INVESTIGATIONബിഗ് ഷോപ്പറില്‍ കൊണ്ടുപോയത് 'അമ്മാവനുട ലോട്ടറി അടിച്ച പണമെന്ന് കൂട്ടുകാരോട് പറഞ്ഞ ഓട്ടോ ഡ്രൈവര്‍; ബിന്ദു പത്മനാഭനെ കൊന്നത് സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും പൊന്നപ്പനും മനോജും ചേര്‍ന്നോ? എല്ലാം റോസമ്മയ്ക്ക് അറിയാം; ഐഷയെ വകവരുത്തിയത് ക്വട്ടേഷന്‍ ടീം? പള്ളിപ്പുറത്തെ സൈക്കോ സീരിയല്‍ കില്ലര്‍ ഇനി സത്യം പറയേണ്ടി വരുംമറുനാടൻ മലയാളി ബ്യൂറോ19 Aug 2025 4:40 PM IST
INVESTIGATIONജെയ്നമ്മയെ സ്വീകരണ മുറിയില്‍ വെച്ച് തലക്കടിച്ച് കൊന്നു; ശരീരം കഷണങ്ങളാക്കി കത്തിച്ചു; തറയില്‍ തെറിച്ചു വീണ രക്തക്കറ കേസില്‍ നിര്‍ണായക തെളിവായി മാറി; വീട്ടിലെ കുളിമുറിയിലും ശുചീകരണ സാമഗ്രിയിലും രക്തസാന്നിധ്യം കണ്ടെത്തിയത് മൃതദേഹം മുറിച്ചതിന്റെ സൂചന; ക്രൈംബ്രാഞ്ചിന് ലഭിച്ചത് നിര്‍ണായക വിവരങ്ങള്മറുനാടൻ മലയാളി ഡെസ്ക്19 Aug 2025 6:58 AM IST
INVESTIGATIONഅവസാന ഘട്ടം സെബാസ്റ്റ്യന്‍ ഉപയോഗിച്ച ഫോണ്‍ പിന്തുടര്ന്നപ്പോള് കിട്ടിയത് ജെയ്നമ്മ കേസിലെ നിര്‍ണായക വിവരങ്ങള്‍; ഈ നമ്പരില്‍ നിന്ന് ജെയ്നമ്മയെ വിളിച്ചിരുന്നില്ല; മറ്റു രണ്ടു ഫോണുകളുടെയും വിവരങ്ങള്‍ സുപ്രധാനം; ഡിഎന്‍എ പരിശോധനാഫലവും ദിവസങ്ങള്‍ക്കുള്ളില്‍ കിട്ടും; സൈക്കോ സീരിയല്‍ കില്ലര്‍ കടുക്കിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 10:08 AM IST
INVESTIGATIONഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്ളിന്; സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് വെളിപ്പെടുത്തിയ സോഡാ പൊന്നപ്പന്; ഈ ശബ്ദരേഖ നേരത്തേയും പോലീസിന് നല്കിയ ശശികല; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്കളിനോ? ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 7:12 AM IST
INVESTIGATIONകൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സെബാസ്റ്റ്യന്‍ കിണറ്റില്‍ തള്ളിയോ? പള്ളിപ്പുറത്തെ വീട്ടില്‍ മൂടിയനിലയിലുള്ള കിണര്‍ ഇന്ന് തുറന്ന് പരിശോധിക്കും; സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചില്‍; റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്ണായകംസ്വന്തം ലേഖകൻ11 Aug 2025 9:09 AM IST
INVESTIGATIONസെബാസ്റ്റ്യന്റെ ഭാര്യയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ നിന്നും കണ്ടെത്തിയത് കത്തി, ചുറ്റിക, ഡീസലും പഴ്സും; ചേര്‍ത്തലയിലെ വീട്ടില്‍ നിന്ന് കിട്ടിയത് കത്തിക്കരിഞ്ഞ നിലയില്‍ വാച്ചിന്റെ ഡയലും ചെരിപ്പുകളും; വീട്ടുവളപ്പില്‍നിന്നു ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ സ്ത്രീയുടേതും; ജെയ്നമ്മയുടെ സെബാസ്റ്റ്യന്‍ കൊലപ്പെടുത്തി കത്തിച്ചെന്ന നിഗമനത്തില്‍ അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ8 Aug 2025 7:41 AM IST
SPECIAL REPORTകോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് നിയന്ത്രിച്ചത് 'മാമി'യെങ്കില്‍ ആലപ്പുഴയില്‍ അത് 'അമ്മാവന്റെ' കൈയ്യിലായി; 17-ാം വയസ്സില്‍ സ്വത്തിന് വേണ്ടി ബന്ധുക്കള്‍ക്ക് വിഷം നല്കി; 50-ാം വയസ്സില്‍ സുബിയെ ജീവിത സഖിയാക്കി; നാലു കൊല്ലം കഴിഞ്ഞപ്പോള്‍ അച്ഛനുമായി; കുടുംബത്തെ പള്ളിപ്പുറത്ത് നിന്നും അകറ്റി ഏറ്റുമാനൂരില്‍ സുരക്ഷിതരാക്കി; ആ വീട് അച്ഛന്റെ പേരില്‍; പിന്നില്‍ താങ്ങും തണലുമായുള്ളത് വമ്പന്‍ കൂട്ടുകാര്‍; സെബാസ്റ്റ്യനുള്ളത് ദുരൂഹത മാത്രം നിറഞ്ഞ വ്യക്തിജീവിതംമറുനാടൻ മലയാളി ബ്യൂറോ7 Aug 2025 8:03 AM IST
INVESTIGATIONസെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലെ ജിപിആര്‍ പരിശോധനയില്‍ സംശയകരമായി ഒന്നും കണ്ടെത്തിയില്ല; ആകെ കിട്ടിയത് അടുക്കളയില്‍ നിന്നു കത്തിക്കരിഞ്ഞ വാച്ചിന്റെ ഡയല്; സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ കോഴിഫാമിലും പരിശോധന; ഐഷയുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞൊഴിഞ്ഞ് റോസമ്മ; വിശ്വസിക്കാന്‍ കഴിയില്ലെന്ന് ഐഷയുടെ ബന്ധുമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 9:01 PM IST
INVESTIGATIONപുറമേ മാന്യന്, പക്ഷേ ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച് സെബാസ്റ്റിയന്; പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ റഡാര്‍ പരിശോധനയില്‍ മൂന്ന് സ്ഥലത്ത് നിന്ന് സിഗ്നലുകള്‍; ആഴത്തില്‍ കുഴിയെടുത്ത് പരിശോധന; കാണാതായ മൂന്നുസ്ത്രീകളെയും പ്രതി കൊലപ്പെടുത്തിയെന്ന നിഗമനത്തില്‍ അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 4:34 PM IST
SPECIAL REPORTപറമ്പിലെ കുളങ്ങളില്‍ മാംസം തിന്നുന്ന പിരാനയും ആഫ്രിക്കന്‍ മുഷിയും; 'നാട്ടിലെ അമ്മാവന്' കോടികളുടെ ബാങ്ക് ബാലന്‍സ്; രണ്ടു വര്‍ഷത്തിനിടെ ആലപ്പുഴയിലെ വടക്കന്‍ മേഖലയിലെ ഒരു സഹകരണ ബാങ്കുകളില്‍ നിന്നും പിന്‍വലിച്ചത് രണ്ട് കോടിയോളം; അടിമുടി ദുരൂഹത; കണ്ടെത്തിയത് ജെയ്നമ്മയുടെ മൃതദേഹ അവശിഷ്ടമല്ല; ആറു കൊല്ലത്തെ പഴക്കം; പ്രതി നിസ്സഹകരണത്തില്‍; സെബാസ്റ്റ്യന്‍ ആരേയും വീഴ്ത്തും സൈക്കോ!പ്രത്യേക ലേഖകൻ6 Aug 2025 10:07 AM IST
INVESTIGATIONസെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത് 20ഓളം അസ്ഥിക്കഷ്ണങ്ങള്‍; മുറിക്കുള്ളില്‍ രക്തക്കറയും ലേഡീസ് ബാഗും വസ്ത്രങ്ങളും കൊന്തയും..! ജെയ്നമ്മയുടെ തിരോധാനത്തിലെ അന്വേഷണം വഴിതുറന്നത് സൈക്കോ സീരിയല്‍ കില്ലറിലേക്ക്; കൊല്ലപ്പെട്ടത് ആരെന്ന് കണ്ടെത്താന്‍ ഡിഎന്‍എ ഫലം കാത്ത് ക്രൈംബാഞ്ച് സംഘം; ദുരൂഹതകളുടെ 'ധര്‍മ്മസ്ഥല'യായി പള്ളിപ്പുറത്തെ ആ വീട്മറുനാടൻ മലയാളി ബ്യൂറോ5 Aug 2025 6:44 AM IST
SPECIAL REPORTചേര്‍ത്തല പള്ളിപ്പുറത്ത് വീണ്ടും മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ലഭിച്ചത് ഇരുപതോളം അസ്ഥിക്കഷ്ണങ്ങള്‍; പുല്ല് നീക്കിയും മണ്ണുമാറ്റിയും കുളം വറ്റിച്ചു തിരച്ചില്‍ തുടരുന്നു; മൃതദേഹാവശിഷ്ടങ്ങള്‍ ആരുടെതെന്ന് അറിയാന്‍ ഡിഎന്‍എ ടെസ്റ്റ്; സെബാസ്റ്റ്യനെ ചോദ്യം ചെയ്ത് ക്രൈംബ്രാഞ്ച്സ്വന്തം ലേഖകൻ4 Aug 2025 3:11 PM IST