You Searched For "സിറാജുദ്ദീന്‍"

ആംബുലന്‍സ് വിളിച്ചത് ശ്വാസംമുട്ടി മരിച്ച വയോധികയുടെ മൃതദേഹം കൊണ്ടു പോകാന്‍; മൃതദേഹം തുണിയിലും പായയിലും പൊതിഞ്ഞ നിലയില്‍; നവജാത ശിശു കൂടെയുള്ള സ്ത്രീയുടേതെന്ന് സിറാജുദ്ദീന്‍ തെറ്റിദ്ധരിപ്പിച്ചെന്ന് ആംബുലന്‍സ് ഡ്രൈവര്‍
അസ്മയുടെ പ്രസവസമയത്ത് പരിചരിക്കാന്‍ മറ്റൊരു സ്ത്രീയും; അവരിലേക്കും അന്വേഷണം നീളും; സിറാജുദ്ദീന്‍ ആത്മീയകാര്യങ്ങളില്‍ അധികമായി വിശ്വസിക്കുന്ന ആള്‍; പ്രസവം വീട്ടിലാക്കിയതും അതുകൊണ്ടെന്ന് മൊഴി നല്‍കി; വരുമാന മാര്‍ഗം യൂട്യൂബ് ചാനലും മതപ്രഭാഷണവുമെന്ന് മലപ്പുറം എസ്പി
വീട്ടിലെ പ്രസവത്തില്‍ ഭാര്യ മരിച്ചതില്‍ ഭര്‍ത്താവ് സിറാജുദ്ദീനെതിരെ നരഹത്യക്കുറ്റം ചുമത്തി; മരണത്തിന് കാരണം അമിത രക്തസ്രാവമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍; മന്ത്രവാദത്തെ അടക്കം പ്രോത്സാഹിപ്പിക്കുന്ന യുട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം
പ്രസവ ശേഷം മതിയായ പരിചരണം നല്‍കിയിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു; അസ്മ മരിച്ചത് രക്തം വാര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍; വേദനക്കിടയില്‍ വെള്ളം കൊടുത്തത് മൂത്ത മകന്‍; കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിക്കാതെ സിറാജുദ്ദീന്‍; പ്രതിഷേധം ശക്തം
പ്രസവവേദനകൊണ്ട് പുളഞ്ഞ ഭാര്യ കരഞ്ഞപേക്ഷിച്ചിട്ടും ആശുപത്രിയിലെത്തിച്ചില്ല; രക്തസ്രാവം ഉണ്ടായി മരണവെപ്രാളം കാണിച്ചിട്ടും നോക്കിനിന്നു; മൃതദേഹത്തിനൊപ്പം ചോരക്കുഞ്ഞിനേയും എടുത്തു;  നവജാത ശിശു ഐസിയുവില്‍;  മരണവിവരം അറിയുന്നത് മൃതദേഹവുമായി വീട്ടിലെത്തുമ്പോഴെന്ന് അസ്മയുടെ അയല്‍വാസി
മടവൂര്‍ ഖാഫില എന്ന യൂട്യൂബ് ചാനലില്‍ നിറയെ മതപ്രഭാഷണങ്ങളും ആത്മീയ കാര്യങ്ങളും; പ്രചരിപ്പിച്ചത് അന്ധവിശ്വാസം; നാലു കുട്ടികള്‍ വീട്ടില്‍ ഉള്ളതുപോലും ആര്‍ക്കും അറിയില്ല; സിറാജുദ്ദീന്‍ ദുരൂഹത നിറഞ്ഞ കഥാപാത്രമെന്ന് നാട്ടുകാര്‍;  അസ്മയുടെ മരണം മറച്ചുവെച്ചുവെന്ന് അയല്‍വാസികള്‍
അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയില്‍;  ഇരുവരും അക്യുപങ്ചര്‍ പഠിച്ചതോടെ ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടില്‍ നടത്തി; ബന്ധുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ആശുപത്രിയില്‍ പോകുന്നത് എതിര്‍ത്ത് ഭര്‍ത്താവ്; യുവതിയുടെ മരണത്തില്‍ ഭാര്യവീട്ടുകാര്‍ക്ക് തോന്നിയ സംശയം നിര്‍ണായകമായി; സിറാജിന് യുവതിയുടെ കുടുംബത്തിന്റെ മര്‍ദനം; ആശുപത്രിയില്‍ ചികിത്സയില്‍