You Searched For "സിബിഐ"

ഐസിയുവിൽ കയറി ബാലഭാസ്‌കറിനെ സ്റ്റീഫൻ ദേവസ്യ കണ്ടിരുന്നു; എന്താണ് ബാലുവിനോട് സ്റ്റീഫൻ ദേവസ്യ പറഞ്ഞത് എന്ന് അറിയില്ല; എന്തിനാണ് കയറിക്കണ്ടത് എന്നും അറിയില്ല; ബാലുവിനെ സ്റ്റീഫൻ കാണുമ്പോൾ കഴുത്തിൽ ഹോൾസ് ഉണ്ടാക്കി ഓക്സിജൻ നേരിട്ട് ഘടിപ്പിച്ച അവസ്ഥയിൽ; വയലിനിസ്റ്റിന്റെ അപകടമരണത്തിൽ സ്റ്റീഫൻ ദേവസിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു
സ്വപ്‌നയ്ക്ക് സന്തോഷ് ഈപ്പൻ വാങ്ങി കൊടുത്ത ഐഫോണിലെ ഒന്ന് കിട്ടിയത് മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറിക്ക്; വടക്കാഞ്ചേരിയിലെ വിദേശ ഫണ്ടിന്റെ വിഹിതം സെക്രട്ടറിയേറ്റിൽ എത്തിയതിന് തെളിവ് കണ്ടെത്തിയത് ഇഡിയുടെ ചോദ്യം ചെയ്യൽ; ഐ ഫോൺ വാങ്ങിയതും അഴിമതി; ലൈഫ് മിഷനിലും ശിവശങ്കർ പ്രതിയായേക്കും; എല്ലാം ബോധിപ്പിക്കാൻ കേന്ദ്ര ഏജൻസി; സെക്രട്ടറിയേറ്റിൽ സിബിഐ എത്താൻ സാധ്യത കൂടി
ഹൈക്കോടതി പറഞ്ഞിട്ടും പെരിയ കേസിൽ സംസ്ഥാന സർക്കാറിന് കടുംപിടിത്തം; സർക്കാർ കേസിലെ രേഖകൾ നൽകാത്തതിനാൽ അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സിബിഐ; സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകുകയാണെങ്കിൽ സംസ്ഥാന സർക്കാരിന്റെ അപ്പീലിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി
അഭയ കൊലക്കേസ്: പ്രതികളെ അറസ്റ്റു ചെയ്തത് ശക്തമായ തെളിവുകളുടെയും ഉത്തമ ബോധ്യത്തിലുമെന്ന് എസ്‌പി.നന്ദകുമാർ നായർ സി ബി ഐ കോടതിയിൽ; കേസിലെ തൊണ്ടി മുതലുകൾ നശിപ്പിച്ചത് ക്രൈംബ്രാഞ്ചെന്നും സിബിഐ ഉദ്യോഗസ്ഥർ കോടതിയിൽ
കേരളത്തിൽ സിബിഐക്ക് മൂക്കുകയർ! കേസുകളിൽ അന്വേഷണം നടത്താനുള്ള പൊതു സമ്മതപത്രം പിൻവലിച്ചു മന്ത്രിസഭ; സിബിഐക്ക് ഇനി സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസുകൾ എടുക്കാൻ സാധിക്കില്ല; കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുക്കാം; സർക്കാർ തീരുമാനം ലൈഫിനെ സിബിഐ അന്വേഷണം ഭയന്ന്
സോബി പ്രശസ്തിക്കു വേണ്ടി ആരോപണങ്ങൾ ഉന്നയിക്കുന്നു; സാമ്പത്തിക തട്ടിപ്പിന് അടക്കം നിരവധി കേസുകൾ; സോബിയുടെ ചരിത്രം പരിശോധനിക്കാൻ ഒരുങ്ങി സിബിഐ; നുണ പരിശോധനയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇസ്രയേലിലുള്ള യുവതിയെക്കുറിച്ചുള്ള കഥയുമായി സോബി; കേസ് നിയന്ത്രിക്കുന്നത് ഈ പ്രവാസി നഴ്‌സെന്ന് വാദം
മരിക്കുന്നതിന് ഏഴുമാസം മുമ്പ് ബാലഭാസ്‌ക്കർ എടുത്തത് 82 ലക്ഷത്തിന്റെ പോളിസി; രേഖപ്പെടുത്തിയത് വിഷ്ണു സോമസുന്ദരത്തിന്റെ മൊബൈൽ നമ്പരും ഇമെയിൽ വിലാസവും; ബാലുവിന്റെ കയ്യൊപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതി ഗൗരവത്തോടെ എടുത്തു സിബിഐ; ഇൻഷുറൻസ് പോളിസിയിലെ ദുരൂഹത നീക്കാൻ അന്വേഷണം തുടങ്ങി; കമ്പനിയുടെ ഡെവലപ്മെന്റ് ഓഫീസറെയും ഏജന്റിനേയും ഉടൻ ചോദ്യം ചെയ്യും
സിബിഐ കൂട്ടിലടച്ച തത്തയല്ല..പട്ടിയാണ്; യജമാനനെ കാണുമ്പോൾ സ്നേഹം പ്രകടിപ്പിക്കുകയും അല്ലാത്തവർക്ക് മുന്നിൽ കുരയ്ക്കുകയുമാണ് ചെയ്യുന്നത്; സർക്കാരിന്റെ വികസനപദ്ധതികളെ തകർക്കാനാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ശ്രമം; സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി എം വി ജയരാജന്റെ പ്രസംഗം വിവാദത്തിൽ
അഭയ കേസിലെ പ്രതി സിസ്റ്റർ സെഫി കന്യാചർമം കൃത്രിമമായി വച്ചു പിടിപ്പിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ; കന്യകയാണെന്ന് സ്ഥാപിച്ചാൽ രക്ഷയാകുമെന്ന് കണക്കുകൂട്ടി; അച്ചനും സിസ്റ്ററും തമ്മിലുള്ള അവിഹിതം കണ്ടതാണ് അഭയയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ആവർത്തിച്ചു പ്രോസിക്യൂഷൻ; വിചാരണയിൽ പ്രോസിക്യൂഷൻ അന്തിമ വാദം നാളെയും തുടരും