Lead Storyശബരിമല സ്വര്‍ണപ്പാളികള്‍ക്ക് ഭാര വ്യത്യാസം വന്നത് എങ്ങനെ? പാളികള്‍ ശരിക്കും ഉരുക്കിയോ, പാളികള്‍ അപ്പാടെ മാറ്റിയോ? ഉണ്ണികൃഷ്ണന് പോറ്റിയുടെ സഹായികള്‍ക്ക് പാളികള്‍ കൈമാറിയതിലും ചട്ടലംഘനം; പോറ്റിക്ക് വേണ്ടി സ്വര്‍ണ്ണം ഉരുക്കിയ സ്മാര്‍ട്ട് ക്രിയേഷന്‍സും മുഖ്യകണ്ണി; പോറ്റി അടക്കം 10 പേരെ പ്രതികളാക്കി കേസെടുത്ത് ക്രൈംബ്രാഞ്ച്മറുനാടൻ മലയാളി ബ്യൂറോ11 Oct 2025 7:46 PM IST
KERALAMശബരിമല വിവാദം വഴിതിരിച്ചുവിടാന്‍ സിനിമാ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയെന്ന വാദം നോണ്‍സെന്‍സ്; ആ വിഷയം വിവാദമല്ല, പകല്‍ക്കൊള്ള; സുരേഷ് ഗോപിയെ തള്ളി നടനും ബിജെപി നേതാവുമായ ദേവന്മറുനാടൻ മലയാളി ബ്യൂറോ10 Oct 2025 8:45 PM IST
SPECIAL REPORT'ഞാന്‍ പൂജ ചെയ്യണമെന്ന് അയ്യപ്പന് സ്വപ്നത്തില്‍ പറഞ്ഞതായി ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു; പങ്കെടുത്തത് അന്‍പതുകൊല്ലമായി മുടങ്ങാതെ ശബരിമലയില്‍ പോകുന്ന ഭക്തന് എന്ന നിലയില്‍; അയ്യപ്പന്റെ ഒരു രൂപ തൊട്ടാല്‍ പോലും അനുഭവിക്കും'; ഇങ്ങനെ ആകുമെന്ന് കരുതിയില്ല, സത്യം പുറത്തുവരട്ടെയെന്ന് ജയറാംസ്വന്തം ലേഖകൻ4 Oct 2025 12:30 PM IST
STATE'അയ്യപ്പ വിഗ്രഹം അടിച്ചുമാറ്റിയില്ല എന്നതിനാലാണ് സര്‍ക്കാരിനോട് ആകെ നന്ദി പറയാനുള്ളത്; കുറച്ച് സമയം കൂടി കിട്ടിയിരുന്നെങ്കില്‍ അതും ചെയ്തേനെ'; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി ഡി സതീശന്സ്വന്തം ലേഖകൻ4 Oct 2025 11:53 AM IST
SPECIAL REPORTശബരിമല സ്വര്‍ണപ്പാളി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി; വിരമിച്ച ജഡ്ജി അന്വേഷിക്കും; സ്ട്രോങ് റൂമിലെ വസ്തുക്കളുടെ കണക്കെടുക്കണം; അന്വേഷണത്തിന് രഹസ്യ സ്വഭാവം വേണമെന്നും നിര്‍ദേശം; ദ്വാരപാലക പീഠം കണ്ടെത്തിയ വിവരം കോടതിയെ അറിയിച്ച് ദേവസ്വം ബോര്‍ഡ്; ഒന്നിനും സുതാര്യതയില്ലെന്ന് തിരിച്ചറിഞ്ഞ് കോടതി തീരുമാനംസ്വന്തം ലേഖകൻ29 Sept 2025 11:36 AM IST