You Searched For "സിസിടിവി"

തലയിൽ കെട്ട്,കയ്യിൽ ടാറ്റു; ഭീമ ജൂവലറി ഉടമയുടെ വീട്ടിലെ കവർച്ചക്കേസിലെ പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; പൊതു ഇടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയത് സിസിടിവി ദൃശ്യങ്ങളിൽനിന്നുള്ള ഫോട്ടോ; അതീവസുരക്ഷയെ അട്ടിമറിച്ച കള്ളനെത്തേടി പൊലീസ്
പൊലീസ് സ്റ്റേഷനുകളിൽ ഇനി ഇടിമുറികളില്ല; ദൃശ്യങ്ങളും ശബ്ദവും പകർത്തുന്ന സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമനം; നടപടി സുപ്രീം കോടതി നിർദ്ദേശത്തെത്തുടർന്ന്
അപകടമുണ്ടായത് ഓടിക്കൊണ്ടിരുന്ന സ്വിഫ്റ്റ് ബസ്സിലേക്ക് കാർ വന്നിടിച്ച്; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; സുൽത്താൻബത്തേരിക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽ പെട്ടത് ചെങ്ങന്നൂർ മുളക്കുഴയിൽ വച്ച്
പൂർണ നഗ്‌നനായി പുലർച്ചെ കുളിമുറിയിൽ കയറി സ്ത്രീകളുടെ പാവാട ധരിക്കുന്ന അജ്ഞാതൻ പോകുന്നത് തൊഴുത്തിലേക്ക്; വളർത്തു മൃഗങ്ങളെ പീഡിപ്പിക്കുന്നത് സിസിടിവിയിൽ; തെളിവെല്ലാം കൊടുത്തിട്ടും പൊലീസിന് അനക്കമില്ല; കല്ലമ്പലത്തെ ആശങ്കയായി പാവാട പീഡകൻ