You Searched For "സിൽവർ ലൈൻ"

ഒബാമയുടെ മുദ്രാവാക്യമാണ് നാം സ്വീകരിക്കേണ്ടത് Yes, We Can; മാറേണ്ടത് നാം മാറില്ല എന്നുള്ള ചിന്താഗതിയാണ്; സിൽവർ ലൈൻ: ദീർഘവീക്ഷണത്തിന്റെ രജതരേഖ: മുരളി തുമ്മാരുകുടി എഴുതുന്നു
ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? സിൽവർ ലൈൻ പദ്ധതിയിൽ ഏതാനും ചിലരുടെ എതിർപ്പിന് വഴങ്ങില്ല; പദ്ധതിയുമായി ബന്ധപ്പെട്ട് ആരിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല; നാടിന് വേണ്ടത് നടപ്പാക്കും; വിമർശനങ്ങൾ തള്ളി നിലപാട് ആവർത്തിച്ചു മുഖ്യമന്ത്രി
സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായി; ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു; സിൽവർലൈനിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; പരാമർശം, ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെ
സിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ല; പദ്ധതി നടപ്പിലാക്കാൻ മുഖ്യമന്ത്രി ചർച്ച ചെയ്യെണ്ടത് ശീതികരിച്ച മുറിയിൽ വി.വി.ഐ.പികളുമായല്ല ജനപ്രതിനിധികളെ കാണാൻ തയ്യാറാകണം: ടി.സിദ്ദിഖ്
സിൽവർ ലൈൻ പ്രത്യേക പദ്ധതി അല്ല; പദ്ധതിക്ക് നൽകിയത് പ്രാഥമികാനുമതി; 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാം; സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ റെയിലിന് പച്ചക്കൊടി കാട്ടി കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ
സബർബന് വേണ്ടത് 300 ഏക്കറും 10000 കോടിയും; കെ റെയിലിന് രണ്ട് ലക്ഷം കോടിയും 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടർ സ്ഥലവും; സിൽവർ ലൈനിനെ യുഡിഎഫ് എതിർക്കാനുള്ള കാരണങ്ങൾ നിരത്തി ഉമ്മൻ ചാണ്ടി
ശ്രീധരനെ കടന്നാക്രമിക്കാൻ ഐസക്കിനും ശിവൻകുട്ടിക്കും പിന്നാലെ സോമനാഥ പിള്ളയും; പദ്ധതി നടപ്പാക്കും വരെ ഡി പി ആർ പുറത്തു വിടേണ്ടതില്ലെന്ന് മുൻ വിവരാവകാശ കമ്മീഷണർ; ഡിഎംആർസി മേധാവിയായിരുന്നപ്പോൾ ഏതെങ്കിലും ക്ലാസിഫൈഡ് ഇൻഫർമേഷൻ വെളിപ്പെടുത്തിയോ എന്ന് ശ്രീധരൻ വ്യക്തമാക്കണം; സിൽവർലൈനിൽ എല്ലാം രഹസ്യമാകും
കെ റയിൽ പദ്ധതിയിൽ സ്ഥലവും വീടും പോകുന്നവർ പൗരൻ; കെ റയിൽ പദ്ധതിയിൽ സ്ഥലവും വീടും പോകാത്തവൻ പൗരപ്രമുഖൻ; പൗരന്റെ നികുതി പണം എടുത്ത് പൗര പ്രമുഖനെ ക്ഷണിച്ച് ഭക്ഷണം വാങ്ങിച്ചു കൊടുത്ത് കെ റയിലിൽ പദ്ധതിക്ക് കൈയടിപ്പിക്കുന്നവൻ മുഖ്യമന്ത്രി; കെ റയിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ശൂരനാട് രാജശേഖരൻ
സിൽവർ ലൈൻ പിൻവലിക്കണം; ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല; പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ; പിണറായിയെ എളുപ്പത്തിൽ സമീപിക്കാൻ കഴിയാത്ത സ്ഥിതിയെന്നും പരിസ്ഥിതി പ്രവർത്തക