You Searched For "സിപിഐ"

ബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല; തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്! ഈ രൂക്ഷ വിമര്‍ശനം നടത്തിയവര്‍ ഖേദ പ്രകടനത്തിന് ഫോണില്‍ വിളിച്ചു; മാപ്പ് നല്‍കാതെ സെക്രട്ടറി; സിപിഐയില്‍ നടപടികള്‍ വരും
സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനം ബിനോയ് വിശ്വത്തിന് എടുത്താല്‍ പൊങ്ങാത്തത്! ബിനോയിയുടെ സഹോദരി പാര്‍ട്ടിയില്‍ ഇടപെടുന്നെന്ന് ആക്ഷേപം; കമല സദാനന്ദനും കെഎം ദിനകരനും പറയുന്നത് പാര്‍ട്ടി സെക്രട്ടറിയ്ക്ക് എതിര്; സിപിഐയില്‍ വിഭാഗീയത അതിരൂക്ഷം; കാനത്തിന്റെ ശിഷ്യര്‍ പോലും ബിനോയിയെ കൈവിടുന്നു; സിപിഐയില്‍ പുണ്യാളന്‍ വിവാദം
സിപിഐക്കാരിയായ പഞ്ചായത്ത് പ്രസിഡന്റിനെതിരേ സിപിഎമ്മുകാരനായ പഞ്ചായത്തംഗത്തിന്റെ പരാതി; അര്‍ഹതപ്പെട്ടയാള്‍ക്ക് ജോലിയും ഒപ്പം നഷ്ടപരിഹാരവും നല്‍കാന്‍ പഞ്ചായത്ത് ഓംബുഡ്സ്മാന്‍ ഉത്തരവ്
പത്തനംതിട്ടയില്‍ സിപിഎം വിട്ട പ്രവര്‍ത്തകന് വെട്ടേറ്റ സംഭവം; എല്ലാം പറഞ്ഞ് കോംപ്ലിമെന്‍സാക്കി; മൂന്നു പ്രതികള്‍ കീഴടങ്ങി; നഗരസഭ ചെയര്‍മാന്‍ അടക്കമുള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി; വധശ്രമം കുറവ് ചെയ്തു; ഒടുവില്‍ പാര്‍ട്ടി പിടിച്ചിടം ജയിക്കുമ്പോള്‍
സിപിഎം വിട്ടു സിപിഐയില്‍ ചേര്‍ന്നു; സിപിഎമ്മുകാരനായ നഗരസഭ ചെയര്‍മാനെയും എസ്ഡിപിഐയെയും ബന്ധപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിട്ടു; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് വെട്ടേറ്റു; പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍, കൗണ്‍സിലര്‍ എന്നിവര്‍ അടക്കം ഏഴുപേരെ പ്രതിയാക്കി കേസ്
സിപിഐ നൂറാം വാര്‍ഷിക പരിപാടിയിലേക്ക് കാനത്തിന്റെ കുടുംബത്തെ ക്ഷണിച്ചില്ല; അതൃപ്തി പ്രകടിപ്പിച്ച് മകന്‍; പരിപാടി അറിയിക്കാതെ എങ്ങനെ അസൗകര്യം പറയുമെന്ന് പ്രതികരണം
അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഞാന്‍ മനുഷ്യനാകില്ല; പി രാജുവിന്റെ മരണത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു;   പാര്‍ട്ടി നടപടിയില്‍ അത്ഭുതമില്ല, ഞാന്‍ വളര്‍ത്തിയ കുട്ടികള്‍ 85-ാം വയസ്സില്‍ എനിക്കു തന്ന അവാര്‍ഡാണ് സസ്‌പെന്‍ഷന്‍: കെ ഇ ഇസ്മായില്‍ പ്രതികരിക്കുന്നു
കെ ഇ ഇസ്മയിലിനെതിരെ നടപടിയെടുത്ത് സിപിഐ; ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് എക്‌സിക്യൂട്ടീവിന്റെ ശുപാര്‍ശ; നടപടി പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയില്‍; പാര്‍ട്ടി നടപടിയില്‍ പ്രതികരിക്കാനില്ലെന്ന് ഇസ്മായില്‍
ഹിറ്റ്ലറുടെയും മുസോളിനിയുടെയും ക്ലാസിക്കല്‍ ഫാസിസത്തിന്റെ തുടര്‍ച്ചയല്ല ഇന്ത്യയിലുള്ളത്; ഇവിടെ വര്‍ഗീയ-ഫാസിസ്റ്റ് ഭരണകൂടം; പ്രവണതാവാദികള്‍ കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ ഫാസിസ്റ്റ് രീതിക്ക് പൊതുസമ്മതി നല്‍കിയെന്ന വിമര്‍ശനവും; ഫാസിസത്തില്‍ സിപിഎമ്മിനെ തുറന്നെതിര്‍ക്കാന്‍ സിപിഐ; ഇനി ഇടതുപക്ഷത്ത് താത്വികാവലോകന കാലം!
ഗാന്ധിയും ശ്രീനാരയണ ഗുരുവും കണ്ടു മുട്ടി കൂടിക്കാഴ്ചയുടെ ശതാബ്ദി ആഘോഷത്തില്‍ സുധാകരനും ദിവാകരനും യുഡിഎഫിനൊപ്പം എത്തുമോ? കോണ്‍ഗ്രസ് വേദിയിലേക്ക് രണ്ടു മുന്‍ ഇടത് മന്ത്രിമാരെത്തുന്ന രാഷ്ട്രീയ കൗതുകത്തിന് സത്യന്‍ സ്മാരകം വേദിയാകും; മൊഴിയും വഴിയും-ആശയ സാഗര സംഗമത്തിന് പ്രസക്തി കൂടുമ്പോള്‍
ഒരു കാലത്ത് സിപിഐയെ നിയന്ത്രിച്ച പാലക്കാട്ടെ പ്രമുഖന്‍; കാനം എത്തിയതോടെ സ്ഥാനം മൂലയ്ക്കായി; ഡി രാജയുടെ ഇടപെടലും ശുദ്ധീകരണമായില്ലെന്ന് തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം; ഇസ്മയിലിനെതിരെ കടുത്ത നടപടിക്ക് സിപിഐ; എല്ലാ കണ്ണും മാര്‍ച്ച് 20ലേക്ക്