You Searched For "സോഷ്യൽ മീഡിയ"

നേരം പോക്കിന് റീൽസ് കണ്ട് സ്ക്രോൾ ചെയ്തിരുന്നവർ ഒരു നിമിഷം പതറി; പലരുടെയും ഫോണുകളിൽ അജ്ഞാത സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു; ലോകത്തെ ഞെട്ടിച്ച് ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; കോടി കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വിവരങ്ങൾ; ഡാർക് വെബ് കാണാമറയത്തെ വില്ലനാകുമ്പോൾ
മത്സരങ്ങള്‍ക്ക് വേണ്ടി താൻ കുട്ടികളെ പഠിപ്പിക്കില്ല, അതിന്റെ ഇരയാണ് ഞാൻ; ഞാൻ കരയുന്ന വിഡിയോ കാണാത്ത ആരുമുണ്ടാകില്ല; കല പഠിക്കാൻ മത്സരത്തിന്റെ ആവശ്യമില്ലെന്നും നവ്യ നായർ
നായ്ക്കൾക്കിടയിൽ നിസ്സഹായനായി ഇരിക്കുന്ന കുര്യച്ചൻ; ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്;  ഈ സീൻ കൂടി വേണമായിരുന്നു; വൈറലായി എക്കോയുടെ ഫാൻ-മെയ്ഡ് ക്ലൈമാക്സ് വീഡിയോ
സേവിച്ചാ വല്യ മല്ലാ പിന്നെ.. അതു മതി കിടുക്കും; ബെവ്കോ മദ്യത്തിന് പേര് നിർദ്ദേശിച്ച് മീനാക്ഷി; പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളത് അയയ്ക്കുന്നതായിരിക്കും; വൈറലായി കമന്റ്
കണ്ടാൽ തന്നെ അറിയാം..അവൾക്ക് ഒട്ടും വയ്യെന്ന്; കൈയ്യിൽ ഐവി ഡ്രിപ്പുമായി മുന്നില്‍ തുറന്നുവച്ചിരിക്കുന്ന ലാപ്‍ടോപ്പിൽ മിഴിച്ചിരിപ്പ്; ആരെയും മൈൻഡ് ചെയ്യാതെ ആശുപത്രി കിടക്കയിൽ വച്ച് യുവതി ചെയ്തത്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
ദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്
അത്രമേൽ മധുരമുള്ള ഒരു അടപ്രഥമൻ പോലെ; അഭിനയം ലോകം മുഴുവൻ പ്രസിദ്ധം; പുരുഷന്മാരെപ്പോലും ആകർഷിക്കുന്ന ഒരു വ്യക്തിത്വം; ഫഹദിനെക്കുറിച്ച് പാർത്ഥിപൻ പറയുന്നതിങ്ങനെ
ഞാൻ ഇത്രയും മെലിഞ്ഞിട്ടല്ലേ, എന്റെ തലയുടെ താഴെ 40 വയസ്സുള്ള ഒരു ചേച്ചിയുടെ ബോഡി; മോർഫ് ചെയ്തവനോട് ഒന്നേ പറയാനുള്ളൂ, കുറച്ചുകൂടി ഒറിജിനൽ ആക്കാമായിരുന്നു; വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്ക് ചുട്ട മറുപടിയുമായി യുവതി; വൈറലായി ഇൻസ്റ്റാഗ്രാം വീഡിയോ
ഒരു കോടതിയുടെ വ്യക്തമായ നിര്‍ദ്ദേശം ഉണ്ടാകാത്ത പക്ഷം ആ ഗാനം നീക്കരുത്; അല്ലെങ്കില്‍ ഈ ഉള്ളടക്കം മെറ്റയുടെ കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സ്വതന്ത്രമായ പരിശോധനയിലൂടെ ബോധ്യപ്പെടണം; പോറ്റിയെ കേറ്റിയെ... ഗാനത്തിന് എതിരായ നടപടി: മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് കത്ത് നല്‍കി; സതീശന്റേത് മാസ് നീക്കം; മെറ്റയുടെ ഇനിയുള്ള തീരുമാനം നിര്‍ണ്ണായകം
വിജയാഹ്‌ളാദത്തില്‍ പൊട്ടിക്കാനുള്ള ഗുണ്ടു പടക്കം കത്തിച്ചു എറിയുന്നതിനിടെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ പൊട്ടിത്തെറിച്ചു; പിണറായി വെണ്ടുട്ടായിയില്‍ പൊട്ടിയത് ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്; ഓലപ്പടക്കം ചീറ്റി; എന്നിട്ടും നിസ്സാര വകുപ്പില്‍ കേസ്; കണ്ണൂരില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള കൊലവിളി തുടരുന്നു
വിജയ്ക്ക് പെട്ടെന്ന് ചിക്കൻകറി കഴിക്കാൻ മോഹം; ഒന്നും നോക്കാതെ സൊമാറ്റോയിൽ കയറി നല്ല ഹോട്ടൽ നോക്കി ഓർഡർ ചെയ്യൽ; കൊതിയോടെ കഴിച്ച് പാതി ആയതും മനം മടുത്തുന്ന കാഴ്ച; കണ്ട് സഹിക്കാൻ കഴിയാതെ യുവാവിന് ഛർദ്ദിൽ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്