Right 1തീവ്രവാദ സംഘടനകള്‍ വിഷയം ആളിക്കത്തിച്ചു; ജനപ്രതിനിധികള്‍ രമ്യമായി പരിഹരിച്ച വിഷയം വിദ്യാഭ്യാസ മന്ത്രി വഷളാക്കിയെന്നും സ്കൂള്‍ അധികൃതര്‍; മകളുടെ തുടര്‍വിദ്യാഭ്യാസം മറ്റൊരു സ്കൂളിലാക്കാന്‍ തീരുമാനമെന്ന് പിതാവ്; പ്രശ്നം സമാധാനപരമായി അവസാനിപ്പിച്ചുകൂടെയെന്ന് കോടതി; ഡി.ഡി റിപ്പോര്‍ട്ട് റദ്ദാക്കിയില്ല; ഹിജാബ് വിവാദത്തില്‍ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതിസ്വന്തം ലേഖകൻ24 Oct 2025 1:57 PM IST
Top Storiesശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല; ഹിജാബ് വിവാദത്തില്‍ പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ഹര്‍ജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; കെട്ടടങ്ങാതെ ഹിജാബ് വിവാദംസ്വന്തം ലേഖകൻ17 Oct 2025 5:07 PM IST
SPECIAL REPORT'സ്കൂളിലെ നിയമങ്ങള്‍ അനുസരിച്ച് വന്നാല്‍ വിദ്യാര്‍ഥിനിയെ സ്വീകരിക്കും'; വിദ്യാഭ്യാസ മന്ത്രിക്കും സ്കൂളിന് സംരക്ഷണം നല്കിയ ഹൈക്കോടതിക്കും നന്ദി പറഞ്ഞ് സെന്റ് റീത്താസ് സ്കൂള്‍ പ്രിന്‍സിപ്പാള്‍; 'മകള്‍ മാനസികമായി ബുദ്ധിമുട്ടില്‍; ടിസി വാങ്ങുകയാണ്' എന്ന് വിദ്യാര്‍ഥിനിയുടെ പിതാവ്; വ്യാജ പ്രചാരണങ്ങളില്‍ നിയമ നടപടി സ്വീകരിക്കുമെന്നും പ്രതികരണം; കെട്ടടങ്ങാതെ ഹിജാബ് വിവാദംസ്വന്തം ലേഖകൻ17 Oct 2025 11:24 AM IST
Top Stories'വര്‍ഗീയവാദികള്‍ക്ക് ഇടം കൊടുക്കില്ല; സ്കൂള്‍ നിയമാവലി അംഗീകരിക്കുന്നു'; ഹിജാബ് ഒഴിവാക്കി വിദ്യാര്‍ഥിനി സ്കൂളില്‍ എത്തുമെന്ന് പിതാവ്; സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാര്‍ഥിനിയുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും വി ശിവന്‍കുട്ടി; മന്ത്രി വര്‍ഗീയത ആളിക്കത്തിക്കുന്നുവെന്ന് സ്കൂള്‍ അധികൃതര്‍; കെട്ടടങ്ങാതെ ഹിജാബ് വിവാദംസ്വന്തം ലേഖകൻ14 Oct 2025 9:32 PM IST
SPECIAL REPORTകൊച്ചിയിലെ സ്കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ വിലക്കിയതായി പരാതി; യൂണിഫോം ധരിക്കുന്നതിലെ സ്കൂളിന്റെ ബൈലോ പാലിച്ചില്ലെന്ന് സ്കൂള്‍ അധികൃതര്‍; ഹിജാബിന്റെ പേരില്‍ ഭീഷണിയുമായി ചില സംഘടനകള്‍ രംഗത്തെത്തിയതോടെ സ്കൂളിന് രണ്ടുദിവസം അവധി നല്കി മാനേജ്മെന്റ്; വിവാദം പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളില്മറുനാടൻ മലയാളി ബ്യൂറോ13 Oct 2025 2:55 PM IST