You Searched For "സുപ്രീം കോടതി"

യുപിയിൽ എല്ലാ നഴ്സിങ് ഹോമുകളിലും നാല് മാസത്തിനകം ഓക്സിജൻ കിടക്കകൾ സജ്ജമാക്കണമെന്ന് അലഹബാദ് ഹൈക്കോടതി; അപ്രായോഗിക ഉത്തരവുകൾ ഹൈക്കോടതികൾ പുറപ്പെടുവിക്കരുതെന്ന് സുപ്രീം കോടതി; ഉത്തരവ് സ്‌റ്റേ ചെയ്തു
ലൈംഗികാതിക്രമ - പീഡന കേസുകളിൽ ഇരകളുടെ മനോവ്യഥ കൂട്ടുന്ന നടപടി പാടില്ല; ഇരയും പ്രതിയും തമ്മിൽ വിവാഹം ചെയ്ത് ഒത്തുതീർപ്പിലെത്താൻ പ്രേരിപ്പിക്കരുത്; അതിക്രമം തടയുന്നതിൽ സ്ത്രീയേക്കാൾ ബാധ്യത പുരുഷനുണ്ടെന്നും സുപ്രീംകോടതി; ജാമ്യ ഉത്തരവുകൾക്കു മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
രാജ്യദ്രോഹകുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായി; പ്രത്യേകിച്ച് മാധ്യമ സ്വാതന്ത്ര്യത്തിന്റേയും അഭിപ്രായം സ്വാതന്ത്ര്യത്തിന്റേയും അവകാശങ്ങളിൽ; തെലുങ്ക് ചാനലുകൾക്കെതിരായ ആന്ധ്രപ്രദേശ് സർക്കാർ നടപടി മാധ്യമങ്ങളെ നിശബ്ദമാക്കാനെന്നും സുപ്രീംകോടതി; നടപടി തടഞ്ഞു
വാക്‌സിൻ നയം ഏകപക്ഷീയം വിവേചനപരം; പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിച്ചാൽ മൂകസാക്ഷിയാകാനാകില്ല; കേന്ദ്ര ബജറ്റിൽ നീക്കിവച്ച 35,000 കോടി രൂപ എങ്ങനെ ചെലവഴിച്ചു?; വാക്സിൻ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണം; കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി
കൊവിഡിൽ അനാഥരായ കുട്ടികളെ നിയമപരമല്ലാതെ ദത്തെടുക്കുന്നത് തടയണം; കുട്ടികളുടെ വിവരങ്ങൾ വെളിപ്പെടുത്തുന്ന സന്നദ്ധ സംഘടനകൾക്കെതിരെ നടപടി വേണം; കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശവുമായി സുപ്രീം കോടതി
കടൽക്കൊലക്കേസിൽ പത്ത് കോടി നഷ്ടപരിഹാരത്തിൽ തീർപ്പ്; ഇറ്റലി കെട്ടിവച്ച തുക മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും ബോട്ട് ഉടമയ്ക്കും വിതരണം ചെയ്യാൻ ഹൈക്കോടതിയെ ചുമതലപ്പെടുത്തി; ഇന്ത്യയിലെ നിയമനടപടിക്ക് വിരാമം; ഇറ്റലിയിലെ വിചാരണ നടപടിയിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സഹകരിക്കണമെന്നും സുപ്രീം കോടതി
രണ്ടാം വരവ് വെറുതേയാവില്ല; നേതാക്കൾക്കെതിരെയുള്ള കേസുകളെല്ലാം ഇത്തവണ ആവിയാകും; റിയാസിന്റെ ബന്ധുക്കൾക്ക് ശിക്ഷ ഇളവ് നൽകിയതിന് പിന്നാലെ നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കാൻ വീണ്ടും സർക്കാർ; ഹൈക്കോടതി തള്ളിയ കേസിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകി
ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റ സംവരണത്തിന് അർഹതയുണ്ട്; കേരള ഹൈക്കോടതി ഉത്തരവ്  ശരിവച്ചു സുപ്രീംകോടതി;  കോടതി തള്ളിയത് ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിക്കുന്ന ഭിന്നശേഷിക്കാർക്ക് ഭിന്നശേഷിക്കാർക്കുള്ള മൂന്ന് ശതമാനം സംവരണം, ബാധകമല്ല എന്ന സംസ്ഥാന സർക്കാർ വാദം
ഇരയോടുള്ള പെരുമാറ്റം മാന്യമായാൽ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിക്കാനാവില്ല;  തട്ടിക്കൊണ്ട് പോവലിന് ഒപ്പം കുറ്റകൃത്യത്തിൽ വധഭീഷണിയും ദേഹോപദ്രവം ഏൽപിക്കലുമടക്കം തെളിയിക്കപ്പെടണം; സുപ്രീം കോടതിയുടെ നിരീക്ഷണം പ്രായപൂർത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിതാവ് നൽകിയ ഹർജിയിൽ