You Searched For "സിപിഎം"

ഇപിക്ക് മതിയായ പ്രാതിനിധ്യം ഇല്ല; പികെ ശ്രീമതിക്ക് ഗസ്റ്റ് റോൾ; ശൈലജയെ എംഎൽഎയാക്കി ഒതുക്കി; ജയരാജന്റെ ചീട്ട് അടുത്ത സമ്മേളനത്തിൽ കീറും; കണ്ണൂർ സിപിഎമ്മിൽ എംവി ഗോവിന്ദൻ പിടിമുറുക്കുന്നു; തളിപ്പറമ്പ് വോട്ടുചോർച്ചയിൽ ഇഴകീറി പരിശോധന; ഭൂരിപക്ഷം കുറച്ചവർക്ക് പണി ഉറപ്പ്
സിപിഎമ്മിന് അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരം; രമ്യ ഹരിദാസ് എംപിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കിയത് യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; കാലു വെട്ടുമെന്ന് പ്രവർത്തകർ പറഞ്ഞെന്നത് രമ്യയുടെ നുണയെന്ന് സിപിഎം
സമ്പൂർണ ലോക്ഡൗണും സാമൂഹിക അകലവും സഖാക്കൾക്ക് ബാധകമല്ല; അമ്പതോളം പേരെ പങ്കെടുപ്പിച്ച യോഗം നടത്തിയത് പത്തനംതിട്ട ജില്ലാ സെക്രട്ടറി; ആൾക്കൂട്ടം സൃഷ്ടിച്ചത് ബിജെപിയും കോൺഗ്രസും വിട്ട് സിപിഎമ്മിലേക്ക് വന്നവരെ സ്വീകരിക്കാൻ: ചിത്രം വൈറലായിട്ടും നടപടി എടുക്കാൻ പൊലീസിനും ഭയം
ബിജെപി മുഖ്യശത്രുവല്ലെന്നും എതിർക്കപ്പെടേണ്ടതില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചത് നിയുക്ത കെപിസിസി പ്രസിഡന്റ്; എല്ലാക്കാലത്തും ബിജെപിയോടുള്ള സൗഹൃദം കെ.സുധാകരന്റെ മുഖമുദ്ര; ബിജെപിയുമായി സ്ഥിരം സഖ്യത്തിന് യുഡിഎഫ് നീക്കം; ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം
കൊടകര കുഴൽപ്പണത്തിലെ നിയമസഭയിലെ അടിയന്തര പ്രമേയം സിപിഎം സെക്രട്ടറിയേറ്റ് മറന്നു പോയി; കേരളത്തിലെ മുഖ്യ ശത്രുവിൽ പറഞ്ഞതിനെ വളച്ചൊടിച്ച് സിപിഎം പ്രസ്താവന; ബിജെപിയോടുള്ള കെപിസിസി സമീപനത്തിൽ ഹൈക്കമാന്റിനെ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ സുധാകര ഭയം
പയ്യാമ്പലത്ത് മൃതദേഹവശിഷ്ടങ്ങൾ തള്ളിയത് മേയറുടെ എതിർ ഗ്രൂപ്പെന്ന് എം.വി ജയരാജൻ; വെടക്കാക്കി തനിക്കാക്കുകയെന്നു പറയുന്നതു പോലെയാണ് കാര്യങ്ങളെന്നും സിപിഎം നേതാവ്
ഇഷ്ടമില്ലാത്തവരെ സംഘപരിവാർ ആയി മുദ്രകുത്തി ആക്ഷേപിക്കുന്ന ശ്രമം സിപിഎം മുമ്പും നടത്തിയിട്ടുണ്ട്; കെ സുധാകരനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും; കെപിസിസി പ്രസിഡന്റിന് സിപിഎമ്മിന്റെ സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്നും പി ടി തോമസ്
ബിജെപിയുമായി വോട്ടു കച്ചവടം നടത്തിയ സിപിഎം കെ.സുധാകരനെ ആക്ഷേപിക്കുന്നത് എന്തിന്? പിന്നിൽ വർഗ്ഗീയത ഇളക്കി വിടുന്നതിനുള്ള കുടില തന്ത്രമെന്ന് രമേശ് ചെന്നിത്തല
തലയിൽ മുണ്ടിട്ട് അമ്പലത്തിൽ പോയിരുന്നതെല്ലാം ഇനി പഴയകഥ! ബിജെപിയുടെ വളർച്ച തടയാൻ ക്ഷേത്ര ഭരണങ്ങൾ പിടിക്കണമെന്ന നിലപാടിൽ സിപിഎം; തലശ്ശേരി ജഗന്നാഥക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പിൽ നേരിട്ട് പോരിനിറങ്ങി സിപിഎമ്മും ബിജെപിയും; കോവിഡ് കാലത്തും നഗരസഭാ തെരഞ്ഞെടുപ്പിന് സമാനമായ വീറും വാശിയും
എൻഎസ്എസും ബിജെപിയും സമസ്തയും സമ്മർദ്ദം കൂട്ടിയതോടെ സിപിഎമ്മിനും മനംമാറ്റം; വിശ്വാസികൾക്കായി ആരാധനാലയങ്ങൾ തുറക്കുന്നത് പരിഗണിക്കണം; വിശ്വാസികളുടെ എണ്ണം നിയന്ത്രിച്ച് പ്രവേശനം ആകാം; മരംമുറി വിവാദത്തിൽ കർഷകരുടെ താൽപര്യം പ്രധാനമെന്ന അഭിപ്രായത്തിനും മേൽക്കൈ
പിണറായി വിജയൻ വാളുകൊണ്ട് വെട്ടി; കഴുത്തിനുള്ള വെട്ട് കൈകൊണ്ട് തടഞ്ഞപ്പോൾ കൈയ്ക്ക് മുറിവ് സംഭവിച്ചു; സുധാകരനൊപ്പം വാർത്താസമ്മേളനത്തിൽ എത്തി ആരോപണവുമായി കണ്ടോത്ത് ഗോപി; പിണറായി തന്റെ ബന്ധുവായ അംഗരക്ഷകനെയും കൊലപ്പെടുത്തിയെന്നും ആരോപണം; കണ്ണൂരിലെ അക്രമരാഷ്ട്രീയം ചർച്ചയാക്കി സുധാകരന്റെ പ്രത്യാക്രമണം