KERALAM'വിദേശത്തേക്ക് പോകുന്നവരെയും നാട്ടിൽ ജോലി ചെയ്യുന്നവരെയും രണ്ടായി കാണുന്നത് വിവേചനം; ഭരണഘടന ഉറപ്പാക്കുന്ന തുല്യതയുടെ ലംഘനം'; കോവിഷീൽഡ് ഇടവേളയിൽ ഇളവ് തേടി കിറ്റക്സ് സുപ്രീംകോടതിയിൽമറുനാടന് മലയാളി5 Dec 2021 5:09 PM IST
Marketing Featureഷീന ബോറ കേസിൽ വൻ ട്വിസ്റ്റ്! ഷീന ബോറ മരിച്ചിട്ടില്ല, ജീവനോടെ ഉണ്ടെന്ന് ഇന്ദ്രാണി മുഖർജി; കശ്മീരിൽ വെച്ച് ഷീനയെ കണ്ടെന്നാണ് ജയിലിൽ കാണാൻ എത്തിയ സ്ത്രീ പറഞ്ഞത്; മകൾക്കായി കശ്മീരിൽ തിരച്ചിൽ നടത്തണമെന്ന് സിബിഐക്ക് ഇന്ദ്രാണിയുടെ കത്ത്; ഷീനയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചെന്ന കേസിൽ വീണ്ടും തുടർചലനങ്ങൾമറുനാടന് മലയാളി16 Dec 2021 10:57 AM IST
JUDICIALകൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കമെന്ന സുപ്രീം കോടതിയിലെ വിടുതൽ ഹർജി പിൻവലിച്ചു ദിലീപ്; അനുമതി നൽകി കോടതിയും; വിചാരണ കോടതിയിലെ പരാമർശങ്ങൾക്കെതിരെ പിന്നീട് കോടതിയെ സമീപിക്കാനും അനുമതിമറുനാടന് മലയാളി17 Dec 2021 1:33 PM IST
JUDICIALകേരളത്തിൽ കോവിഡ് ബാധിച്ച് മരിച്ചത് 40855 പേർ; നഷ്ടപരിഹാരം നൽകിയത് 548 പേർക്ക് മാത്രവും; നഷ്ടപരിഹാരത്തിൽ കേരളത്തിലെ അവസ്ഥ പരിതാപകരമെന്ന് സുപ്രീംകോടതി; ഗുജറാത്ത് മാതൃക പിന്തുടരാൻ നിർദ്ദേശംമറുനാടന് മലയാളി17 Dec 2021 5:55 PM IST
KERALAMവിവാഹപ്രായം ഉയർത്തൽ: വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് എ എ റഹീംമറുനാടന് മലയാളി18 Dec 2021 9:38 PM IST
KERALAM'വിസ്മയ കേസിൽ ഭൂരിഭാഗം സാക്ഷികളും വിസ്മയയുടെ ബന്ധുക്കൾ; തന്റെ ഭാഗം കോടതി കേട്ടില്ല'; സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരൺകുമാർമറുനാടന് മലയാളി22 Dec 2021 4:56 PM IST
Uncategorizedവംശഹത്യ ആഹ്വാനങ്ങളിൽ ജുഡീഷ്യറി ഇടപെടണം; സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു മുതിർന്ന 76 അഭിഭാഷകർമറുനാടന് ഡെസ്ക്27 Dec 2021 11:17 AM IST
KERALAMനേരത്തെയുള്ള അസുഖത്തിന്റെ പേരിൽ മെഡിക്ലെയിം നിഷേധിക്കരുത്; സുപ്രീംകോടതിസ്വന്തം ലേഖകൻ30 Dec 2021 6:26 AM IST
JUDICIALമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന: പണം നൽകുന്നത് ദേവസ്വം ബോർഡിന്റെ പ്രവർത്തന പരിധിയിൽ വരില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ; ക്ഷേത്ര ആവശ്യങ്ങൾക്കല്ലാതെയും ഫണ്ട് നൽകുന്നതിൽ തെറ്റില്ലെന്നും ബോർഡ്മറുനാടന് മലയാളി1 Jan 2022 3:38 PM IST
Uncategorizedനീറ്റ് പിജി കൗൺസിലിങ് കേസ്: സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയുംന്യൂസ് ഡെസ്ക്6 Jan 2022 9:10 PM IST
SPECIAL REPORTപഞ്ചാബിൽ പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച്ച; കേന്ദ്ര, സംസ്ഥാന അന്വേഷണങ്ങൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി നിർദ്ദേശം; തിങ്കളാഴ്ച വരെ അന്വേഷണ നടപടികൾ നിർത്തിവെക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ ബെഢ്ചിന്റെ നിർദ്ദേശം; സ്വതന്ത്ര അന്വേഷണത്തിന് നീക്കംമറുനാടന് മലയാളി7 Jan 2022 12:45 PM IST
JUDICIALമെഡിക്കൽ പിജി കൗൺസലിങ്ങിന് അനുമതി; ഒബിസി സംവരണം ശരിവച്ച് സുപ്രീം കോടതി, മുന്നാക്ക സംവരണ പരിധി എട്ടു ലക്ഷം തന്നെ; നിലവിലെ നിബന്ധനകൾ തന്നെയായിരിക്കും രാജ്യം മുഴുവനും ബാധകംമറുനാടന് മലയാളി7 Jan 2022 12:50 PM IST