You Searched For "സിബിഐ"

സിബിഐ റെയ്ഡിനിടെ പിടിച്ചെടുത്തത് 400.47 കിലോ സ്വർണം; 103 കിലോ സ്വർണം കാണാതായി; ഹൈക്കോടതിയിൽ കേസെത്തിയപ്പോൾ തമിഴ്‌നാട് പൊലീസിന് അന്വേഷണം കൈമാറി ഉത്തരവ്; പൊലീസ് അന്വേഷണം തങ്ങളുടെ അന്തസ്സിന് കോട്ടം വരുത്തുമെന്ന് വാദിച്ചു സിബിഐ; സിബിഐയ്ക്ക് മാത്രമായി പ്രത്യേക കൊമ്പുണ്ടോയെന്ന് ചോദിച്ചു കോടതിയുടെ വിമർശനം
ഹാത്രസ് കേസ്: യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നു; യുപി പൊലീസിനെ തള്ളി സിബിഐ; കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി; കൂട്ട ബലാത്സംഗത്തിനും കൊലപാതകത്തിനും പുറമേ പ്രതികൾക്കെതിരെ എസ്സി-എസ്ടി അതിക്രമ നിരോധന നിയമവും ചുമത്തി
ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയും മുഖ്യപ്രതിയും തമ്മിൽ മുൻകാല പരിചയം; കേസിലെ നാലുപ്രതികളിൽ ഒരാളായ സന്ദീപ് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു; പെൺകുട്ടിയുടെ അവഗണനയെ തുടർന്ന് ഇയാൾ നിരാശനായിരുന്നു; ഹത്രാസ് ബലാത്സംഗ-കൊലപാതക കേസിലെ സിബിഐ കുറ്റപത്രത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
സിസ്റ്റർ അഭയയെ കൊന്നതു വൈദികനും കന്യാസ്ത്രീയും ചേർന്നു തന്നെ; ഫാ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റാക്കരെന്ന് തിരുവനന്തപുരം സിബിഐ കോടതി; വിധി വരുന്നത് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളിയ കേസിൽ; 28 വർഷം ഇന്ത്യൻ നിയമ വ്യവസ്ഥക്ക് വില പറഞ്ഞവരുടെ വിധി അറിയാൻ ഇനി ഒരു രാത്രി ​ദൈർഘ്യം; തിരുവസ്ത്രത്തിനുള്ളിലെ ക്രൂരതയ്ക്കുള്ള ശിക്ഷാവിധിക്ക് കാതോർത്ത് കേരളം
വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
പ്രതിക്കൂട്ടിൽ നിന്ന് സിസ്റ്ററും ഫാദറും ഞെട്ടി; കന്യാസ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു; കൺവിക്ഷൻ വാറണ്ടു തയ്യാറാവുന്നത് വരെ പ്രതിക്കൂട്ടിൽ നിന്നു; ആശ്വസിപ്പിക്കാൻ കന്യാസ്ത്രീകൾ ശ്രമിക്കുമ്പോൾ വിങ്ങിപൊട്ടി കൊലക്കേസിലെ രണ്ടാം പ്രതി; ജയിലിലേക്ക് പോകുമ്പോൾ വിതുമ്പി ഫാ കോട്ടൂരും; ആഹ്ലാദം പങ്കിടാൻ കോട്ടയത്തു നിന്നെത്തിയവർ പൊട്ടിക്കരഞ്ഞു; അഭയാ കേസിലെ വിധിക്ക് ശേഷം സംഭവിച്ചത്
രാത്രി 11 മണിക്ക് ശേഷം കോൺവെന്റിന്റെ മുൻ വശത്ത് സ്‌കൂട്ടർ വച്ചിട്ട് മതിൽ ചാടി കിണറ്റിന്റെ ഭാഗത്തേക്ക് പോയിട്ട് പുലർച്ചെ 5 മണിക്ക് തിരിച്ചു വന്ന അച്ചൻ; അതെ ആളിനെ തന്നെ കുറച്ചു ദിവസം കഴിഞ്ഞും കണ്ടെന്ന് ചെല്ലമ്മാ ദാസിന്റെ മൊഴി; ഫാദർ പിതൃക്കയിൽ ഒഴിവായത് വാച്ച്മാന്റെ മൊഴിയിൽ തീയതി രേഖപ്പെടുത്താത്തിനാൽ; സംശയാസ്പദമെന്ന് അഭയ ആക്ഷൻ കൗൺസിലും
ഗ്രൂപ്പ് സെക്‌സ് അത്യപൂർവ്വം; കനാസ്ത്രീയും വൈദികന്മാരുമായുള്ള അവിഹിതം നേരിൽ കണ്ടതിന് പ്രതികൾ സിസ്റ്റർ അഭയയ്ക്ക് വിധിച്ചത് മരണം; കന്യകാ ചർമ്മം പുനഃസ്ഥാപിച്ച് തെളിവ് നശിപ്പിക്കുന്നതും കേട്ടുകേൾവി ഇല്ലാത്തത്; ഇവർ അർഹിക്കുന്നതുകൊലക്കയർ എന്ന് പ്രോസിക്യൂഷൻ വിലയിരുത്തൽ; ഫാ കോട്ടൂരിന്റെ ലിംഗാഗ്രത്തെ കാൻസർ വിധിയെ സ്വാധീനിക്കുമോ എന്ന ആകാംഷയിൽ കേരളം
വാളയാർ കേസ് അന്വേഷണത്തിന് പ്രത്യേക സംഘം; നിശാന്തിനി ഐ പി എസിനാണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും; തുടരന്വേഷണത്തിന് അനുമതി തേടി നാളെ പോക്സോ കോടതിയിൽ അപേക്ഷ നൽകും; കേസ് ഡയറി ഉൾപ്പടെ പുതിയ സംഘത്തിന് കൈമാറിയതായി പാലക്കാട് എസ് പി
സിബിഐയെ അല്ല എഫ്ബിഐയെക്കൊണ്ടുവന്നാലും പേടിയില്ല; ഇടതുമുന്നണിയുടേത് അടിപ്പാവാട രാഷ്ട്രീയമായി അധപതിച്ചിരിക്കുകയാണെന്ന് ഷിബുബേബി ജോൺ; സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ടത് ബിജെപി- സിപിഎം ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ഷിബുബേബി ജോണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്