You Searched For "സിബിഐ"

കണ്ണൂരിലെ പാർട്ടി ഗ്രാമത്തിലെ ദളിത് യുവാവിന്റെ ദുരൂഹ മരണം: മകൻ ഹൃദയാഘാതത്തിൽ മരിച്ചതല്ലെന്നും കൊല്ലപ്പെട്ടതാണെന്നും ആരോപിച്ചു മാതാവ്; മരണ വിവരം ബന്ധുക്കളെ അറിയിച്ചത് 12 മണിക്കൂറിന് ശേഷം; എടക്കാട് പൊലീസും കേസ് അട്ടിമറിച്ചു; നേരറിയാൻ സിബിഐ വേണമെന്ന ആവശ്യവുമായി മാതാവ്
തച്ചങ്കരി സ്ഥാനമൊഴിഞ്ഞതോടെ ക്രൈംബ്രാഞ്ച് ഉഴപ്പി; സൈമൺ വിരമിച്ച ശേഷം ഒരുതരിമ്പ് പോലും അന്വേഷണം നീണ്ടില്ല; മുണ്ടക്കയത്ത് നിന്ന് മുക്കൂട്ടുതറയിലെ പെൺകുട്ടി പോയ കാർ കണ്ടെത്താൻ ആദ്യ ശ്രമം; നിർണ്ണായകമാകുക കൂടത്തായി ഹീറോയുടെ മൊഴി തന്നെ; ജെസ്നാ കേസിൽ അതിവേഗ അന്വേഷണത്തിന് സിബിഐ; നേര് തേടി കേന്ദ്ര ഏജൻസി എരുമേലിയിലേക്ക്
ധനവകുപ്പിന്റെ അനുമതി ഇല്ലാതെ ശമ്പളം വർദ്ധിപ്പിച്ചത് നിയമവിരുദ്ധം; ശമ്പളവും കിടശികയും നൽകാനാകില്ലെന്ന് നിലപാട് എടുത്ത് ട്രഷറി വകുപ്പ്; നാണക്കേടും നടപടിയും ഒഴിവാക്കാൻ കൊടുത്ത ചെക്ക് അപേക്ഷ നൽകി തിരികെ വാങ്ങി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി; തോട്ടണ്ടി അഴിമതിയിലെ വില്ലൻ ശമ്പളം കൂട്ടി സ്വയം ഇറക്കിയ ഉത്തരവ് നടക്കാതെ പോകുമ്പോൾ
അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്തിയത് 25 കിലോഗ്രാം സ്വർണ്ണ ബിസ്ക്കറ്റ്; ക്യാരിയറായ പ്രതിയെ ഹാജരാക്കാതെ സിബിഐ; അന്വേഷണ സംഘത്തെ വിമർശിച്ച് സിബിഐ കോടതി; സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച അന്വേഷിച്ച് റിപ്പോർട്ട് നൽകാനും ഉത്തരവ്
മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് രാജിവെച്ചു; രാജി അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ; പരാതി ഉയർന്നത് പൊലീസുകാരോട് പണപ്പിരിവ് നടത്താൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടുവെന്ന് കാണിച്ച്
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിൽ അന്വേഷണം സിബിഐക്ക് വിട്ടു സുപ്രീംകോടതി; മൂന്ന് മാസത്തിനകം സിബിഐ റിപ്പോർട്ടു നൽകണമെന്ന് കോടതി; കോൺഗ്രസിലെ ഗ്രൂപ്പ് തർക്കം ശാസ്ത്രജ്ഞന്റെ ജീവിതം പന്താടിയെന്ന മോദിയുടെ പരാമർശത്തിന് പിന്നാലെ കേന്ദ്ര ഏജൻസി എത്തുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്ക്?
എന്റെ ഭാഗം കേട്ടില്ല, സിബിഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ...പ്രതികരണവുമായി ഐഎസ്ആർ ഒ ചാരക്കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥർ; നമ്പി നാരായണനെതിരെ കേസെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് കെ കെ ജോഷ്വാ
സിബിഐ അന്വേഷണ സംഘം വാളയാറിൽ; മരിച്ച കുട്ടികളുടെ അമ്മയിൽ നിന്നും മൊഴിയെടുത്തു; കുട്ടികൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം പരിശോധിച്ചു; ഡിവൈഎസ്‌പി എം.ജെ. സോജന്റെയടക്കം മൊഴി രേഖപ്പെടുത്തും
ബംഗാളിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ; നാരദ കേസ് കുത്തിപ്പൊക്കി കേന്ദ്രം; മന്ത്രിമാരെ കസ്റ്റഡിയിലെടുത്തത് സ്പീക്കറുടെ അനുമതിയില്ലാതെയെന്ന് ബംഗാൾ സർക്കാർ; മമത- മോദി പോരാട്ടം പുതിയ തലത്തിലേയ്ക്ക്
ശതകോടികൾ തട്ടിച്ച് രാജ്യംവിട്ട മെഹുൽ ചോക്സിയെ കുരുക്കിയ മികച്ച ആസൂത്രണം; മിഷൻ ചോക്സിയുടെ പിന്നിലെ തലച്ചോറ്; സിബിഐ ബാങ്കിങ് തട്ടിപ്പ് അന്വേഷണ വിഭാഗം മേധാവി; ഡൊമിനിക്കയിൽ നിന്നും ചോക്സിയെ തിരിച്ചെത്തിക്കുന്നത് പെൺപുലിയായ ശാരദ റൗട്ടും സംഘവും