You Searched For "സുരേഷ് ഗോപി"

കരുവന്നൂർ പദയാത്ര ലൈവായി കണ്ടു; കൊൽക്കത്തയിൽ പോയി പദവി ഏറ്റെടുക്കണം; തൃശ്ശൂർ അങ്ങ് എടുത്തോളൂ.. എന്ന് പറഞ്ഞ് ലോക്‌സഭാ സ്ഥാനാർത്ഥിത്വവും ഉറപ്പിച്ചു; പ്രധാനമന്ത്രിയെ കണ്ടപ്പോൾ സുരേഷ് ഗോപിക്ക് ലഭിച്ചത് ഒരു പിടി ഉറപ്പുകൾ
ഇഡിക്ക് നിർദ്ദേശം നൽകുന്നത് ഒരു നടൻ; ഇഡി ഇപ്പോൾ കേരളത്തിൽ നടത്തുന്നത് രാഷ്ട്രീയ നാടകം; തൃശൂർ എടുക്കാൻ പോയിട്ട് പരാജയപ്പെട്ടായളാണല്ലോ ഇനി കണ്ണൂർ എടുക്കാൻ വരുന്നത്? പരിഹാസവുമായി പി ജയരാജൻ
അടുത്ത ജന്മത്തിൽ തന്ത്രിയായി ജനിക്കണം, അയ്യനെ പുറത്തുനിന്ന് കണ്ടാൽ പോരാ അകത്തുകയറി ഉമ്മ വെയ്ക്കണം; അത് തന്റെ അവകാശമാണ്; അതിനെതിരെ ആർക്കും വരാൻ അവകാശമില്ല; വീണ്ടും ആഗ്രഹം പറഞ്ഞു സുരേഷ് ഗോപി
പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിക്ക് ആണത്തമുണ്ടോ എന്ന ചോദ്യം അൽമായ പ്രതിഷേധത്തിൽ ഉയർന്ന അഭിപ്രായം മാത്രം; ബിജെപിക്കും സുരേഷ് ഗോപിക്കും ആശ്വാസമായി തൃശൂർ അതിരൂപതയുടെ പുതിയ വിശദീകരണം; ബിജെപി-സുരേഷ് ഗോപി വിമർശനം തള്ളി സഭ എത്തുമ്പോൾ
കഥയും തിരക്കഥയും താരം; ലിസ്റ്റനും മിഥുനും പ്രതീക്ഷ കാത്തു; വരവറിയിച്ച് അരുൺ വർമയെന്ന നവാഗത സംവിധായകൻ; മിന്നിച്ച് ബിജുമേനോനും; ഇത് വ്യത്യസ്തമായൊരു സൈക്കോ ത്രില്ലർ മൂവി; ഇനിയുമൊരു സിനിമാ അങ്കത്തിന് സുരേഷ് ഗോപിക്ക് ബാല്യമുണ്ട്; പറന്നുയരും ഈ ഗരുഡൻ!
സുരേഷ് ഗോപി 20 ശതമാനം രാഷ്ട്രീയക്കാരൻ, 80 ശതമാനം സിനിമാ നടൻ; അതുകൊണ്ട് സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കും; വനിതാ മാധ്യമപ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോകണോ എന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാം;  പ്രതികരണവുമായി എം ടി രമേശ്
ഭിന്നശേഷിക്കാരനായ യുവാവിന്റെ പെൻഷൻ തുക ധനവകുപ്പ് തിരിച്ചുചോദിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ കുടുംബം; 13 വർഷത്തെ തുകയായ 1.23 ലക്ഷം തിരിച്ചടയ്ക്കാൻ കിടപ്പാടം വിൽക്കേണ്ട ഗതികേടിലും; മണിദാസിന് ഒരുലക്ഷം രൂപ ധനസഹായം കൈമാറി സുരേഷ് ഗോപി
ചുവന്ന കാറിൽ ഡിസൈനുള്ള വെള്ള ഷർട്ട്; കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ സുരേഷ് ഗോപിയെ പ്രവർത്തകരെ അഭിസംബോധന ചെയ്യാൻ പോലും അനുവദിക്കാതെ പൊലീസ്; ചോദ്യം ചെയ്യലിന് ശേഷം മജിസ്‌ട്രേട്ടിന് മുന്നിൽ കൊണ്ടു പോകുമെന്ന് അഭ്യൂഹം; മുഖ്യമന്ത്രിയുടെ ഓഫീസ് എന്തു പറയുമെന്നത് നിർണ്ണായകം
ജനങ്ങൾക്ക് വേണ്ടിയാണ് അവർ ആ വണ്ടിയുടെ മുന്നിൽ ചാടിയത്; ജനങ്ങൾക്ക് വേണ്ടിയാണ് അവർ തല്ലുകൊണ്ടത്; മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിന്തുണച്ച് സുരേഷ് ഗോപി
മോദി തൃശൂരിൽ എത്തും മുമ്പേ അറസ്റ്റ് ആലോചനയിൽ പുതിയ വകുപ്പ് ചേർക്കൽ എന്ന് വിലയിരുത്തൽ; മുൻകൂർ ജാമ്യാപേക്ഷയുമായി സുരേഷ് ഗോപി ഹൈക്കോടതിയിൽ; മാധ്യമ പ്രവർത്തകയുടെ പരാതിയിലെ കുറ്റപത്രത്തിൽ ട്വിസ്റ്റുകൾക്ക് സാധ്യത; ആക്ഷൻ ഹീറോയും കരുതലിന്
മാർ റാഫേൽ തട്ടത്തിലിനെ സന്ദർശിക്കാനുള്ള ആലോചനയ്ക്ക് പിന്നിൽ ക്രൈസ്തവ സഭകൾക്കുള്ള മോദി ഗാരന്റി അറിയിക്കാൻ; അടുത്ത മാസം തിരുവനന്തപുരത്തും മോദി എത്തിയേക്കും; സുരേഷ് ഗോപിയുടെ വീട്ടിലെ കല്യാണം കൂടാൻ പ്രധാനമന്ത്രി എത്തുന്നത് കേരളത്തിലെ വോട്ടുറപ്പിക്കാൻ