You Searched For "സിനിമ"

സിനിമ പഠിച്ചത് മുംബൈയിലെ തെരുവില്‍ അന്തിയുറങ്ങി; മദ്യപാനം മൂലം ഭാര്യ ചവിട്ടിപ്പുറത്താക്കി; ലോകമെങ്ങും ആരാധകരുള്ള സംവിധായകന്‍; മഹാരാജയിലെയും റൈഫിള്‍ ക്ലബിലെയും കൊടും വില്ലന്‍; ഇപ്പോള്‍ ബോളിവുഡിനെ വെറുത്ത് കേരളത്തിലേക്ക്; അനുരാഗ് കശ്യപിന്റെ വിചിത്ര ജീവിതം
എന്റെ ജീവിതത്തില്‍ ഇത്രയും വിഷമിച്ച ഒരു സമയമുണ്ടായിട്ടില്ല;  നാല് മാസം കൊണ്ട് നടത്തിക്കാമെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്;   വേദനകൊണ്ട് വീണുപോയി; ആ അപകടത്തെ കുറിച്ച് ആസിഫലി പറയുന്നു
ഡ്രഗ് പാര്‍ട്ടികളുടെ കേന്ദ്രമായ ബോളിവുഡില്‍ ഇതാ മദ്യപിക്കാത്ത പുകവലിക്കാത്ത ഒരു നടന്‍! ലംബോര്‍ഗിനിയിലല്ല, യാത്ര സാദാ പിക്കപ്പ് ട്രക്കില്‍; ഏതാനും ജോഡി വസ്ത്രങ്ങളും സാധാരണ ചെരുപ്പുമുള്ള മിഡില്‍ ക്ലാസുകാരന്‍; പാതി മലയാളിയായ ജോണ്‍ എബ്രഹാം വ്യത്യസ്തനായ ഒരു സൂപ്പര്‍ സ്റ്റാര്‍
ചന്ദ്രമുഖിയിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസ്സമില്ല; താരത്തോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നു നിരാക്ഷേപ പത്രമുള്‍പ്പടെ പ്രസിദ്ധപ്പെടുത്തി ശിവാജി പ്രൊഡക്ഷന്‍സ്; വിവാദങ്ങള്‍ക്കിടെ നിര്‍മ്മാതാക്കളുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലൂടെ; നിയമപോരാട്ടത്തിനിടെ നയന്‍താരയ്ക്ക് ആശ്വാസം
14ാം വയസ്സില്‍ തുടങ്ങിയ അഭിനയ ജീവിതം; കോവിഡിനു ശേഷം ഇനാഗുറേഷന്‍ സ്റ്റാര്‍; പെട്രോള്‍ പമ്പു മുതല്‍ മരുന്നു കടവരെ ഉദ്ഘാടനം; ഒരു പുഞ്ചിരിയില്‍ ലക്ഷങ്ങളെ കൈയിലെടുക്കുന്ന താരം; മലയാളത്തിന്റെ മെര്‍ലിന്‍ മണ്‍റോ! സൈബര്‍ ആഭാസന്‍മാര്‍ അറിയാത്ത ഹണി റോസിന്റെ ജീവിതം
ഒരു ദിവസം ഒരു കുപ്പി തീര്‍ത്ത കാലം; മരണത്തെ മുന്നില്‍ കണ്ടിടത്തു നിന്ന് ചിട്ടയായ ജീവിതത്തിലൂടെ നവതി; ആദ്യ ഭാര്യയുടെ ബദല്‍ സിനിമ; മമ്മൂട്ടിക്കും സാധാരണക്കാരനും ഒരേ പരിഗണന; കായിക- പുസ്തക ലമ്പടന്‍; കൃത്യമായ ജനപക്ഷ രാഷ്ട്രീയം; മഹാ സാഹിത്യകാരനുമുണ്ട് നാല് സ്വകാര്യദു:ഖങ്ങള്‍; അറിയപ്പെടാത്ത എം ടിയുടെ കഥ
ജീവിതത്തിന്റെ ആഘോഷങ്ങള്‍ക്കിടെ അവിചാരിതമായി മരണം കടന്നുവന്നു: സ്വന്തം ചരമക്കുറിപ്പ് പത്രത്തില്‍ എഴുതുന്ന രവിശങ്കര്‍; സുകൃതം സിനിമയില്‍ സ്വന്തം മരണ വാര്‍ത്ത വായിക്കുന്ന നായകന്റെ ദുരനുഭവം എം ടിയുടെ ജീവിതത്തില്‍ സംവിച്ചതോ? നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാതെ വിടവാങ്ങി എഴുത്തുകാരന്‍
ശത്രുവിനോട് ദയ കാട്ടരുത്; മൃഗത്തെ വിട്ടു കളയാം; മനുഷ്യന് രണ്ടാമൊതൊരവസരം കൊടുക്കരുത്; മരണം രണ്ടാമൂഴം നല്‍കിയപ്പോള്‍ ധര്‍മ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അര്‍ജ്ജുനന്റെയും നിഴലില്‍ നായകത്വം നഷ്ടപ്പെട്ട ഭീമന്‍ കഥാപത്രമായി; രണ്ടാമൂഴം തിരിച്ചു കിട്ടാന്‍ കോടതി കയറിയ എഴുത്തുകാരന്‍; ഈ ദുര്യോഗവും എംടിയ്ക്ക് മാത്രം സ്വന്തം
ലോക ചെറുകഥാ മത്സരത്തിലൂടെ വരവറിയിച്ചു; സ്വന്തം കുടുംബത്തെയടക്കം ഉള്‍പ്പെടുത്തി പറഞ്ഞത് ഒരു കാലഘട്ടത്തിന്റെ സാമൂഹ്യ വ്യവസ്ഥിതിയുടെ ചരിത്രം; ആദ്യ നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ആദ്യ സിനിമയ്ക്ക് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കവും; തൊട്ടതെല്ലാം പൊന്നാക്കുകയെന്നതിന്റെ പര്യായമായ എം ടി; മലയാളത്തിന്റെ കഥാകാരനെ ഓര്‍ക്കുമ്പോള്‍