You Searched For "സെബാസ്റ്റ്യന്‍"

സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ ജിപിആര്‍ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല; ആകെ കിട്ടിയത് അടുക്കളയില്‍ നിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയല്‍; സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ കോഴിഫാമിലും പരിശോധന; ഐഷയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞൊഴിഞ്ഞ് റോസമ്മ; വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഐഷയുടെ ബന്ധു
പുറമേ മാന്യന്‍, പക്ഷേ ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച് സെബാസ്റ്റിയന്‍; പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധനയില്‍ മൂന്ന് സ്ഥലത്ത് നിന്ന് സിഗ്നലുകള്‍; ആഴത്തില്‍ കുഴിയെടുത്ത് പരിശോധന; കാണാതായ മൂന്നുസ്ത്രീകളെയും പ്രതി കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം
പറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാനയും ആഫ്രിക്കന്‍ മുഷിയും; നാട്ടിലെ അമ്മാവന്‌ കോടികളുടെ ബാങ്ക് ബാലന്‍സ്; രണ്ടു വര്‍ഷത്തിനിടെ ആലപ്പുഴയിലെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചത് രണ്ട് കോടിയോളം; അടിമുടി ദുരൂഹത; കണ്ടെത്തിയത് ജെയ്‌നമ്മയുടെ മൃതദേഹ അവശിഷ്ടമല്ല; ആറു കൊല്ലത്തെ പഴക്കം; പ്രതി നിസ്സഹകരണത്തില്‍; സെബാസ്റ്റ്യന്‍ ആരേയും വീഴ്ത്തും സൈക്കോ!
സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത് 20ഓളം അസ്ഥിക്കഷ്ണങ്ങള്‍; മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും  കൊന്തയും..! ജെയ്‌നമ്മയുടെ തിരോധാനത്തിലെ അന്വേഷണം വഴിതുറന്നത് സൈക്കോ സീരിയല്‍ കില്ലറിലേക്ക്; കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താന്‍ ഡിഎന്‍എ ഫലം കാത്ത് ക്രൈംബാഞ്ച് സംഘം; ദുരൂഹതകളുടെ ധര്‍മ്മസ്ഥലയായി പള്ളിപ്പുറത്തെ ആ വീട്
ചേര്‍ത്തല പള്ളിപ്പുറത്ത് വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ലഭിച്ചത് ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍; പുല്ല് നീക്കിയും മണ്ണുമാറ്റിയും കുളം വറ്റിച്ചു തിരച്ചില്‍ തുടരുന്നു; മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് അറിയാന്‍ ഡിഎന്‍എ ടെസ്റ്റ്; സെബാസ്റ്റ്യനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്
സ്ത്രീകളെ വശീകരിച്ച് വസ്തു തട്ടിയെടുത്ത ശേഷം വകവരുത്തും; ചേര്‍ത്തലയിലെ അമ്മാവന് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലും കൂസലില്ല; ജെയ്നമ്മ കൊലക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റ്യന്‍ സൈക്കോ സീരിയല്‍ കില്ലര്‍? പള്ളിപ്പുറത്തെ രണ്ടേക്കര്‍ ആലപ്പുഴയിലെ ധര്‍മ്മസ്ഥല! ഐഷയുടെ കൂട്ടുകാരി റോസമ്മ രക്ഷപ്പെട്ടത് കരുതലിന്റെ ഫലം