You Searched For "സിബിഐ"

നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജറാക്കണമെന്ന് ഹൈക്കോടതി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ അടുത്ത മാസം 9ന് വിശദവാദം; ഹര്‍ജിയില്‍ തീരുമാനം വരുന്നത് വരെ കുറ്റപത്രം നല്‍കരുതെന്ന് ഹര്‍ജിക്കാരി; കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പേരിന് മാത്രമെന്നും മഞ്ജുഷ
ഇഡിയിലേയും ആദായ നികുതി വകുപ്പിലേയും സിബിഐയിലേയും കസ്റ്റംസിലേയും 20 പേര്‍ സംസ്ഥാന വിജിലന്‍സിന്റെ നീരീക്ഷണത്തില്‍; കേന്ദ്ര സര്‍ക്കാരിലെ കൈക്കൂലിക്കാരെ പിടികൂടാന്‍ പിണറായി; നിര്‍ണ്ണായകമായത് തലയോലപ്പറമ്പ് ഗ്രാമീണ്‍ ബാങ്കിലെ വിധി; ഏത് സമയവും പിണറായി പോലീസ് കേന്ദ്ര ഓഫീസുകളില്‍ ഇരച്ചു കയറും
പൊട്ടിപൊളിഞ്ഞ ചുവരുകളും കമ്പികള്‍ തെളിഞ്ഞു കാണുന്ന സ്ലാബുകളും; ഇടിഞ്ഞുവീഴാറായ വൈറ്റിലയിലെ കൂറ്റന്‍ ആര്‍മി ടവര്‍ പൊളിക്കുമോ? പുനര്‍നിര്‍മ്മാണത്തിന് പകരം തുക മടക്കി നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍; നടപ്പില്ലെന്ന് ഉടമകള്‍; അഴിമതി ടവേഴ്‌സ് അന്വേഷിക്കാന്‍ സിബിഐ വരുമോ?
കുന്തം കുടച്ചക്രം എന്നത് കൊണ്ട് പ്രസംഗത്തില്‍ മന്ത്രി എന്താണ് ഉദ്ദേശിച്ചത്? സജ ചെറിയാന്റെ വിവാദ മല്ലപ്പള്ളി പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റി; വിധിക്ക് മുമ്പ് പ്രസംഗത്തിന്റെ ശബ്ദരേഖ ഹൈക്കോടതി പരിശോധിക്കും
പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ; കാലിന് വയ്യായിരുന്നു, രാഷ്ട്രീയമില്ലാത്ത ചെറുപ്പക്കാര്‍ എടുത്ത് ആംബുലന്‍സില്‍ കയറ്റി; പൂരം കലക്കലില്‍ അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ?  ആരുടേയും അച്ഛന് വിളിച്ചിട്ടില്ല; തിരുത്തുമായി സുരേഷ് ഗോപി
എന്‍ഒസി ലഭിക്കാന്‍ കൈക്കൂലി നല്‍കിയെന്നു ലൈസന്‍സിയായ പ്രശാന്തന്‍ സമ്മതിച്ചത് വിനയാകും; പെട്രോളിയം വകുപ്പ് അസ്വാഭാവികത കണ്ടെത്തിയാല്‍ അന്വേഷണത്തിന് സിബിഐ എത്തും; ആത്മഹത്യാ പ്രേരണയിലും അഴിമതിയിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുടുങ്ങാന്‍ സാധ്യത; കൊടി സുനിയുടെ ജയിലില്‍ ദിവ്യ എത്തുമോ? വാക്കിനും കൊടുവാളിന്റെ മൂര്‍ച്ഛ വരുമ്പോള്‍
അന്‍വര്‍ പറഞ്ഞത് ശുദ്ധ അസംബന്ധം; ഇത് കോടതിയോടുള്ള വെല്ലുവിളി; കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഒന്ന് അന്‍വറിന് അറിയാമെന്ന് തോന്നുന്നില്ല; ലാവ്ലിന്‍ പരാമര്‍ശത്തില്‍ മറുപടിയുമായി എകെ ബാലന്‍
തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് ഉണ്ടെന്ന വാദം തള്ളി കരാര്‍ കമ്പനി; ഏത് അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ദിണ്ടിഗലിലെ എആര്‍ ഡയറി; അന്വേഷണത്തിന് സിബിഐ വരുമോ?
പൊലീസില്‍ നിന്നും പിരിച്ചുവിട്ടവരെ ഒപ്പം കൂട്ടി അന്‍വറിന്റെ പ്രതിരോധ സേന; പിണറായിയുടെ താല്‍പര്യം സംരക്ഷിക്കാന്‍ അജിത് കുമാര്‍ സിബിഐയിലേക്കോ? വിവാദങ്ങള്‍ക്ക് പിന്നില്‍ ആര്‍ക്കും പിടികൊടുക്കാത്ത ചില തിരക്കഥ
കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സന്ദര്‍ഭം ഗൗരവമായ ചോദ്യം ഉയര്‍ത്തുന്നു; കൂട്ടിലടച്ച തത്തയല്ലെന്ന് സിബിഐ തെളിയിക്കണം; സീസറിന്റെ ഭാര്യയെ പോലെ സംശയത്തിന് അതീതമാകണം; വിമര്‍ശനവുമായി സുപ്രീം കോടതി
അന്‍വറും സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; താമിര്‍ ജിഫ്രി കേസില്‍ മുന്‍ എസ് പിയെ ചോദ്യം ചെയ്തു; അന്‍വറിനേയും കേന്ദ്ര ഏജന്‍സി വിളിപ്പിച്ചേക്കും
സിബിഐയുടെ പേരില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഗീത സംവിധായകന്‍ ജറി അമല്‍ദേവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; രക്ഷപ്പെട്ടത് ബാങ്കിന്റെ സമയോചിത ഇടപെടലില്‍