You Searched For "സോഷ്യൽ മീഡിയ"

ആ വീഡിയോ സോഷ്യൽ മീഡിയയിൽ റീച്ച് കൂട്ടാനായി കെട്ടിച്ചമച്ചത്; ഇതിനോടകം ലഭിച്ചത് 2.3 മില്യൺ വ്യൂസ്‌; വീഡിയോ വൈറലായതോടെ അവൻ കടുത്ത മനോവിഷമത്തിലായിരുന്നു; പരാതിയുണ്ടെങ്കിൽ  നിയമസംവിധാനങ്ങളെ സമീപിക്കാമായിരുന്നു; നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ദീപക്കിന്റെ സുഹൃത്ത്
വൈറലാവാൻ എന്ത് വൃത്തികേടും ചെയ്യാമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി; ഇരയാക്കപ്പെടുന്നത് സാധാരണക്കാരായ മനുഷ്യർ; വീഡിയോ കണ്ടപ്പോൾ അതിൽ അസാധാരണമായി ഒന്നുമില്ലെന്ന് തോന്നി; ഇതിനൊക്കെ ഗൾഫിലെ നിയമങ്ങൾ തന്നെയാണ് നല്ലത്; പരസ്യമായി വ്യക്തിഹത്യ ചെയ്യുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രവീൺ രവി
സ്ത്രീകളുടെ ഇടയിൽ തിക്കിത്തിരക്കി നിന്ന് കലാപരിപാടികൾ നടത്തുന്നവർ ഇപ്പോഴുമുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല; പക്ഷെ ആ വാർത്ത കണ്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി; ആ മനുഷ്യൻ മനപ്പൂർവ്വം എന്തെങ്കിലും ചെയ്തതായി തോന്നിയില്ല; അവർക്കെതിരെ കേസെടുക്കണം; ദീപക്കിന്റെ ആത്മഹത്യയിൽ പ്രതികരിച്ച് അരുൺ പുനലൂർ
സോഷ്യൽ മീഡിയയിലെ പുരുഷന്മാരെ ഭീഷണിപ്പെടുത്തി പണം തട്ടി ആർഭാട ജീവിതം; മറ്റുള്ളവരുമായി ബന്ധം പാടില്ലെന്ന് ആൺസുഹൃത്തിന്റെ താക്കീത്; നിയന്ത്രണം തലവേദനയായതോടെ ഒഴിവാക്കാൻ പദ്ധതിയിട്ടു; സുഹൃത്തുക്കളുടെ സഹായത്തോടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി യുവതികൾ
സ്വന്തം കാമുകിയുടെ പിറന്നാൾ ദിവസം അവൻ കണ്ണും പൂട്ടി ഓടിയത് ഏകദേശം 26 കിലോമീറ്റർ ദൂരം; ആരെയും കൂസാതെ സ്പോർട്സ് ജേഴ്‌സി ധരിച്ച് കുതിച്ചോട്ടം; യുവാവിന്റെ പ്രവർത്തിയിൽ അമ്പരന്ന് സോഷ്യൽ ലോകം; പിന്നിലെ രഹസ്യം അറിഞ്ഞപ്പോൾ കൗതുകം
നേരം പോക്കിന് റീൽസ് കണ്ട് സ്ക്രോൾ ചെയ്തിരുന്നവർ ഒരു നിമിഷം പതറി; പലരുടെയും ഫോണുകളിൽ അജ്ഞാത സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞു; ലോകത്തെ ഞെട്ടിച്ച് ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; കോടി കണക്കിന് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി വിവരങ്ങൾ; ഡാർക് വെബ് കാണാമറയത്തെ വില്ലനാകുമ്പോൾ
മത്സരങ്ങള്‍ക്ക് വേണ്ടി താൻ കുട്ടികളെ പഠിപ്പിക്കില്ല, അതിന്റെ ഇരയാണ് ഞാൻ; ഞാൻ കരയുന്ന വിഡിയോ കാണാത്ത ആരുമുണ്ടാകില്ല; കല പഠിക്കാൻ മത്സരത്തിന്റെ ആവശ്യമില്ലെന്നും നവ്യ നായർ
നായ്ക്കൾക്കിടയിൽ നിസ്സഹായനായി ഇരിക്കുന്ന കുര്യച്ചൻ; ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്;  ഈ സീൻ കൂടി വേണമായിരുന്നു; വൈറലായി എക്കോയുടെ ഫാൻ-മെയ്ഡ് ക്ലൈമാക്സ് വീഡിയോ
സേവിച്ചാ വല്യ മല്ലാ പിന്നെ.. അതു മതി കിടുക്കും; ബെവ്കോ മദ്യത്തിന് പേര് നിർദ്ദേശിച്ച് മീനാക്ഷി; പേരിഷ്ടായി വല്ലോം തന്നാ ചേട്ടന് ഒരു കുപ്പിക്കൊള്ളത് അയയ്ക്കുന്നതായിരിക്കും; വൈറലായി കമന്റ്
കണ്ടാൽ തന്നെ അറിയാം..അവൾക്ക് ഒട്ടും വയ്യെന്ന്; കൈയ്യിൽ ഐവി ഡ്രിപ്പുമായി മുന്നില്‍ തുറന്നുവച്ചിരിക്കുന്ന ലാപ്‍ടോപ്പിൽ മിഴിച്ചിരിപ്പ്; ആരെയും മൈൻഡ് ചെയ്യാതെ ആശുപത്രി കിടക്കയിൽ വച്ച് യുവതി ചെയ്തത്; സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ച
ദേ..പോയി ദാ വന്നു..!! യൂണിഫോമിൽ വളരെ ഗൗരവത്തോടെ സംസാരിച്ചിരുന്ന ആ പാക്ക് പോലീസുകാരി; അവതാരകന്റെ ചോദ്യത്തിന് എല്ലാം മണിമണി പോലെ ഉത്തരങ്ങൾ; കള്ളന്മാരെ എങ്ങനെ ശാസ്ത്രീയമായി പിടിക്കാം..എന്നുവരെ ടോപ്പിക്ക്; പെട്ടെന്ന് ഫോണിലേക്ക് ഒരു എമർജൻസി കോൾ; പിന്നാലെ കണ്ണുംപൂട്ടി ഒരൊറ്റ ഓട്ടം; സത്യാവസ്ഥ അറിഞ്ഞപ്പോൾ അമ്പരപ്പ്