You Searched For "സൂരജ്"

ഉത്രയെ കൊന്നത് പെൺമൂർഖനെ ഉപയോഗിച്ച്; ഞാൻ പാമ്പിനെ കൊടുത്തതു കൊണ്ടല്ലേ അവൻ ആ കൊച്ചിനെ കൊന്നത് എന്നു പറഞ്ഞു സുരേഷ്; ഉത്രയെ കടിച്ച മൂർഖന്റെ ചിത്രങ്ങൾ കോടതിയിൽ തിരിച്ചറിഞ്ഞു; മുട്ടയിട്ട പെൺമൂർഖനാണെന്ന് വിശദീകരണവും; എലിയെ പിടിക്കാനെന്ന് സുരാജ് പറഞ്ഞപ്പോൾ വിശ്വസിച്ചെന്നും മാപ്പുസാക്ഷിയുടെ മൊഴി
സൂരജിന്റെ ക്രൂരത പുനരാവിഷ്‌കരിച്ചത് ജീവനുള്ള മുർഖനെ ഉപയോഗിച്ച്; ക്യാമറയ്ക്ക് മുന്നിലെ ഡമ്മി പരീക്ഷണത്തിൽ പാമ്പ് കടിച്ചതും ഉത്രയ്ക്ക് കൊത്തു കിട്ടിയ അതേ സ്ഥലത്ത്; മാവീഷിന്റെ മൊഴി അതിനിർണ്ണായകം; ഉത്ര കൊലക്കേസിൽ പാമ്പു പിടിത്ത വിദഗ്ധനും കോടതിയില്ക്ക് മുന്നിൽ എത്തുമ്പോൾ
ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
ഉത്ര കേസിൽ വഴിത്തിരിവായത് പൊലീസ് മൂർഖനെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണം; ഡമ്മിയുടെ വലതുകൈയിൽ കോഴിയിറച്ചി കെട്ടിവച്ച്, അതിൽ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു; പത്തിയിൽ പിടിച്ച് കടിപ്പിച്ചപ്പോൾ പല്ലുകൾ അകന്നു; ഉത്രയുടെ ശരീരത്തിലുള്ളത് സ്വാഭാവിക പാമ്പുകടിയുടെ മുറിവുകളല്ല
ഭർതൃസഹോദരി രാവിലെ ഉണർന്നപ്പോൾ അടുത്ത് മിഥുനയെ കണ്ടില്ല; പാറക്കുളത്തിൽ നിന്നും ബന്ധുക്കളും പൊലീസും ചേർന്ന് മൃതശരീരം കണ്ടെടുത്തത് ആറ് മണിയോടെ; മദ്യപന്മാരുടെ കാറിടിച്ച് ഭർത്താവ് മരിച്ച് ഏഴാം ദിവസം മിഥുനയും യാത്രയായി; ലഹരിനുരഞ്ഞ ഡ്രൈവിങ് ഒരു കുടുംബത്തെയാകെ തകർത്ത കഥ
അവധിക്ക് നാട്ടിൽ വന്നപ്പോൾ അച്ഛന് വേണ്ടി കരൾ പകുത്ത് നൽകാമോ എന്ന് സുഹൃത്ത്; കണ്ണീര് കണ്ട് സഹിക്ക വയ്യാതെ സമ്മതിച്ചു; അപ്രതീക്ഷിതമായി ശസ്ത്രക്രിയയ്ക്കിടെ പക്ഷാഘാതം; ആശുപത്രി ചെലവ് പോലും നൽകാതെ മുങ്ങി സുഹൃത്തും കുടുംബവും; 14 മാസമായി ആറ്റിങ്ങൽ സ്വദേശി രഞ്ജു കിടപ്പിൽ
ഉത്ര കേസിലെ പ്രധാന തെളിവ് പാമ്പിനെ കടുപ്പിച്ചുള്ള ഡമ്മി പരിശോധന; യഥാർഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ നിർണായകമാകും; സൂരജ് ഒരിക്കൽപോലും പശ്ചാത്തപിച്ചില്ല; അന്വേഷണത്തിൽ കൃത്യമായ തെളിവുകൾക്ക് കൊണ്ടുവന്നപ്പോൾ മുട്ടുകുത്തിയെന്ന് പൊലീസും
പാമ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഡിഎൻഎ പരിശോധനയും ഉത്രയുടേതുകൊലപാതകമെന്ന് ഉറപ്പിച്ചു; മരം കയറാത്ത അണലി മുകളിലത്തെ നിലയിലെത്തിയതും ഫോണിലെ ഗുഗിൾ അന്വേഷണങ്ങളും സൂരജിനെ കുടുക്കി;  ഒടുവിൽ ഡമ്മി ടെസ്റ്റിലൂടെ സേതുരാമയ്യരെ പോലും വെല്ലുന്ന അന്വേഷണചാതുര്യവും; ഉത്ര വധക്കേസ് തെളിയിക്കാൻ കേരളപൊലീസ് സഞ്ചരിച്ച അപൂർവവഴികൾ
കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് പറയാനാവില്ല; സൂരജിന്റെ പ്രായം ചെറുപ്പമാണ്; പ്രായമായ മാതാപിതാക്കൾ വീട്ടിൽ താമസിക്കുന്നത് ഒറ്റയ്ക്ക്; വധശിക്ഷ നൽകുന്നത് തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ; സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയുണ്ടാകണമെന്ന് പ്രോസിക്യൂഷൻ
ഉത്ര ഇരയായതു കൊടും ക്രൂരതയ്ക്ക്; കുറ്റം നിഷേധിച്ച് കോടതിയിൽ കൂസലില്ലാതെ സൂരജ്; വിധി കേട്ട് നിശ്ശബ്ദരായി ഉത്രയുടെ അച്ഛനും സഹോദരനും; വിധി കാത്ത് ഇനിയും കേസുകൾ; സൂരജ് ഇനി പൂജപ്പുര സെൻട്രൽ ജയിലിൽ; ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും