You Searched For "സുപ്രീം കോടതി"

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ അതീവ പ്രധാനം; റൂൾ കെർവ് ഷെഡ്യൂൾ ഉൾപ്പെടെ വിവരങ്ങൾ മേൽനോട്ട സമിതിക്ക് തമിഴ്‌നാട് നൽകണം; നാലാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി
റേഷൻ നിഷേധിച്ചതോടെ മകൾ പട്ടിണി കിടന്നു മരിച്ചു; മരണ ദിവസം നൽകിയത് ഉപ്പിട്ട ചായ മാത്രം; പൊതുതാൽപര്യ ഹർജിയിൽ പൊള്ളുന്ന വേദന പങ്കുവച്ച് ജാർഖണ്ഡ് സ്വദേശിനി കൊയ്ലി ദേവി; ആധാറുമായി ബന്ധിപ്പിക്കാത്ത മൂന്ന് കോടിയോളം റേഷൻ കാർഡുകൾ റദ്ദാക്കിയത് ഗൗരവതരമെന്ന് സുപ്രീം കോടതി; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ്
അബ്ദുൾ നാസർ മദനി അപകടകാരിയായ ആൾ; ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ; പരാമർശം ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന ഹർജിയിൽ; വലിയ സാമ്പത്തിക ബുദ്ധിമുട്ടിലെന്നും വാദം; കേസ് അടുത്താഴ്ചയിലേക്ക് മാറ്റി
ഒരേ വാക്‌സിന് മൂന്നുവില ഈടാക്കുന്നത് എവിടുത്തെ ന്യായം?  രാജ്യം പ്രതിസന്ധിയിൽ ആയിരിക്കെ മൂകസാക്ഷിയായി ഇരിക്കാനാവില്ല; വാക്‌സിൻ വിലയിൽ ഇടപെടാൻ അധികാരമുള്ളപ്പോൾ അത് പ്രയോഗിക്കാത്തത് എന്തുകൊണ്ട്; കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി
മുഴുവൻ വാക്‌സിനും എന്തുകൊണ്ട് കേന്ദ്രസർക്കാരിന് വിതരണം ചെയ്തുകൂടാ; നിരക്ഷരർ എങ്ങനെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യും; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും രണ്ട് വിലകൾ എന്തിന്; കേന്ദ്രസർക്കാരിനെതിരെ ചോദ്യശരങ്ങളുമായി സുപ്രീം കോടതി
കോവിഡ് കാലത്ത് അധ്യായനം ഓൺലൈനിലൂടെ; സ്വകാര്യ സ്‌കൂളുകൾ ഫീസ് ഇനത്തിൽ ഈടാക്കിയത് വൻ തുക; ആലപ്പുഴയിലെ ഒരു സ്‌കൂളിൽ തുടക്കത്തിൽ വാങ്ങിയത് 9950 രൂപ; വിദ്യാർത്ഥികൾ ഉപയോഗിക്കാത്ത സൗകര്യങ്ങൾക്ക് ഫീസ് വാങ്ങാൻ പാടില്ലെന്ന് സുപ്രീംകോടതിയും