You Searched For "സോഷ്യൽ മീഡിയ"

യോഗിയുടെ ബ്രാൻഡ് ബിൽഡിങ് ഉഗ്രൻ! പിന്നെ അതു ഞങ്ങൾക്കുമാകാം....; ഹത്രാസിലെ പി ആർ ഏജൻസിയുടെ ഇടപെടലിൽ കണ്ണീരൊഴുക്കിയത് ഇടതുപക്ഷം; പിണറായിയുടെ ഇമേജ് വളർത്താനുള്ള ചുമതലയും ഇനി യുപി മുഖ്യമന്ത്രിയെ ഹത്രാസിൽ രക്ഷിക്കാൻ ഇറങ്ങിയ അതേ പി ആർ ഏജൻസിക്ക്; കോൺസെപ്റ്റ് കമ്യൂണിക്കേഷനിൽ നിറയുന്നത് അസ്വാഭാവികതകൾ
ഒടിടികളെ നിയന്ത്രിക്കാനുള്ള മാർഗനിർദേശങ്ങൾക്ക് മൂർച്ചയില്ലെന്ന് സുപ്രീം കോടതി; കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ നടപടി വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു
ഒഴിവു സമയങ്ങളിൽ നേരമ്പോക്കിനായി തുടങ്ങിയത് അറബി തല തിരിച്ചെഴുതൽ; സുഹൃത്തുക്കളുടെ പ്രോത്സാഹനം കൂടിയായപ്പോൾ ആവർത്തനം; റെക്കോർഡുകളെ കുറിച്ചറിയു്‌നതും താത്പര്യം ജനിക്കുന്നതും സോഷ്യൽ മീഡിയ വഴി; ഒടുവിൽ തലകുത്തനെ അറബിയെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ജലീൽ
എടുത്തുചാട്ടവും പരിഹാസവും വെല്ലുവിളിയും വേണ്ട; വടി കൊടുത്ത് അടി വാങ്ങരുത്;  വായാടിത്തം വഴി ഉള്ള വോട്ടുകൂടി കളയരുത്; എതിരാളികളുടെ പോസ്റ്റിൽ പോയി മറുപടി പറയാൻ സമയം കളയരുത്: ഭരണത്തുടർച്ചയ്ക്കായി സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കൾക്ക് പെരുമാറ്റച്ചട്ടവുമായി ടി-21
സോഷ്യൽ മീഡിയകൾക്ക് നിയന്ത്രണം ആലോചനയിൽ ഇല്ലെന്ന് കേന്ദ്രസർക്കാർ; വിശദീകരണം പാർലമെന്റിൽ എഴുതി നൽകിയ മറുപടിയിൽ; മികച്ച സാമൂഹ്യന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ സോഷ്യൽ മീഡിയയ്ക്ക് സാധിക്കും; അതിനാൽ നിയന്ത്രണം ഇപ്പോൾ വേണ്ടെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
സോഷ്യൽ മീഡിയയിലെ പഞ്ചാര വർത്തമാനത്തിൽ യുവാവിനെ വീഴ്‌ത്തി; സ്‌കൂളിൽ ഒരുമിച്ച് പഠിച്ചിരുന്ന ഓർമ്മകൾ പുതുക്കാമെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് ക്ഷണിച്ചു; ബിയറിൽ ലഹരിമരുന്നു കലക്കി നൽകി മയക്കി സ്വർണ്ണാഭരണവും പണവും അപഹരിച്ചു; മാന്നാറിലെ ദമ്പതികൾ അറസ്റ്റിൽ; സ്ഥിരം തട്ടിപ്പുകാരെന്ന് പൊലീസ്
ബൈക്കിലൂടെ കയറി ഇറങ്ങി കെഎസ്ആർടിസിബസ്; ഒരു പോറൽ പോലും ഏൽക്കാതെ അത്ഭുതകരമായ രക്ഷപ്പെടൽ നടത്തി ബൈക്കോടിച്ച മധ്യവയസ്‌ക്കൻ: വിഷു ദിനത്തിൽ നടന്ന അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
നമ്പർ പ്ലേറ്റില്ലാതെ പൊലീസിനെ വെല്ലുവിളിച്ച് സ്‌റ്റേഷന് മുന്നിൽ ബൈക്കഭ്യാസം;  അവനെ പിടിക്കാൻ ഏമാന്മാർക്ക് ഉടൽ വിറയ്ക്കും.. അവൻ നാലാംദിവസം സ്റ്റേഷനിൽ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും.. പിടിച്ചവനെ ഐസുപെട്ടിയിൽ കിടത്തു എന്ന് ഭീഷണി വീഡിയോയും;  വീഡിയോ വൈറലായതോടെ അഭ്യാസിക്ക് പണി കിട്ടി; അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു
അവധി ദിവസം എങ്കിലും സോഷ്യൽ മീഡിയയോട് വിട പറയുമോ? ബ്രിട്ടീഷ് ഫുട്ബോൾ താരങ്ങൾ തുടങ്ങിയ മൂന്നു ദിവസത്തെ സോഷ്യൽ മീഡിയ ബന്ദ് കാട്ടുതീ പോലെ വൈറലായി; വില്യം രാജകുമാരനും കൈകോർത്തതോടെ പാശ്ചാത്യ ലോകത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നാല് ദിവസം വിജനം
വരന് രണ്ടിന്റെ ഗുണനപട്ടിക പോലും അറിയില്ല; പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്തയാളെ വേണ്ടെന്ന് വധു; വീട്ടുകാർ നിശ്ചയിച്ച വിവാഹപന്തലിൽ നിന്നും ഇറങ്ങിപ്പോയ പെൺക്കുട്ടിക്ക് കയ്യടികളുമായി സോഷ്യൽ മീഡിയ