Greetingsഒബാമയുടെ മുദ്രാവാക്യമാണ് നാം സ്വീകരിക്കേണ്ടത് 'Yes, We Can'; മാറേണ്ടത് 'നാം മാറില്ല' എന്നുള്ള ചിന്താഗതിയാണ്; സിൽവർ ലൈൻ: ദീർഘവീക്ഷണത്തിന്റെ രജതരേഖ: മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി5 Jan 2022 11:57 PM IST
SPECIAL REPORTഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ? സിൽവർ ലൈൻ പദ്ധതിയിൽ ഏതാനും ചിലരുടെ എതിർപ്പിന് വഴങ്ങില്ല; പദ്ധതിയുമായി ബന്ധപ്പെട്ട് ആരിൽ നിന്നും ഒന്നും മറച്ചുവെച്ചിട്ടില്ല; നാടിന് വേണ്ടത് നടപ്പാക്കും; വിമർശനങ്ങൾ തള്ളി നിലപാട് ആവർത്തിച്ചു മുഖ്യമന്ത്രിമറുനാടന് മലയാളി6 Jan 2022 12:23 PM IST
KERALAMസിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ല; പ്രത്യേക സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടിമറുനാടന് മലയാളി6 Jan 2022 4:51 PM IST
SPECIAL REPORT'സർവേ നടത്താതെ 955 ഹെക്ടർ ഭൂമി വേണമെന്ന് എങ്ങനെ മനസിലായി; ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങൾ എങ്ങനെ ലഭിച്ചു'; സിൽവർലൈനിൽ സർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് ഹൈക്കോടതി; പരാമർശം, ഭൂമി ഏറ്റെടുക്കൽ റദ്ദാക്കണമെന്ന ഹർജി പരിഗണിക്കവെമറുനാടന് മലയാളി6 Jan 2022 6:38 PM IST
KERALAMസിൽവർ ലൈൻ പദ്ധതി നിയമസഭയിൽ ചർച്ച ചെയ്തിട്ടില്ല; പദ്ധതി നടപ്പിലാക്കാൻ മുഖ്യമന്ത്രി ചർച്ച ചെയ്യെണ്ടത് ശീതികരിച്ച മുറിയിൽ വി.വി.ഐ.പികളുമായല്ല ജനപ്രതിനിധികളെ കാണാൻ തയ്യാറാകണം: ടി.സിദ്ദിഖ്മറുനാടന് മലയാളി7 Jan 2022 1:43 PM IST
JUDICIALസിൽവർ ലൈൻ പ്രത്യേക പദ്ധതി അല്ല; പദ്ധതിക്ക് നൽകിയത് പ്രാഥമികാനുമതി; 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാം; സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ റെയിലിന് പച്ചക്കൊടി കാട്ടി കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽമറുനാടന് മലയാളി7 Jan 2022 2:44 PM IST
Politicsസബർബന് വേണ്ടത് 300 ഏക്കറും 10000 കോടിയും; കെ റെയിലിന് രണ്ട് ലക്ഷം കോടിയും 20000 കുടുംബങ്ങളെ കുടിയൊഴുപ്പിച്ച് 1383 ഹെക്ടർ സ്ഥലവും; സിൽവർ ലൈനിനെ യുഡിഎഫ് എതിർക്കാനുള്ള കാരണങ്ങൾ നിരത്തി ഉമ്മൻ ചാണ്ടിന്യൂസ് ഡെസ്ക്7 Jan 2022 6:06 PM IST
SPECIAL REPORTശ്രീധരനെ കടന്നാക്രമിക്കാൻ ഐസക്കിനും ശിവൻകുട്ടിക്കും പിന്നാലെ സോമനാഥ പിള്ളയും; പദ്ധതി നടപ്പാക്കും വരെ ഡി പി ആർ പുറത്തു വിടേണ്ടതില്ലെന്ന് മുൻ വിവരാവകാശ കമ്മീഷണർ; ഡിഎംആർസി മേധാവിയായിരുന്നപ്പോൾ ഏതെങ്കിലും 'ക്ലാസിഫൈഡ് ഇൻഫർമേഷൻ' വെളിപ്പെടുത്തിയോ എന്ന് ശ്രീധരൻ വ്യക്തമാക്കണം; സിൽവർലൈനിൽ എല്ലാം രഹസ്യമാകുംമറുനാടന് മലയാളി8 Jan 2022 7:57 AM IST
KERALAMകണ്ണൂർ മാടായിപ്പാറയിൽ കെ റെയിലിന് എതിരെ പ്രതിഷേധം; സർവ്വേകല്ല് പിഴുതെറിഞ്ഞ ഫോട്ടോ പങ്കുവെച്ചു; യൂത്ത് കോൺഗ്രസ് പ്രവർത്തകന് എതിരെ കേസ്; പ്രതിഷേധ മാർച്ച്മറുനാടന് മലയാളി8 Jan 2022 3:42 PM IST
SPECIAL REPORTകെ റയിൽ പദ്ധതിയിൽ സ്ഥലവും വീടും പോകുന്നവർ പൗരൻ; കെ റയിൽ പദ്ധതിയിൽ സ്ഥലവും വീടും പോകാത്തവൻ പൗരപ്രമുഖൻ; പൗരന്റെ നികുതി പണം എടുത്ത് പൗര പ്രമുഖനെ ക്ഷണിച്ച് ഭക്ഷണം വാങ്ങിച്ചു കൊടുത്ത് കെ റയിലിൽ പദ്ധതിക്ക് കൈയടിപ്പിക്കുന്നവൻ മുഖ്യമന്ത്രി; കെ റയിലിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ശൂരനാട് രാജശേഖരൻമറുനാടന് മലയാളി8 Jan 2022 9:51 PM IST
SPECIAL REPORTസിൽവർ ലൈൻ പിൻവലിക്കണം; ഒരു ലക്ഷം കോടിയുടെ പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന പഠനം പോലും ഉണ്ടായിട്ടില്ല; പിണറായിയോട് കൈകൂപ്പി അപേക്ഷിച്ച് മേധ പട്കർ; പിണറായിയെ എളുപ്പത്തിൽ സമീപിക്കാൻ കഴിയാത്ത സ്ഥിതിയെന്നും പരിസ്ഥിതി പ്രവർത്തകമറുനാടന് മലയാളി9 Jan 2022 3:21 PM IST
KERALAMസിൽവർ ലൈൻ പ്രതികരണവുമായി സിറോ മലബാർ സഭ സിനഡ്; ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ മുന്നോട്ട് പോകരുത്; വിശദമായ പഠനം വേണമെന്നും ആവശ്യംമറുനാടന് മലയാളി11 Jan 2022 11:26 PM IST