SPECIAL REPORTസുബോധ് സാർ... അത്ര ഫാഷണബിൾ അല്ല കേട്ടോ! സിബിഐയിൽ ഉദ്യോഗസ്ഥർക്ക് ജീൻസും ടിഷർട്ടും വിലക്കി പുതിയ ഡയറക്ടർ; ഇനി മുതൽ ഓഫിസിൽ ഔദ്യോഗിക സ്വഭാവമുള്ള വസ്ത്രം ധരിച്ചാൽ മതിയെന്ന് നിർദ്ദേശം; മുഖം വൃത്തിയായി ഷേവ് ചെയ്യണമെന്നും നിർദ്ദേശംമറുനാടന് ഡെസ്ക്4 Jun 2021 5:55 PM IST
Marketing Featureകൊടകരയ്ക്ക് ബദൽ മുട്ടിൽ! ഈട്ടിമരം മുറി അന്വേഷണത്തിൽ കേന്ദ്ര ഏജൻസിയെ എത്തിക്കാൻ ബിജെപി നീക്കം; കേന്ദ്ര വനം മന്ത്രിയെ സുരേന്ദ്രൻ കാണുന്നത് സിബിഐ അന്വേഷണ ലക്ഷ്യത്തിൽ; മരംമുറിയിലെ അന്വേഷണം സ്റ്റേ ചെയ്യാതെ ഹൈക്കോടതിയും; മുഖ്യപ്രതി റോജി അഗസ്റ്റിൻ; മാംഗോ മുതലാളിമാരെ അറസ്റ്റ് ചെയ്യാതെ കള്ളക്കളിയുംമറുനാടന് മലയാളി9 Jun 2021 11:34 AM IST
JUDICIALമുട്ടിൽ മരംമുറി കേസിൽ സിബിഐ അന്വേഷണമില്ല; പൊതുതാൽപ്പര്യ ഹർജി തള്ളി ഹൈക്കോടതി; നിലവിലെ അന്വേഷണം ഫലപ്രദമെന്ന് സർക്കാർ കോടതിയിൽ; കേസിൽ നിയമപരമായി സിബിഐക്ക് ഇടപെടാനാകില്ലെന്നും സർക്കാർ വാദംമറുനാടന് മലയാളി24 Jun 2021 5:29 PM IST
Uncategorizedകള്ളപ്പണ ഇടപാട്: മുന്മന്ത്രി അനിൽ ദേശ്മുഖിന്റെ പി.എയും സെക്രട്ടറിയും അറസ്റ്റിൽ; ദേശ്മുഖിന്റെ നാഗ്പൂരിലെയും മുംബൈയിലേയും വീടുകളിൽ അടക്കം അഞ്ചിടങ്ങളിൽ ഇ. ഡി പരിശോധനമറുനാടന് ഡെസ്ക്26 Jun 2021 1:30 PM IST
Marketing Featureസഹോദരങ്ങൾ സിപിഎമ്മനൊപ്പം; ഭാര്യ സിബിഐയ്ക്കൊപ്പവും; പുനരന്വേഷണത്തിൽ പ്രതീക്ഷ കാരായിമാർക്കും;പൊലീസുകാർ തല്ലി ചതച്ചുണ്ടാക്കിയതാണ് രണ്ടാം മൊഴിയെന്ന വാദത്തിൽ കേന്ദ്ര ഏജൻസിയും; എല്ലാ കണ്ണും കുപ്പി സുബീഷിലേക്ക്; ഫസൽ കേസിലെ നേര് വീണ്ടും ചർച്ചകളിൽഅനീഷ് കുമാര്8 July 2021 11:06 AM IST
SPECIAL REPORTനമ്പി നാരായണന്റെ അറസ്റ്റ് രേഖകളോ തെളിവോ ഇല്ലാതെ; ഗൂഢാലോചനയുടെ മുഖ്യകണ്ണികൾ ഉദ്യോഗസ്ഥർ തന്നെ; പ്രതികളായ ഉദ്യോഗസ്ഥർക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സാധീനിക്കാൻ സാധ്യതയുണ്ട്; സിബിഐ സത്യവാങ്മൂലം സിബി മാത്യൂസിനും ആർ ബി ശ്രീകുമാറിനു കുരുക്കാകുംമറുനാടന് മലയാളി8 July 2021 1:59 PM IST
JUDICIALഅഭയക്കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചത് ചട്ടവിരുദ്ധമെന്ന് പരാതി:സംസ്ഥാന സർക്കാറിനും സിസ്റ്റർ സെഫിക്കു ഫാദർ. കോട്ടൂരിനും ഹൈക്കോടതി നോട്ടീസ്; നടപടി കോടതി ശിക്ഷിച്ച് അഞ്ചുമാസം തികയും മുൻപ് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമെന്ന ജോമോൻ പുത്തൻപുരക്കലാണ് ഹരജിയിൽമറുനാടന് മലയാളി12 July 2021 1:18 PM IST
Marketing Featureതമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ 2004-ൽ നടത്തിയ സ്ഥലമിടപാടുകൾ അന്വേഷിക്കണം; ഒട്ടേറെ ഭൂമി നമ്പി നാരായണൻ അന്നത്തെ സിബിഐ ഡിഐജി കൗളിന്റെ പേരിലേക്കു നൽകിയെന്ന് വെളിപ്പെടുത്തൽ; ചാരക്കേസിൽ നിറയുന്നത് വെറും ചാരം മാത്രമോ? സിബിഐ അന്വേഷണത്തിനിടെ പുതിയ ട്വിസ്റ്റുകൾമറുനാടന് മലയാളി15 July 2021 8:00 AM IST
Uncategorizedജാർഖണ്ഡ് ജഡ്ജിയുടെ ദുരൂഹ മരണം; അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം അംഗീകരിച്ച് ജാർഖണ്ഡ് ഹൈക്കോടതി; അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് ഹൈക്കോടതി നിർദ്ദേശംമറുനാടന് മലയാളി3 Aug 2021 11:23 PM IST
Uncategorizedഝാർഖണ്ഡിൽ ജഡ്ജി ഉത്തം ആനന്ദിന്റെ മരണം: അന്വേഷണം ഏറ്റെടുത്ത് സിബിഐ; തീരുമാനം, പ്രഭാത സവാരിക്കിടെ വാഹനമിടിച്ചുള്ള മരണത്തിൽ അസ്വഭാവികതയെന്ന ആരോപണം നിലനിൽക്കെന്യൂസ് ഡെസ്ക്4 Aug 2021 9:18 PM IST
KERALAMഫസൽ വധക്കേസ്: കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയിൽ ഇളവ്; മൂന്നു മാസത്തിന് ശേഷം ഇരുവർക്കും എറണാകുളം ജില്ലക്ക് പുറത്തു പോകാംമറുനാടന് ഡെസ്ക്5 Aug 2021 12:09 PM IST
Uncategorizedചീഫ് ജസ്റ്റിസിന്റെ വിമർശനത്തോടെ സിബിഐ ഉഷാറായി; ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിമാർക്കെതിരെ മോശം പരാമർശം നടത്തിയ കേസിൽ അഞ്ചു പേർ അറസ്റ്റിൽമറുനാടന് മലയാളി8 Aug 2021 11:46 PM IST