You Searched For "സിൽവർ ലൈൻ"

സിൽവർ ലൈനിന്റെ പരിസ്ഥിതി ആഘാതം ചില്ലറയല്ല; പദ്ധതിക്ക് മണ്ണും പാറയും കണ്ടെത്താൻ ബുദ്ധിമുട്ടും; 50 ലക്ഷം ലോഡ് മണ്ണും 80 ലക്ഷം ലോഡ് കല്ലും വേണ്ടി വരുമെന്ന് പരിഷത്തിന്റെ പഠനം; സിൽവർ ലൈൻ നേരിടേണ്ടത് വിഴിഞ്ഞം തുറമുഖം നേരിടുന്ന അതേപ്രയാസം തന്നെ
പിണറായിയുടെ സിൽവർ ലൈൻ സ്വപ്‌നത്തിന് പാര വെക്കാൻ ഉറച്ച് കേരള ബിജെപി; മെട്രോമാൻ ഇ ശ്രീധരന്റ പഠനം കൈമുതലാക്കി കേന്ദ്രസർക്കാറിനെ സമീപിക്കാൻ ബിജെപി നേതാക്കൾ; പദ്ധതിക്കെതിരെ സമരത്തിനും കച്ചകൂട്ടൽ; ശ്രീധരന്റെ ഫയൽ പ്രധാനമന്ത്രിക്ക് മുന്നിൽ
വീണ്ടും പ്രതിഷേധം; മാടായിപ്പാറയിൽ പിഴുതെടുത്ത സിൽവർ ലൈൻ സർവേ കുറ്റിക്ക് മുകളിൽ റീത്തു വെച്ചു; അന്വേഷണം തുടങ്ങി പൊലീസ്; കെ റെയിലിൽ സർക്കാരിനെ വെട്ടിലാക്കി സർവ്വേക്കല്ലുകളുടെ പിഴുതുമാറ്റൽ
കെ-റെയിൽ പദ്ധതിയിൽ സർക്കാർ സമവായ പാതയിൽ; വിമർശനങ്ങൾ സർക്കാർ പരിഗണിക്കും; ഡിപിആറിൽ ആവശ്യമായ മാറ്റംവരുത്തുമെന്നും എം വി ഗോവിന്ദൻ; ജനസൗഹൃദമായ, പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാത്രമേ കെ- റെയിൽ കൈകാര്യം ചെയ്യുകയുള്ളൂവെന്നും മന്ത്രി
സിൽവർ ലൈൻ പ്രതീക്ഷിച്ചതിനെക്കാൾ പതിന്മടങ്ങ് അപകടകാരി; ഡി.പി.ആർ സർക്കാർ രഹസ്യമായി സൂക്ഷിച്ചത് അപകടം തിരിച്ചറിഞ്ഞ്; യുഡിഎഫ് സ്വീകരിച്ച നിലപാട് ശരിയെന്ന് ബോധ്യമായെന്ന് കെ സുധാകരൻ
മൂന്നു വർഷത്തിനുള്ളിൽ നാനൂറോളം വന്ദേ ഭാരത് ട്രെയിൻ: കേരളത്തിലേക്കും കൂടുതൽ സർവീസുകൾ; ബജറ്റിൽ കെ റെയിലിന് ഒന്നുമില്ല; സിൽവർ ലൈനിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് വി.ഡി സതീശൻ; ദുരഭിമാനം വെടിഞ്ഞ് കെ.റെയിൽ ഒഴിവാക്കണമെന്ന് കെ.സുരേന്ദ്രൻ
സിൽവർ ലൈനിൽ പിടിവാശി വിട്ട് സർക്കാർ; ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും മാറ്റാൻ ഇനി ഓൺലൈൻ ജനസമക്ഷം; മന്ത്രിമാരടക്കം പങ്കെടുക്കും; എതിർപ്പ് മറികടക്കാൻ പൗരപ്രമുഖരെ വിട്ട് സാധാരണക്കാരിലേക്ക്
കെ റെയിൽ പദ്ധതിയിലെ കല്ലിടലിൽ കണ്ണൂരിൽ വീണ്ടും സംഘർഷം; കൈരളി ഹാൻഡ് ലൂം കോംപൗണ്ടിൽ കല്ലിടാനുള്ള ശ്രമത്തെ എതിർത്ത് തൊഴിലാളികളും; ആത്മഹത്യാ മുനമ്പിലെന്ന് തൊഴിലാളികൾ; മറുപടിയില്ലാതെ ഉദ്യോഗസ്ഥരും പൊലീസും
കെ. റെയിലിൽ മുഖം മിനുക്കാൻ ചെലവഴിച്ചത് 50 ലക്ഷം രൂപ! ഏരിയൽ ലിഡാർ സർവ്വേയ്ക്ക് നൽകിയത് 1.77 കോടി രൂപയെന്ന് വിവരാവകാശ രേഖ; അപൂർണ്ണമായ ഡിപിആറിന് ചെലവാക്കിയത് 22 കോടി; സിൽവർ ലൈനിലെ കല്ലിടൽ മഹമാഹം നടക്കുന്നത് ധൂർത്തിന്റെ ട്രാക്കിൽ; കേരളത്തെ മറ്റൊരു ശ്രീലങ്കയാക്കാൻ ചിലർ കച്ചമുറുക്കി ഇറങ്ങുമ്പോൾ
സിൽവർ ലൈൻ പദ്ധതിയിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കണം; എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ല; ചില കാര്യങ്ങൾ സർക്കാർ തിരുത്തണമെന്നും ധൃതി വേണ്ടെന്നും സിപിഐ; പ്രതിഷേധങ്ങൾ കൈവിട്ടതോടെ സർവേ താത്കാലികമായി നിർത്തി വച്ചു
ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹികാഘാത പഠനമാണ് നടക്കുന്നതെന്ന് സർക്കാറിന്റെ പെരുംനുണ; നുണകളുടെ ട്രാക്കിൽ കെ റെയിൽ; ഭൂമി ഏറ്റെടുക്കാനെന്ന സർക്കാർ വിജ്ഞാപനം പുറത്തു വരുമ്പോഴും കള്ളം ആവർത്തിച്ച് അധികാരികൾ; പുകമറ സൃഷ്ടിച്ചുള്ള സർക്കാറിന്റെ പോക്ക് എങ്ങോട്ട്?