You Searched For "സുനിത വില്യംസ്"

മൈക്രോഗ്രാവിറ്റിയില്‍ 234 ദിവസങ്ങള്‍ ചെലവഴിച്ചതോടെ നടക്കുന്നത് എങ്ങനെ എന്ന കാര്യം പോലും താന്‍ മറന്നു പോയി; പല അടിസ്ഥാന കാര്യങ്ങളും നിര്‍വഹിക്കുവാന്‍ കഴിയുന്നില്ലെന്നും തുറന്നു പറച്ചില്‍; സുനിത വില്യംസിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍; പ്രതീക്ഷ ട്രംപിന്റെ പുതിയ വിശദീകരണത്തില്‍
പത്ത് ദിവസത്തേക്ക് ശൂന്യാകാശത്ത് പോയ സുനിത വില്യംസും സഹപ്രവര്‍ത്തകനും എട്ടു മാസമായിട്ടും മടങ്ങിയില്ല; ബൈഡന്‍ ഉപേക്ഷിച്ച ശാസ്ത്രജ്ഞരെ തിരിച്ചെത്തിക്കാന്‍ മസ്‌ക്കിനെ ചുമതലപ്പെടുത്തി ട്രംപ്; പ്രസ്താവനയില്‍ നാസക്ക് എതിര്‍പ്പ്
ബഹിരാകാശത്ത് എന്താണ് സുനിത വില്യംസ് കഴിക്കുന്നത്?; അവരുടെ ആരോഗ്യനില ഇപ്പോൾ എങ്ങനെയുണ്ട്?; ചോദ്യങ്ങൾക്ക് മറുപടിയുമായി നാസ; ഷ്രിംപ്, പിസ്സ, റോസ്റ്റ് ചിക്കനൊക്കെ കഴിച്ച് സന്തോഷവതിയായി സുനിത; ആശങ്ക ഒഴിഞ്ഞു; ചിത്രങ്ങൾ വൈറൽ