You Searched For "സ്വര്‍ണ കവര്‍ച്ച"

ശബരിമലയിലെ സ്വര്‍ണം കട്ടത് ആരെന്ന് മുഖ്യമന്ത്രിക്ക് അറിയാം; അത് അദ്ദേഹം ജനങ്ങളോട് തുറന്നുപറയണം; കടകംപള്ളി തിരുവനന്തപുരത്ത് വീട് വെച്ചത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായത്തോടെ; വിശ്വാസ സംരക്ഷണ സംഗമത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ നാമജപ കേസുകളെല്ലാം പിന്‍വലിക്കുമെന്നും വി ഡി സതീശന്റെ ഉറപ്പ്
ശബരിമലയിലെ സ്വര്‍ണപ്പാളികളിലെ സ്വര്‍ണം കവര്‍ന്നു; ശില്‍പ്പത്തില്‍ പൊതിഞ്ഞിരുന്നത് 1.5 കിലോ സ്വര്‍ണം; ഉണ്ണികൃഷ്ണന്‍ പോറ്റി തിരിച്ചെത്തിച്ചത് 394 ഗ്രാം സ്വര്‍ണം; ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ ഗൂഢാലോചന സംശയിക്കാന്‍ കാരണം പോറ്റി പത്മകുമാറിന് അയച്ച ഇ-മെയില്‍ സന്ദേശം; വിജയ് മല്യ സ്വര്‍ണം പൂശി സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ നഷ്ടപ്പെട്ടുവെന്നും കണ്ടെത്തല്‍
ഊന്നുകല്ലില്‍ മാലിന്യ ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം 61കാരി ശാന്തയുടേത്; മരണം തലയ്ക്കടിയേറ്റ്; വസ്ത്രങ്ങളോ സ്വര്‍ണാഭരണങ്ങളോ മൃതദേഹത്തില്‍ ഇല്ല;  12 പവന്‍ സ്വര്‍ണം കാണാതായി; കൊലപാതകത്തിന് പിന്നില്‍ അടിമാലി സ്വദേശിയെന്ന് സംശയം
ബൈജുവിനെ രഹസ്യമായി നിരീക്ഷിച്ച ശേഷം കവര്‍ച്ച;  ആ ദൃശ്യങ്ങള്‍ നിര്‍ണായകമായി; രമേശനെ പൊലീസ് സംഘം പിന്തുടര്‍ന്നു; കസ്റ്റഡിയിലെടുക്കുമ്പോള്‍ കൈവശം കവര്‍ച്ച ചെയ്ത സ്വര്‍ണവും;  കൊടുവള്ളിയിലെ കവര്‍ച്ച സംഘത്തെ കുരുക്കിയത് ഇങ്ങനെ