SPECIAL REPORTസ്വപ്നയെ ഫോണിൽ വിളിച്ചത് ഒരു തവണ മാത്രം; അവരെ ഉപദേശിക്കുന്നതോ നിർദ്ദേശങ്ങൾ നൽകുന്നതോ തന്റെ ജോലിയല്ല; ഒളിവിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ ഒരു ചാനലിൽ എത്തിയ കാര്യം ആരും തിരക്കുന്നില്ല; 2018ൽ പരിചയപ്പെടുന്നവർ നാളെ സ്വർണ്ണക്കടത്തുകാരോ കൊലപാതകികളോ ആയി മാറുമെന്ന് കവടി നിരത്തി പറയാനാവില്ലല്ലോ? സ്വപ്‌നയുമായുള്ള ബന്ധത്തെ കുറിച്ച് അനിൽ നമ്പ്യാരുടെ വിശദീകരണം ഇങ്ങനെ; കുരുക്കായത് അടുത്ത ബന്ധമെന്ന സ്വർണ്ണക്കടത്തുകാരിയുടെ മൊഴിമറുനാടന് മലയാളി28 Aug 2020 5:42 PM IST
Politicsവെഞ്ഞാറമൂട് കൊലപാതകങ്ങളുമായി എന്നെ ബന്ധിപ്പിച്ചത് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ; പ്രതികൾ എന്നെ വിളിച്ച് സന്ദേശം കൈമാറി എന്ന് പറയുമ്പോൾ തെളിവു കൂടി ഹാജരാക്കണം; മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുകയും ജയരാജൻ മന്ത്രിയായി തുടരുകയും ചെയ്യുമ്പോൾ ഇതിനു എന്താണ് പ്രയാസം? ആറ്റിങ്ങലിൽ പഞ്ചായത്ത് മെമ്പറെപ്പോലെ ഞാൻ കറങ്ങി നടക്കുന്നത് സിപിഎമ്മിന് രുചിക്കുന്നില്ല; തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അടൂർ പ്രകാശ് മറുനാടനോട്എം മനോജ് കുമാര്1 Sept 2020 4:19 PM IST
SPECIAL REPORTസ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി; ആരോപണങ്ങൾ ഞങ്ങൾ ഉന്നയിക്കുന്നില്ല; മന്ത്രി പുത്രനെക്കുറിച്ച് പത്രങ്ങളിൽ വാർത്ത കാണുന്നു, വരും ദിവസങ്ങളിൽ പുറത്ത് വരുമായിരിക്കും; സ്വർണ്ണകള്ളക്കടത്തിന്റെ പേരിൽ രാജ്യത്തെ ഒരു കോൺഗ്രസ് നേതാവിനേയും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ല; മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയോയെന്ന സംശയം ഉയരാൻ കാരണക്കാരൻ ജലീൽ മാത്രം; സർക്കാറിനെ രൂക്ഷമായി വിമർശിച്ചു കെ മുരളീധരൻ എംപിമറുനാടന് മലയാളി13 Sept 2020 3:03 PM IST
SPECIAL REPORTസ്വർണക്കടത്ത് നയതന്ത്ര ബാഗിൽ തന്നെ; വി മുരളീധരനെ തള്ളി കേന്ദ്ര ധനസഹമന്ത്രി അനുരാഗ് സിങ് ഠാക്കൂർ; ലോക്‌സഭയിലെ പ്രസ്താവന ആയുധമാക്കി സിപിഎമ്മും; വി മുരളീധരൻ മന്ത്രിയായതിനു ശേഷം നയതന്ത്ര റൂട്ടിലെ കള്ളക്കടത്ത് സ്ഥിര സംഭവമെന്ന് സിപിഎം; മന്ത്രിയെ ചോദ്യം ചെയ്യണം; മുരളീധരൻ രാജിവെയ്ക്കാൻ തയ്യാറാകുന്നില്ലെങ്കിൽ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണം; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതിന്റെ തുടർച്ചയിൽ മുരളീധരനിലേക്ക് അന്വേഷണം എത്തുമായിരുന്നെന്നും വിമർശനംമറുനാടന് മലയാളി14 Sept 2020 2:51 PM IST
JUDICIALസ്വർണ്ണക്കടത്തിലെ കസ്റ്റംസ് കേസിൽ മുഖ്യപ്രതി കെ ടി റമീസിന് ജാമ്യം; ജാമ്യം അനുവദിച്ചതു കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതി; രണ്ട് ലക്ഷം രൂപയുടെയോ സമാനമായ തുകയുടെയോ ജാമ്യം കോടതിയിൽ കെട്ടിവയ്ക്കണമെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടണമെന്നും നിർദ്ദേശം; എൻഐഎ കേസിലും പ്രതി ആയതിനാൽ പുറത്തിറങ്ങാൻ ആകില്ല; റമീസിന്റെ ജാമ്യാപേക്ഷയെ കോടതിയിൽ എതിർക്കാതെ കസ്റ്റംസ്; സ്വർണ്ണക്കടത്തിൽ ഒരു പ്രതിക്ക് ജാമ്യം കിട്ടുന്നത് ആദ്യംമറുനാടന് മലയാളി16 Sept 2020 4:45 PM IST
PARLIAMENTസ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി; ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും ലോക്‌സഭയിൽ ഉന്നയിച്ചത് തേജസ്വി സൂര്യ; കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടു; ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയെന്ന് ആരോപണം; ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഇടതു എംപിമാർമറുനാടന് മലയാളി16 Sept 2020 5:09 PM IST
SPECIAL REPORTകളമശ്ശേരി മുൻ എംഎൽഎയോട് കാർ ആവശ്യപ്പെട്ടത് രാത്രി ഒന്നര മണിക്ക്; പുലർച്ചെ കളമശേരി റസ്റ്റ് ഹൗസിൽ വാഹനം എത്തിക്കണം എന്നതായിരുന്നു ആവശ്യം; എൻ.ഐ.എ ഓഫീസിലേക്ക് പോകുകയാണെന്നും അറിയിച്ചു; ഇത്തവണയും അതീവ രഹസ്യമായി എൻഎഎ ഓഫീസിൽ എത്താൻ പദ്ധതിയിട്ടു മന്ത്രി ജലീൽ; അനിൽ ഇമ്മാനുവലിന്റെ മിടുക്കിൽ കള്ളത്തരം പൊളിച്ചതോടെ കയ്യോടെ പിടിക്കപ്പെട്ടു; മിനിസ്റ്റർ എന്ന മാധ്യമപ്രവർത്തകന്റെ വിളി കേട്ടിട്ടും ഒന്നും കാണാത്ത പോലെ തലവെട്ടിച്ചു നടന്നു ജലീൽമറുനാടന് മലയാളി17 Sept 2020 10:18 AM IST
SPECIAL REPORTആകെ പത്തൊൻപതര സെന്റ് സ്ഥലവും ഒരു വീടും എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ല; ഒരു വാഹനമോ ഒരു പവൻ സ്വർണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാൻ? എന്റെ എതിരാളികൾക്ക് എന്നെ കൊല്ലാൻ കഴിഞ്ഞേക്കും; പക്ഷെ, ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല; എൻഐഎ തന്നെ വിളിപ്പിച്ചത് സാക്ഷിയായി തന്നെ; നിലപാട് ആവർത്തിച്ചു കെ ടി ജലീൽമറുനാടന് മലയാളി18 Sept 2020 11:08 AM IST
Marketing Feature'സ്വർണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർക്ക് അറിയാമായിരുന്നെന്നു'; സ്വപ്നയുടെ മൊഴിയിലെ ആ ചിലർ ആരൊക്കെ? മുദ്രവെച്ച കവറിൽ വിവരങ്ങൾ ഇഡി കോടതിക്ക് വിവരങ്ങൾ നൽകിയപ്പോൾ പിണറായിയുടെ ഓഫീസിന് മുഴുവൻ നെഞ്ചിടിക്കുന്നു; സി.എം.രവീന്ദ്രൻ കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ മറ്റു ചിലരും അങ്കലാപ്പിൽ; ശിവശങ്കറും സ്വപ്നയും മനസ് തുറന്നപ്പോൾ അടിമുടി വെട്ടിലായി സർക്കാർഎം മനോജ് കുമാര്11 Nov 2020 5:19 PM IST
KERALAMകരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 48 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; രണ്ട് യാത്രക്കാർ കസ്റ്റഡിയിൽസ്വന്തം ലേഖകൻ21 Nov 2020 11:57 AM IST
Marketing Featureലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി സ്വപ്‌നയുടേതല്ല..! ശിവശങ്കറിന് ലൈഫ് മിഷൻ ഇടപാടിൽ കിട്ടിയ കമ്മീഷൻ; പണം നൽകിയത് കരാർ ലഭിച്ച യൂണിടാക്ക്; സ്വപ്‌ന ഒരു കോടിയുടെ സൂക്ഷിപ്പുകാരി മാത്രം; ജാമ്യാപേക്ഷക്ക് എതിരായുള്ള എൻഫോഴ്സ്മെന്റിന്റെ എതിർ സത്യവാങ്മൂലം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയെ അടിമുടി വെട്ടിലാക്കുന്നത്മറുനാടന് മലയാളി2 Dec 2020 12:13 PM IST
Uncategorizedലണ്ടൻ വിമാനത്തിന്റെ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 72.45 ലക്ഷം രൂപയുടെ സ്വർണം; എയർ ഇന്ത്യ ജീവനക്കാരനെയും കാറ്ററിങ് ജീവനക്കാരനെയും അറസ്റ്റ് ചെയ്തെന്ന് കസ്റ്റംസ്സ്വന്തം ലേഖകൻ7 Dec 2020 5:13 PM IST