STATEഭാരതാംബയെ പൂജിക്കുക എന്ന് പറഞ്ഞാല്‍ ഭൂമിദേവിയെ പൂജിക്കുക എന്ന് മാത്രം; വിഷയത്തിന് വര്‍ഗീയ സ്വഭാവം നല്കാന് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി; ബിജെപിയില്‍ വരണോ എന്ന് തരൂര്‍ തീരുമാനിക്കണം;ദേശീയതയോടൊപ്പം നില്കണമെന്ന ജനങ്ങളുടെ ഇഷ്ടം മനസിലാക്കിയാണ് തരൂരിലെ മാറ്റമെന്നും കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ20 Jun 2025 4:53 PM IST
SPECIAL REPORTഎയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയിട്ടുള്ളൂ; മൂന്ന് ഓപ്ഷനുകളാണ് നല്‍കേണ്ടത്; ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങള്‍ അന്വേഷിക്കൂ; എയിംസ് അട്ടിമറിക്ക് പിന്നില്‍ പിണറായി സര്‍ക്കാരെന്ന വിമര്‍ശനവുമായി സുരേഷ് ഗോപി; നാട്ടിക വഴി തിരൂര്‍ വരെ തീവണ്ടി ഓടുമോ? നയം പറഞ്ഞ് സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 5:10 PM IST
SPECIAL REPORTശ്രീചിത്രയിലെ ഇന്‍സ്റ്റിട്യൂട്ടില്‍ മാറ്റിവച്ചത് ഏഴ് വയസുകാരിയുടെ മുതല്‍ 73കാരന്റെ വരെ ശസ്ത്രക്രിയ; ലിവര്‍ ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായുള്ള തുടര്‍ ശസ്തക്രിയകളും മുടങ്ങി; പ്രതിസന്ധിക്കിടെ നിര്‍ണായക ചര്‍ച്ച; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകള്‍ പുനരാരംഭിക്കും; ശസ്ത്രക്രിയക്കുള്ള ഉപകരണങ്ങളെത്തിക്കാനുള്ള നിയമപരമായ മാര്‍ഗ്ഗങ്ങള്‍ നടക്കുമെന്ന് സുരേഷ് ഗോപി; പ്രതിഷേധവുമായി യൂത്ത് കോണ്ഗ്രസ്സ്വന്തം ലേഖകൻ9 Jun 2025 11:35 AM IST
Cinema varthakalവീണ്ടും വക്കീൽ കോട്ടിൽ സുരേഷ് ഗോപി; ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ജൂൺ 20ന് തീയറ്ററുകളിൽസ്വന്തം ലേഖകൻ1 Jun 2025 11:08 PM IST
SPECIAL REPORTമുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി മൂന്നോ നാലോ തവണ എന്നോട് സംസാരിച്ചു; പൂരം നടത്തിപ്പില്‍ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചു; മന്ത്രി രാജന് ഓടി നടന്ന് കാര്യങ്ങള്‍ ചെയ്തു; അദ്ദേഹത്തിന് കെട്ടിപ്പിടിച്ച് മുത്തം കൊടുക്കണമെന്നുണ്ട്; പൂരം നടത്തിപ്പില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രശംസിച്ചു സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ30 May 2025 4:45 PM IST
SPECIAL REPORTകാലടി പാലത്തിലെ ഗതാഗത കുരുക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി സുരേഷ്ഗോപി; പരാതിയുമായി നാട്ടുകാര്‍; മഴയില്‍ കാറില്‍ നിന്നിറങ്ങിയ റോഡിലെ കുഴികള്‍ പരിശോധിച്ചു; പ്രശ്ന പരിഹാരത്തിന് പൊതുമരാമത്ത് സെക്രട്ടറിക്ക് ഫോണ്‍ കോള്സ്വന്തം ലേഖകൻ29 May 2025 3:39 PM IST
SPECIAL REPORTദേശീയ പാത നിര്‍മ്മാണത്തില്‍ ഡിപിആര്‍ അട്ടിമറിച്ചു? ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന ആരോപണവുമായി സുരേഷ് ഗോപി; ഡിപിആര്‍ മാറ്റി മറിച്ചത് ആര്‍ക്കുവേണ്ടി എന്ന് അന്വേഷിക്കണം; വയല്‍ക്കിളികള്‍ എങ്ങനെയാണ് വഞ്ചിക്കപ്പെട്ടത്? റോഡ് തകര്‍ന്നതില്‍ കരാറുകാരെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്ന് കേന്ദ്രമന്ത്രിമറുനാടൻ മലയാളി ബ്യൂറോ22 May 2025 5:09 PM IST
KERALAMവെടിക്കെട്ട് നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ബുദ്ധിമുട്ടാണ്; ജനങ്ങളുടെ സുരക്ഷ സുപ്രധാനം; ഇത്തവണ തൃശൂര്‍ പൂരം കുറ്റമറ്റ രീതിയില്‍ നടക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ4 May 2025 7:38 PM IST
STATEരാജ്യസഭയില്‍ തമ്മില്‍ കോര്‍ത്ത ആ കാഴ്ച്ച മറന്നേക്കൂ...! വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയില്‍ പിണക്കം മറന്ന് പരസ്പ്പരം കൈപിടിച്ച് സുരേഷ് ഗോപിയും ബ്രിട്ടാസും; രാഷ്ട്രീയം വേറെ, സൗഹൃദം വേറെയെന്ന് സോഷ്യല്‍ മീഡിയ; ആരുടേതാണ് നല്ല അഭിനയമെന്നും നെറ്റിസണ്‍സിന്റെ ചോദ്യംമറുനാടൻ മലയാളി ബ്യൂറോ2 May 2025 8:12 PM IST
SPECIAL REPORTഅതിരപ്പിള്ളിയ്ക്ക് 'ആക്ഷന്‍ ഹീറോയുടെ' പിന്തുണ കിട്ടുമെന്ന് പ്രതീക്ഷ; 23 മീറ്റര്‍ ഉയരത്തില്‍ ഡാം; വാഴച്ചാല്‍ ഡിവിഷന് കീഴിലെ 136 ഹെക്ടര്‍ വനം വെള്ളത്തിനടിയിലാവും; പ്ലാന്റേഷന് കോര്‍പ്പറേഷന്റെ ഭൂമിയില്‍ പകരമായി വനവത്കരണം; വൈദ്യുതിയും ടൂറിസവും; കെ എസ് ഇ ബിയുടെ പ്രതീക്ഷ സുരേഷ് ഗോപിയില്മറുനാടൻ മലയാളി ബ്യൂറോ29 April 2025 10:07 AM IST
Top Stories'പരമ പവിത്രമതാമീ മണ്ണില്‍.... ചൊല്ലി വിടനല്‍കി സുരേഷ് ഗോപി അടക്കമുള്ള പരിവാര്‍ പ്രവര്‍ത്തകര്‍; ആര് എസ് എസ് ഗണഗീതം ആലപിച്ചത് ഭാര്യയുടെ ആവശ്യപ്രകാരം; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; അന്ത്യാഞ്ജലി അര്‍പ്പിച്ച് ഗവര്‍ണര്‍മാര്‍; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെസ്വന്തം ലേഖകൻ25 April 2025 3:00 PM IST
INVESTIGATIONഗോകുലം ഗ്രൂപ്പില്‍ ഇഡി പരിശോധനകള്‍ തുടരും; ഫെമ, ആര്‍ബിഐ ചട്ടങ്ങള്‍ ലംഘിച്ചതായുള്ള ആരോപണങ്ങള്‍ക്കിടെ സ്ഥാപനത്തിന്റെ കണക്കുകള്‍ പരിശോധിക്കാന്‍ ഒരുങ്ങി ഇഡി; രേഖകളുമായി ഹാജറാകാന്‍ ഗോകുലം ഗോപാലന് നോട്ടീസ്; ഇഡി പരിശോധന നടക്കവേ കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ഗോകുലം സിനിമ 'ഒറ്റക്കൊമ്പന്റെ' ചിത്രീകരണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ22 April 2025 6:31 AM IST