You Searched For "സുപ്രീം കോടതി"

ഉന്നതാധികാര സമിതി സുരക്ഷാപരിശോധന നടത്തിയത് 2011ല്‍;  കേരളത്തിന്റെ ആവശ്യം തള്ളി അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നേടി; പിന്നാലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ നീക്കം; തമിഴ് ജനതയുടെ സ്വപ്നം ഡിഎംകെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി
മൊഴിയില്‍ കൃത്രിമത്വം നടന്നതായി സംശയിക്കുന്നു;  എസ്‌ഐടി സമീപിച്ചിട്ടില്ല;  ഹേമ കമ്മിറ്റിയിലെ അന്വേഷണത്തിനെതിരെ മറ്റൊരു നടികൂടി രംഗത്ത്; സുപ്രീംകോടതിയെ സമീപിച്ചു
ആചാരങ്ങള്‍ അതേ പടി തുടരണമായിരുന്നു: ഗുരുവായൂരിലെ ഏകാദശി ദിനത്തില്‍ ഉദയാസ്തമയ പൂജ മാറ്റിയതില്‍ ദേവസ്വത്തിന് സുപ്രീം കോടതി വിമര്‍ശനം; ആചാരമല്ല, വഴിപാടാണെന്ന ദേവസ്വത്തിന്റെ വാദം കോടതി തള്ളി; ഭരണസമിതിക്ക് നോട്ടീസ്
സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങൾ നിയമം കൊണ്ടുവന്നത്; അത് അനീതിക്കായി ഉപയോഗിക്കരുത്; ഭർത്താവിനോടുള്ള വൈരാഗ്യം തീർക്കാൻ ചിലർ ഉപയോഗിക്കുന്നു; സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ തുറന്നടിച്ച് സുപ്രീംകോടതി
മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ വിധി ശരിവെച്ചു സുപ്രീംകോടതി; ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുമെന്ന് കോടതി;  ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി; സഖാക്കള്‍ക്ക് തോന്നിയപടി സര്‍ക്കാര്‍ ജോലി നല്‍കുന്ന പിണറായി സര്‍ക്കാര്‍ നയത്തിന് കനത്ത പ്രഹരം
ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കൊണ്ട്;  കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല;  മൊഴിയുടെ പേരില്‍ സംഭവവുമായി ബന്ധമില്ലാത്തവരെ പോലും എസ്ഐടി ബുദ്ധിമുട്ടിക്കുന്നു;  അന്വേഷണത്തിനെതിരെ നടി സുപ്രീം കോടതിയില്‍
ഇ.വി.എം വേണ്ട, ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരുന്നതിന് രാജ്യവ്യാപക കാമ്പയിന്‍ ആരംഭിക്കും;  ഭരണഘടനാ വാര്‍ഷിക ദിനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രഖ്യാപനം
കുടുംബത്തിന്റെ പ്രാര്‍ത്ഥന ദൈവം കേട്ടു; സുപ്രീം കോടതിക്ക് സത്യം ബോധ്യമായി;  ബലാല്‍സംഗകേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ പ്രതികരിച്ച് മകന്‍ ഷഹീന്‍ സിദ്ദിഖ്
ഹേമകമ്മിറ്റി റിപ്പോര്‍ട്ടിലെ എട്ടു കേസുകളില്‍ പ്രതികള്‍ക്കെതിരെ എഫ് ഐ ആര്‍; പത്ത് സംഭവങ്ങളില്‍ പ്രാഥമിക അന്വേഷണം;  ഇരകള്‍ക്ക് താത്പര്യം ഇല്ലെങ്കിലും കുറ്റവാളികളെ വെറുതെ വിടില്ലെന്ന് സര്‍ക്കാര്‍;  സത്യവാങ് മൂലം സമര്‍പ്പിച്ചു