You Searched For "സ്വർണ്ണക്കടത്ത്"

സ്വർണക്കടത്തു കേസിൽ സ്പീക്കറെക്കുറിച്ച് കെ സുരേന്ദ്രൻ പറഞ്ഞതിൽ അദ്ദേഹത്തോട് ചോദിക്കണം; ഞാൻ ശ്രീരാമകൃഷ്ണന്റെ ജാതകം നോക്കിയിട്ടില്ല; അന്വേഷണം നടത്തുന്ന ഏജൻസികളാണ് അതേക്കുറിച്ച് പറയേണ്ടത്, എനിക്ക് അറിയില്ല; രഹസ്യ മൊഴിയിൽ പറഞ്ഞ ഉന്നതൻ ശ്രീരാമകൃഷ്ണനെന്ന കെ സുരേന്ദ്രന്റെ വാദം ശരിവെക്കാതെ വി.മുരളീധരൻ
ജീവന് ഭീഷണിയുണ്ട്, പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു; കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു; തന്നെയും കുടുംബത്തെയും അപകടപ്പെടുത്താൻ ശേഷിയുള്ളവരാണ് തങ്ങളെന്ന് അവർ മുന്നറിയിപ്പ് നൽകി; അട്ടകുളങ്ങര ജയിലിൽ വെച്ച് അപകടപ്പെടുത്തുമെന്ന് ഭയം; സംരക്ഷണം ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയിൽ
അറസ്റ്റിൽ നിന്നും രക്ഷതേടി ആശുപത്രിയിൽ ഒളിച്ചു സിഎം രവീന്ദ്രൻ; രഹസ്യ മൊഴിയിലെ ആ ഉന്നതന്റെ പേര് ശ്രീരാമകൃഷ്ണനാണെന്ന് ബിജെപി അധ്യക്ഷൻ പറഞ്ഞതിന് പിന്നാലെ തനിക്ക് വധഭീഷണിയുണ്ടെന്ന് പരാതിയുമായി ഞെട്ടിച്ചു സ്വപ്‌നയും; തെരഞ്ഞെടുപ്പു ദിനത്തിൽ വീണ ബോംബുകളിൽ സിപിഎം കേന്ദ്രങ്ങളിൽ ഞെട്ടൽ; ഇഡിയുടെ നീക്കം മുഖ്യമന്ത്രിയിലേക്കെന്ന് അറിഞ്ഞ് പിരിമുറുക്കത്തിൽ ഭരണപ്പാർട്ടി
സ്വപ്‌നയും സരിത്തും വെളിപ്പെടുത്തിയത് നാല് മന്ത്രിമാരുമായുള്ള അടുപ്പത്തെ കുറിച്ച്; മന്ത്രിമാരിൽ ചിലർക്ക് സ്വപ്‌നയുമായി ഉണ്ടായിരുന്നത് സാമ്പത്തിക ഇടപാടുകളും; കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയത് ഉന്നതരിലേക്ക് അന്വേഷണം തിരിയുന്ന ഘട്ടത്തിൽ; സ്വർണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്ന നിർണായക ഘട്ടത്തിൽ
കൊടുവള്ളിയിൽ വട്ടപ്പൂജ്യ വിവാദം സിപിഎം അന്വേഷിക്കും; കർശനമായ നടപടി ഉണ്ടാകുമെന്ന് ജില്ലാസെക്രട്ടറി പി മോഹനൻ മാസ്റ്റർ; കാരാട്ട് ഫൈസലിന് എതിരെ മൽസരിച്ച എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒറ്റ വോട്ടും കിട്ടാത്തത് വൻ വിവാദത്തിലേക്ക്; സിപിഎമ്മിൽ പ്രദേശിക നടപടിക്ക് സാധ്യത
പ്രമുഖ പദവിയിലിരിക്കുന്ന നേതാവിന്റെ പണം ഡോളറാക്കി വിദേശത്തേക്കു കടത്തി; കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായത് ദുബായിലുള്ള രണ്ട് മലയാളികളുടെ പങ്ക്; ഇരുവരെയും ചോദ്യം ചെയ്യാൻ ഒരുങ്ങി കേന്ദ്ര ഏജൻസി; ഈജിപ്ത് പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയെ കേരളത്തിലെത്തിക്കാനും ശ്രമം തുടങ്ങി; റിവേഴ്‌സ് ഹവാലയിൽ അന്വേഷണം ദുബായിലേക്ക്
കസ്റ്റംസ് വിളിച്ചത് ഫോണിൽ മാത്രം; നോട്ടീസ് നൽകി വരാൻ ആവശ്യപ്പെട്ടിട്ടില്ല; ഡോളർ കടത്തു കേസിൽ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല; സ്വർണ്ണക്കടത്തിൽ മൊഴി നൽകാൻ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ ഹരികൃഷ്ണൻ ഹാജരായി
തിരുവനന്തപുരം വിമാനത്താവളം വഴി 35 ലക്ഷം രൂപയുടെ സ്വർണം കടത്തിയ കേസ്; വനിതാ കസ്റ്റംസ് സൂപ്രണ്ടിനും ഹവിൽദാറിനും ജാമ്യം; രണ്ടാം പ്രതി ട്രാവൽസ് ഉടമ മാർച്ച് 15 ന് ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം; നാലാം പ്രതി കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിന് മാപ്പുസാക്ഷിയാക്കി
മാന്നാറിലെ ബിന്ദു സ്വർണ്ണക്കടത്തു കാരിയറായത് നിരവധി തവണ; എട്ട് മാസത്തിനിടെ മൂന്ന് തവണ സ്വർണം കടത്തി; ഒടുവിൽ കൊണ്ടുവന്ന ഒന്നരക്കിലോ സ്വർണം വഴിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴി പൂർണമായും മുഖവിലയ്‌ക്കെടുത്താകെ പൊലീസ്; കിഡ്നാപ്പിങ് കേസിൽ പുറത്തുവരുന്നത് സ്വർണമാഫിയയുടെ വിപുലമായ കണ്ണികളിലേക്ക്‌
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾ
രക്തബന്ധങ്ങൾക്കും പരിമിതിയുണ്ടല്ലോ? വൈകുന്നേരം ചാനലിൽ കണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി; ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂര സൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ആ നീക്കം ശക്തമായി തടയുമായിരുന്നു; സഹോദരൻ പ്രതാപന്റെ ബിജെപി പ്രവേശനത്തിൽ ഹൃദയ വേദനയോടെ പന്തളം സുധാകരൻ
വെളുക്കാൻ തേച്ചത് പാണ്ടാകുമോ? സർക്കാറിനെ വെള്ളപൂശാൻ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധർ; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്പോൾ സർക്കാറും വെട്ടിലാകും; പൊലീസ് സഖാക്കളെയും കാത്തിരിക്കുന്നത് വമ്പൻ പണി