You Searched For "സോനം വാങ്ചുക്"

ലഡാക് സമരനായകന്‍ സോനം വാങ്ചുകിന് പാക്ക് ബന്ധമെന്ന് ലഡാക്ക് ഡി.ജി.പി; വിദേശ ഫണ്ടിങും പാകിസ്ഥാന്‍ സന്ദര്‍ശനവും അന്വേഷിക്കുമെന്ന് ഡോ. എസ്. ഡി. സിങ് ജംവാള്‍;  വാങ്ചൂകിനെ ജോധ്പൂരിലെ ജയിലിലേക്ക് മാറ്റി; സിബിഐ അന്വേഷണം തുടരുന്നു;  കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യും
ലഡാക്ക് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള സോനം വാങ്ചുക് അറസ്റ്റിൽ; ദേശസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത സാമൂഹിക പ്രവർത്തകനെ മാറ്റിയത് അജ്ഞാത കേന്ദ്രത്തിലേക്ക്; അറസ്റ്റ് വെള്ളിയാഴ്ച  മാധ്യമങ്ങളെ കാണാനിരിക്കെ
ഒറ്റ രാത്രികൊണ്ട് സോനം വാങ്ചൂക്ക് അര്‍ബന്‍ നക്സലൈറ്റും, ചൈനീസ് അനുകൂലിയും, രാജ്യദ്രോഹിയുമായി; വാങ്ചുക്കിന്റെ എന്‍ജിഒയുടെ എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കി ആഭ്യന്ത്ര മന്ത്രാലയം; ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് കേന്ദ്രസര്‍ക്കാര്‍; സംഘര്‍ഷം ശക്തമായപ്പോള്‍ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിലും സന്ദേഹം
ലഡാക്കില്‍ ബുധനാഴ്ച അരങ്ങേറിയത് ജെന്‍സി പ്രക്ഷോഭമോ? നിരാഹാര സമരവുമായി ഗാന്ധിയന്‍ സമരമുറയില്‍ നീങ്ങിയ യുവാക്കള്‍ പൊടുന്നനെ അക്രമത്തിന് തിരികൊളുത്തിയത് എങ്ങനെ? കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പഴിച്ച് ബിജെപി; ആരാണ് പ്രക്ഷോഭത്തിന് പിന്നില്‍? പിന്നിലെ കാരണങ്ങള്‍ ഇങ്ങനെ
16 ദിവസം നീണ്ടുനിന്ന നിരാഹാര സമരം അവസാനിപ്പിച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക്; ആവശ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്ന് ആഭ്യന്തര മന്ത്രാലയത്തിന‍്‍റെ ഉറപ്പ്