Top Storiesസില്‍വര്‍ലൈന്‍ ഔട്ട്, ഇനി റാപ്പിഡ് റെയില്‍; അതിവേഗ റെയില്‍ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം കൊണ്ടുപോകാന്‍ സമ്മതിക്കില്ല; 1.92 ലക്ഷം കോടിയുടെ പദ്ധതിക്ക് ഉത്തരവിറങ്ങി; തൂണുകളിലൂടെയും തുരങ്കത്തിലൂടെയും പാത; കേരളത്തില്‍ പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച് ഇ.ശ്രീധരന്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 3:12 PM IST
SPECIAL REPORTസില്‍വര്‍ലൈനിന് പകരം ആര്.ആര്.ടി.എസ്; 583 കി.മീ അതിവേഗ പാത; പ്രായോഗികവും സാമൂഹിക അംഗീകാരവും നേടിയ അതിവേഗ റെയില്‍വേ സംവിധാനം; മീററ്റിലെ അത്ഭുതം കേരളത്തില്‍ എത്തുമോ? ശ്രീധരനെ വെല്ലുവിളിച്ച് പിണറായി; ഈ റെയില്‍ യുദ്ധത്തില്‍ കേന്ദ്രം ആര്‍ക്കൊപ്പം ?മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 6:37 AM IST
SPECIAL REPORTകെ റെയില്‍ ഇല്ലെങ്കില്‍ ആ മഞ്ഞക്കുറ്റികള്‍ ഒന്ന് ഊരി കളയാമോ? തെരഞ്ഞെടുപ്പ് വരാനിരിക്കെ അതിവേഗ റെയില്‍പാത പോലുള്ള പലതും പറയുമെന്ന് രമേശ് ചെന്നിത്തല; 'അതിവേഗ റെയില്‍പാതയെ സ്വാഗതം ചെയ്യുന്നു' എന്ന് കെ വി തോമസും; അതിവേഗ റെയില്‍വേ സംബന്ധിച്ച പതിനഞ്ച് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് കാതോര്‍ത്ത് കേരളംമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 2:19 PM IST
SPECIAL REPORTകേരളത്തിനായി കേന്ദ്രം മുമ്പോട്ട് വയ്ക്കുന്നത് അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം; ഖട്ടറിന്റെ ഈ നിര്‍ദ്ദേശം അംഗീകരിച്ചാല്‍ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ എത്തും; ലോകത്തെ ഏറ്റവും നീളംകൂടിയ ലീനിയര്‍ സിറ്റിയായി കേരളം മാറുമോ? വീണ്ടും 'സില്‍വര്‍ ലൈന്‍' ചര്ച്ചമറുനാടൻ മലയാളി ബ്യൂറോ13 Sept 2025 8:15 AM IST
SPECIAL REPORTസില്‍വര്‍ ലൈന്‍ ബദലായുള്ള ഇ ശ്രീധരന്റെ പദ്ധതിയോട് കേന്ദ്രത്തിന് താല്പര്യം; മുഖ്യമന്ത്രി റെയില്‍വെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പദ്ധതി വിശദീകരിക്കാന്‍ ശ്രീധരനും എത്തും; അങ്കമാലി-ശബരി റെയില്‍ പാതയ്ക്കും പച്ചക്കൊടി; കേരളത്തില്‍ മൂന്നും നാലും പാതകള്‍ വരുമെന്ന് അശ്വനി വൈഷ്ണവ്മറുനാടൻ മലയാളി ബ്യൂറോ3 Jun 2025 4:19 PM IST
KERALAMസില്‍വര്‍ ലൈന്‍ റെയില്‍വെ മന്ത്രാലയത്തിന്റെ പരിഗണനയില്‍; മന്ത്രാലയത്തിന്റെ ചോദ്യങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ മറുപടിക്കായി കാത്തിരിക്കുന്നു; നയം വ്യക്തമാക്കി കേന്ദ്രമന്ത്രി പിയൂഷ് ഗോയല്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 5:24 PM IST
SPECIAL REPORTശ്രീധര നിര്‍ദ്ദേശവുമായി കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണാന്‍ കെവി തോമസ്; പിണറായിയും ഇ ശ്രീധരന് കൂടിക്കാഴ്ച നടത്തിയെന്നും സൂചനകള്‍; തിരുവനന്തപുരം-കാസര്‍കോട് അതിവേഗ റെയില്‍ പാതയ്ക്ക് ബദല്‍ സാധ്യതകള്‍ കേരളം തേടും; റെയില്‍വേയെ ഒഴിവാക്കിയുള്ള പദ്ധതിയും ആലോചനയില്‍; മെട്രോമാനെ ഇറക്കി മോദിയെ വെട്ടിലാക്കാന്‍ പിണറായിമറുനാടൻ മലയാളി ബ്യൂറോ12 Feb 2025 12:17 PM IST
SPECIAL REPORTകെ ശ്രീധരന്റെ ബദല്‍ അടക്കം പരിഗണിച്ചേക്കും; മെട്രോ മാനെ മുന്നില്‍ നിര്‍ത്തിയാല്‍ പ്രതിഷേധം കുറയ്ക്കാമെന്നും വിലയിരുത്തല്‍; കെ റെയിലിന് തുണയായത് വന്ദേഭാരതിന് മലയാളി നല്കിയ സ്വീകരണം; അതിവേഗ തീവണ്ടിയില്‍ കയറാന്‍ കേരളത്തില്‍ ആളുണ്ടെന്ന് റെയില്‍വേ തിരിച്ചറിഞ്ഞു; സില്‍വര്‍ ലൈന്‍ നടക്കുമോ?മറുനാടൻ മലയാളി ബ്യൂറോ4 Nov 2024 7:47 AM IST