Uncategorizedശ്രീ ശ്രീ സുരേന്ദ്രൻ ജി... എന്ന അഭിസംബോധന അച്ചടക്ക ലംഘനം; അതിവേഗ നടപടിയുമായി നേതൃത്വം; പി ആർ ശിവശങ്കറിനെ ബിജെപി പ്രതിനിധിയായി ചർച്ചകളിൽ പങ്കെടുപ്പിക്കരുതെന്ന ആവശ്യവുമായി ചാനലുകൾക്ക് കത്ത് നൽകൽ; അയ്യോ സന്ദീപേ ... നിങ്ങൾ നിക്കർ 'കീറിപ്പോയ'വരുടെ ഒപ്പമാന്നോ? എന്ന പഴയ പോസ്റ്റും വില്ലനായി; ബിജെപിയിൽ സുരേന്ദ്രൻ പിടിമുറുക്കുമ്പോൾമറുനാടന് മലയാളി7 Oct 2021 11:09 AM IST
SPECIAL REPORT'മനീതി' സംഘം വന്നതിലും റഹ്ന ഫാത്തിമ മലകയറിയതിലും ഒക്കെ അണിയറ നീക്കം; യുവതീ പ്രവേശന ദൗത്യങ്ങൾ പരാജയപ്പെട്ടതോടെ വ്യാജ ചെമ്പോലയുമായി 24 ന്യൂസ് രംഗപ്രവേശം ചെയ്തു; 'ശ്രീകണ്ഠൻ നായർ ഷോ'യിൽ യുവതീ പ്രവേശനത്തിനു വേണ്ടി ഘോരഘോരം വാദിച്ചു; 24 ന്യൂസിനെതിരായ പോരാട്ടം എറ്റെടുത്ത് സുരേന്ദ്രനും ജന്മഭൂമിയുംമറുനാടന് മലയാളി18 Oct 2021 10:38 AM IST
KERALAMകിഫ്ബിക്കെതിരായി വീണ്ടും സിഎജി റിപ്പോർട്ട്; ഗുരുതര പരാമർശങ്ങൾക്ക് സർക്കാർ മാപ്പു പറയണമെന്ന് കെസുരേന്ദ്രൻസ്വന്തം ലേഖകൻ12 Nov 2021 2:12 PM IST
KERALAMവികസനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പദ്ധതികളാണ് നടപ്പാക്കേണ്ടത്; കെ റെയിൽ പദ്ധതി നടപ്പാക്കുന്നതിനെതിരെ രക്തം ചിന്തേണ്ടി വന്നാലും പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല; കോടികൾ കമ്മീഷൻ പറ്റാൻ ആണ് ശ്രമം; അഴിമതിയാണ് ലക്ഷ്യമെന്ന് കെ. സുരേന്ദ്രൻസ്വന്തം ലേഖകൻ21 Nov 2021 4:30 PM IST
KERALAMകേസിൽ അറസ്റ്റിലായ നന്ദു അജി, വിഷ്ണുകുമാർ എന്നിവർ അറിയപ്പെടുന്ന ഡിവൈഎഫ്ഐ-സിപിഎം പ്രവർത്തകർ; സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതൃത്വത്തിന് പങ്കെന്ന് ബിജെപി അധ്യക്ഷൻ സുരേന്ദ്രൻസ്വന്തം ലേഖകൻ5 Dec 2021 12:09 PM IST
Politicsഈ കുറിപ്പു കൂടി കാണുമ്പോൾ സജീവ അംഗത്വം കൂടി പോകുമായിരിക്കും.. ഏതാണ്ട് പുറത്തായമട്ടായി.. ഇനി എനിക്കില്ലാത്ത കുറ്റമുണ്ടാകില്ല... സന്ദേശത്തിലെ ശങ്കരാടിയുടെ വാക്കുകളാണ് ഓർമ്മവരുന്നത്; ബിജെപി നേതൃത്വത്തെ ട്രോളി വീണ്ടും ശിവശങ്കർ; മുകുന്ദനും കുമാറിനുമൊപ്പം കൊച്ചിയിലെ നേതാവും സംസ്ഥാന സമിതിയിൽ നിന്ന് പുറത്താകുമ്പോൾമറുനാടന് മലയാളി9 Dec 2021 2:08 PM IST
Marketing Featureവയനാട്ടിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കർഷകനെ മുതല ആക്രമിച്ചതിന്റെ അടയാളങ്ങളില്ല; ദുരൂഹതയുണർത്തി അജ്ഞാതജീവിയുടെ കാൽപ്പാടും വലിച്ചിഴച്ച പാടും; മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തു നിന്നു നാല് കിലോമീറ്റർ അകലെ; അന്വേഷണം ഊർജ്ജിതമാക്കാൻ പൊലീസ്മറുനാടന് മലയാളി28 July 2023 10:15 AM IST
KERALAMകോടതി നിർദ്ദേശം തള്ളി; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ഒരു പ്രതിപോലും കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരായില്ല; വിട്ടു നിന്നത് കെ സുരേന്ദ്രൻ അടക്കമുള്ളവർസ്വന്തം ലേഖകൻ21 Sept 2023 12:04 PM IST