ഇരിക്കൂര്‍ സ്വദേശിയുമായുള്ള വിവാഹ ശേഷവും സൗഹൃദം തുടര്‍ന്നു; ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് അറിയാതെ സാമ്പത്തികമായി സഹായിച്ചു ദര്‍ഷിത; സ്വര്‍ണവും പണവുമായി വരാന്‍ നിര്‍ദേശിച്ചതും സിദ്ധരാജു; തനിക്ക് കിട്ടിയത് രണ്ട് ലക്ഷം മാത്രമെന്ന് പ്രതി; ആ 30 പവന് എവിടെ?മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 9:57 AM IST
INVESTIGATIONവീട്ടില്‍ നിന്ന് ദര്‍ഷിത പോയത് മൂന്ന് ബാഗുമായി; ഹുന്‍സൂരിലെ വീട്ടിലെത്തിയത് രണ്ടു ബാഗ് മാത്രമായി; സിദ്ധുരാജ് മോഷണത്തിന് പ്രേരിപ്പിച്ചത് മുതല്‍ യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം; ഗള്‍ഫിലുള്ള ഭര്‍ത്താവ് അറിയാതെ യുവതി കൊടുത്ത പണം തിരികെ ചോദിച്ചത് ആണ്‍സുഹൃത്തിന് പകയായി; ഒടുവില്‍ താടിയെല്ലും മുഖവും തകര്‍ന്ന് ദര്‍ഷിതയുടെ മരണംമറുനാടൻ മലയാളി ഡെസ്ക്26 Aug 2025 7:08 AM IST
INVESTIGATIONപെരിയപട്ടണയിലെ ക്വാറികളില്‍ നിന്ന് സ്ഫോടക വസ്തു സംഘടിപ്പിച്ചു; സാലിഗ്രാമത്തിലെ ലോഡ്ജില്‍ മുറിയെടുത്തത് സ്ഫോടക വസ്തു കയ്യില്‍ കരുതി; ലോക്ക് തകരാറുള്ള റൂം തന്നെ ചോദിച്ചു വാങ്ങി; മുറി കാണാനെന്ന പേരില്‍ എത്തി എല്ലാം തയ്യാറാക്കി വച്ചു; ദര്‍ഷിതയെ കൊലപ്പെടുത്തിയ ശേഷം യുവതിക്ക് ഭക്ഷണം വാങ്ങാനെന്ന വ്യാജേന പോയി മദ്യപിച്ചു വന്നു; സിദ്ധരാജു എത്തിയത് തീരുമാനിച്ച് ഉറപ്പിച്ച്മറുനാടൻ മലയാളി ബ്യൂറോ25 Aug 2025 8:26 PM IST
SPECIAL REPORTഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തില്‍; സിദ്ധരാജു ദര്‍ഷിതയെ മോഷണത്തിന് നിര്‍ബന്ധിച്ചു; യുവതിയുടെ പെരുമാറ്റത്തില്‍ മാറ്റം പ്രകടമായിരുന്നു; വീട്ടില്‍ നിന്നു കൊണ്ടുപോയ ബാഗില്‍ ഒന്ന് കാണാനില്ലെന്നും ഭര്‍ത്താവിന്റെ കുടുംബം; ചാര്‍ജര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടമെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചതെന്ന് പ്രതിയുടെ മൊഴിസ്വന്തം ലേഖകൻ25 Aug 2025 5:01 PM IST
INVESTIGATIONഭര്‍തൃമാതാവും സഹോദരനും ജോലിക്ക് പോയപ്പോള്‍ ദര്‍ശിത വീട്ടില്‍ നിന്നിറങ്ങി; മോഷണ വിവരം അന്വേഷിക്കാന്‍ പോലീസ് വിളിച്ചപ്പോള്‍ യുവതി യാത്രയിലെന്ന് മനസ്സിലായി; യുവതി മുങ്ങിയത് പെരിയപട്ടണം സ്വദേശി സിദ്ധരാജിനൊപ്പം; ലോഡ്ജില്‍ വെച്ചു തര്‍ക്കമുണ്ടായപ്പോള്‍ യുവതിയുടെ വായില്‍ ഇലക്ട്രിക് ഡിറ്റനേറ്റര്‍ തിരുകി പൊട്ടിച്ചു കൊന്നു; മോഷണ സംഘത്തില്‍ കൂടുതല്‍ പേരെന്ന് സൂചനമറുനാടൻ മലയാളി ബ്യൂറോ25 Aug 2025 6:29 AM IST