SPECIAL REPORT'മുഴുവൻ തെരുവുനായകളെയും പിടികൂടണം; എന്നിട്ട് നഗരത്തിനുപുറത്ത് ദൂരെയെവിടെയെങ്കിലും വിടണം..!!'; മൃഗസ്നേഹികളുടെ മുറവിളികൾക്കിടെ വിഷയം മൂന്നംഗബെഞ്ചിന് വിട്ട് ചീഫ് ജസ്റ്റിസ്; കേസ് നാളെ പരിഗണിക്കുംമറുനാടൻ മലയാളി ബ്യൂറോ13 Aug 2025 10:25 PM IST
INDIAസുപ്രീം കോടതിക്ക് മുന്നിൽ നിന്നവർ കേട്ടത് നല്ല പാട്ടാസ് സൗണ്ട്; തിരിഞ്ഞുനോക്കുമ്പോൾ ഒരു നായ് സ്നേഹിയുടെ കരച്ചിൽ; കരണത്തടി എഫക്ടിന് പിന്നിൽ അഭിഭാഷകൻ; സാറ്റിസ്ഫൈഡ് എന്ന് കമെന്റുകൾസ്വന്തം ലേഖകൻ13 Aug 2025 9:36 PM IST
SPECIAL REPORTവിസി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും രണ്ടുധ്രുവങ്ങളില്‍; പ്രശ്നം പരിഹരിക്കാന്‍ കൈകൂപ്പി അപേക്ഷിക്കുന്നെന്ന് സുപ്രീം കോടതി; സേര്‍ച്ച് കമ്മിറ്റി തങ്ങള്‍ നിയമിക്കാമെന്നും പേരുകള്‍ തരാനും കോടതി നിര്‍ദ്ദേശം; താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണറുടെ നടപടി നിയമപരമായി ശരിയല്ലെന്ന് വിമര്‍ശനം; പ്രതിസന്ധി വഷളാകാതിരിക്കാന്‍ ഇനി ഊന്നല്‍ സ്ഥിരം വിസി നിയമനത്തില്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 4:55 PM IST
NATIONALബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്കരണം നിയമവിരുദ്ധമെന്ന് തെളിഞ്ഞാല്‍ റദ്ദാക്കും; മുന്നറിയിപ്പ് നല്കി സുപ്രീം കോടതി; പൗരത്വം തീരുമാനിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടോ എന്നതാണ് അടിസ്ഥാന പ്രശ്നമെന്ന് ഹര്‍ജിക്കാര്‍; നേരിട്ട് ഹാജരായ യോഗേന്ദ്ര യാദവിന്റെ വാദത്തിനിടെ നാടകീയ നിമിഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ12 Aug 2025 9:01 PM IST
SPECIAL REPORT'ദയവായി ഇവരെ കാണൂ, ഇവര്‍ മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടവരാണ്, പക്ഷേ ഇവര്‍ ജീവനോടെയുണ്ട്....'; മരിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പറഞ്ഞ വോട്ടര്‍മാരെ സുപ്രീംകോടതിയിലെത്തിച്ച് യോഗേന്ദ്ര യാദവ്; കോടതിയില്‍ നാടകീയ രംഗങ്ങള്സ്വന്തം ലേഖകൻ12 Aug 2025 7:20 PM IST
INDIAമൃഗസ്നേഹികളുടെ ഒരു ഹർജിയും പരിഗണിക്കില്ല; ഇവർക്ക് പേവിഷബാധയേറ്റവരെ തിരികെക്കൊണ്ടുവരാനാകുമോ?; നായകളെ എത്രയും വേഗം പിടികൂടണം; മറുപടിയുമയി സുപ്രീം കോടതിസ്വന്തം ലേഖകൻ11 Aug 2025 6:05 PM IST
SPECIAL REPORT'ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈന പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ എങ്ങനെയാണ് അറിഞ്ഞത്? നിങ്ങള്‍ ഒരു യഥാര്‍ഥ ഇന്ത്യക്കാരനാണെങ്കില്‍... ഇത്തരം പ്രസ്താവനകള്‍ നടത്തില്ലായിരുന്നു'; അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരിഗണിക്കവേ രാഹുലിന് താക്കീതുമായി സുപ്രീം കോടതിസ്വന്തം ലേഖകൻ4 Aug 2025 1:16 PM IST
SPECIAL REPORTമുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ; വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി യുവതി ആവശ്യപ്പെട്ടത് ഭീമമായ തുക; 'നിങ്ങളൊരു ഐടി ജീവനക്കാരിയല്ലേ? പണിയെടുത്ത് ജീവിച്ചു കൂടേ'യെന്ന് സുപ്രീംകോടതിയുടെ ചോദ്യംന്യൂസ് ഡെസ്ക്23 July 2025 12:33 PM IST
Top Stories'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച സംഘടന; ജമാഅത്തെ ഇസ്ലാമിയുടെ ആശീര്‍വാദത്തോടെ രൂപം കൊണ്ടത് അലിഗഡില്‍; പോപ്പുലര്‍ ഫ്രണ്ടിന്റെ ആദ്യകാല രൂപം; അല്‍ഖായിദ ബന്ധത്തെ തുടര്‍ന്ന് 2001 മുതല്‍ നിരോധനം; ശരിവെച്ച് സുപ്രീം കോടതി; തുടരും സിമി നിരോധനംഎം റിജു14 July 2025 9:45 PM IST
Right 1നിയമയുദ്ധത്തില്‍ നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍; കീമില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ല; പഴയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുന്നതോടെ നിരവധി പേര് പുറത്തായേക്കും; പട്ടിക ഇന്നുതന്നെ പുറത്തിറക്കും; എതിര്‍പ്പുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്ന് മന്ത്രി ആര് ബിന്ദുമറുനാടൻ മലയാളി ബ്യൂറോ10 July 2025 6:52 PM IST
NATIONALദിയാധനം കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ അംഗീകരിച്ചാല്‍ മാപ്പു നല്‍കാനാകും; നിമിഷപ്രിയയുടെ മോചനത്തിനായി ഈ സാധ്യത പ്രയോജനപ്പെടുത്താന്‍ നയതന്ത്ര മാര്‍ഗത്തില്‍ അതിവേഗ ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്സില്സ്വന്തം ലേഖകൻ10 July 2025 12:55 PM IST
Top Storiesപ്രണയത്തിലായിരുന്ന കൗമാരക്കാരിയുമായി ലൈംഗിക ബന്ധം; പോക്സോ കേസില്‍ 24കാരന് ശിക്ഷിക്കപ്പെട്ടത് ഇരുപത് വര്‍ഷം; പ്രായ പൂര്‍ത്തിയായപ്പോള്‍ അതിജീവിതയുമായി വിവാഹം; പിന്നാലെ ശിക്ഷ ഒഴിവാക്കി സുപ്രീം കോടതി; 'പ്രതിയുടേത് കുറ്റകൃത്യം, അതിജീവിത അങ്ങനെ കാണുന്നില്ല' എന്ന നിരീക്ഷണത്തോടെ അസാധാരണ വിധിസ്വന്തം ലേഖകൻ23 May 2025 3:43 PM IST