KERALAMസ്വർണ കടത്തുകേസിൽ മതഗ്രന്ഥങ്ങളെ മറയാക്കി രക്ഷപ്പെടാൻ മന്ത്രി കെ ടി ജലീൽ ശ്രമിക്കുന്നു; എൻഐഎ അന്വേഷണത്തിന് പകരം സിബിഐ അന്വേഷണം നടത്തിയാൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കും പുറത്തുകൊണ്ട് വരാൻ സാധിക്കും; ആരോപണവുമായി കെ മുരളീധരൻസ്വന്തം ലേഖകൻ14 Aug 2020 12:58 PM IST
Marketing Featureപ്രോട്ടോക്കോൾ വിഭാഗം അറിയാതെ ഡിപ്ലോമാറ്റിക് കാർഗോ വല്ലാർപാടത്തുമെത്തി; രണ്ടു വർഷത്തിനിടെ ഒരിക്കൽ പോലും യുഎഇ കോൺസുലേറ്റ് അനുമതി തേടിയിട്ടില്ലെന്നാണ് പ്രോട്ടോക്കോൾ വിഭാഗം; വിഷയം ശ്രദ്ധയിൽ പെടുന്നത് സ്വർണ്ണക്കടത്തു കേസിൽ വിവാദം ഉയർന്നതിന് ശേഷം; നയതന്ത്ര ബാഗേജുകൾ വിട്ടു നൽകാൻ വേണ്ടിയുള്ള അനുമതി പത്രങ്ങളുടെ വിശദാംശങ്ങൾ തേടി എൻഐഎയും കസ്റ്റംസും; അനുമതിയില്ലാതെ ബാഗേജുകൾ വിട്ടു നൽകിയതിൽ ദുരൂഹത വർദ്ധിക്കുന്നുമറുനാടന് മലയാളി14 Aug 2020 1:30 PM IST
Marketing Featureസ്വപ്ന സുരേഷുമായി എം ശിവശങ്കരന് വളരെ അടുത്ത ബന്ധം; സ്വപ്നയുടെ ദുരൂഹ വ്യക്തിത്വത്തെ കുറിച്ച് ശിവശങ്കറിന് കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു; പ്രളയ ഫണ്ടിനായി വിദേശത്ത് പോയപ്പോൾ ഇരുവരും കൂടിക്കാഴ്ച നടത്തി; ഒക്ടോബർ മാസത്തിൽ നാല് ദിവസം ഇരുവരും വിദേശത്ത് ഒന്നിച്ചുണ്ടായിരുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിൽ നല്ല സ്വാധീനമുണ്ടെന്ന് സ്വപ്ന മൊഴിയും നൽകി; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് എൻഫോഴ്‌സ്‌മെന്റ്; സ്വപ്നയെ കസ്റ്റഡിയിൽ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് അഭിഭാഷകൻമറുനാടന് മലയാളി14 Aug 2020 4:37 PM IST
Marketing Featureസ്വപ്നയുടെ ബാങ്ക് ലോക്കർ ഇടപാടുകളിൽ അടിമുടി ദുരൂഹത; സ്വർണ്ണക്കടത്ത് തുടങ്ങുന്നതിന് മുൻപ് സ്വപ്ന ലോക്കർ തുറന്നു; താക്കോൽ സൂക്ഷിച്ചതും പണം പിൻവലിച്ചതും ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ; ലോക്കർ തുടങ്ങാൻ സ്വപ്‌നയ്ക്ക് വേണുഗോപാലിനെ പരിചയപ്പെടുത്തിയതും ശിവശങ്കർ; അനധികൃത ഇടപാടുകളിൽ സ്വപ്നയെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ എത്തിയതിൽ ദുരൂഹത; താൻ അനുസരിച്ചത് ശിവശങ്കർ നൽകിയ നിർദ്ദേശങ്ങളെന്ന് വേണുഗോപാലുംമറുനാടന് മലയാളി16 Aug 2020 4:32 PM IST
Politicsസ്വർണ്ണക്കടത്ത് കേസിനെ സോളാർ കേസുമായി താരതമ്യം ചെയ്യാൻ ശ്രമം; മുഖ്യമന്ത്രിയുടെ ഓഫീസിനെ വലിച്ചിഴക്കുന്നത് ബോധപൂർവം; എൻഐഎ അന്വേഷണം ആവശ്യപ്പെട്ടത് മുഖ്യമന്ത്രി നേരിട്ട്; അറ്റാഷെക്ക് രാജ്യം വിടാൻ കളം ഒരുക്കിയത് കേന്ദ്രം; സ്വർണക്കടത്ത് കേസിൽ സർക്കാർ അനുകൂല വിശദീകരണവുമായി സിപിഎമ്മിന്റെ ലഘുലേഖ വിതരണം; എം ശിവശങ്കരനെ പൂർണമായും തള്ളിപ്പറഞ്ഞുള്ള ലഘുലേഖയുമായി വീടുകളിലെത്തുന്ന സഖാക്കളോട് മറുചോദ്യം ഉന്നയിച്ചു നാട്ടുകാരും; തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഒരു മുഴം മുമ്പേ സിപിഎം പ്രതിരോധംമറുനാടന് മലയാളി16 Aug 2020 7:30 PM IST
Marketing Featureലൈഫ് മിഷൻ പദ്ധതിയിൽ നിർമ്മാണ കമ്പനി കമ്മീഷൻ നൽകിയത് 3.60 കോടി രൂപ; പണം പങ്കിട്ടെടുത്തത് യുഎഇ കോൺസുലേറ്റിലെ ഉന്നതനായ ഈജിപ്ഷ്യൻ പൗരനും സ്വപ്‌ന സുരേഷും; കോൺസുലേറ്റിലെ വിസ സ്റ്റാംപിങിന് കരാർ നൽകിയ കമ്പനിയിൽ നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപയും ലഭിച്ചു; ഒരു കിലോ സ്വർണം കടത്തുമ്പോൾ സ്വപ്‌നയുടെ കമ്മീഷൻ ആയിരം ഡോളർ; റമീസ് സ്വപ്നയെയും സംഘത്തെയും കബളിപ്പിച്ചപ്പോൾ സ്വപ്ന തിരിച്ചും പറ്റിച്ചു; സ്വർണക്കടത്ത് പുറത്താക്കിയത് സംഘാംഗങ്ങൾ തമ്മിലുള്ള അവിശ്വാസവുംമറുനാടന് മലയാളി18 Aug 2020 10:15 AM IST
Marketing Featureസ്വപ്ന സുരേഷിനെ ഒറ്റിയത് ദുബായിൽ വെച്ച് ചിത്രീകരിച്ച ആ രഹസ്യ വീഡിയോ കണ്ടയാൾ; വീഡിയോ നൽകിയത് സ്വർണ്ണക്കടത്ത് പിടിക്കപ്പെടില്ലെന്നും എല്ലാം ഒകെയാണെന്ന് പണം മുടക്കുന്നവർക്ക് സന്ദേശം നൽകാൻ; നയതന്ത്ര സ്വർണ്ണക്കടത്തിന് ഇടയിലെ ഒറ്റുകാർക്കെതിരെ അടങ്ങാത്ത പകയോടെ മറുവിഭാഗം; ഭീഷണി കാസർകോട്ടെ സ്വർണ്ണക്കടത്തിലെ മുഖ്യകണ്ണി ഷഹനാസ് ഹംസയ്ക്ക് വന്ന അതേ ഗതി വരുമെന്ന്; സ്വർണ്ണക്കടത്ത് കേസിൽ വഴിത്തിരിവായ വീഡിയോ ആരുടെ സൃഷ്ടിയാണെന്ന് തിരക്കി അന്വേഷണ ഏജൻസികൾഎം മനോജ് കുമാര്19 Aug 2020 5:20 PM IST
Marketing Featureസ്വർണം നയതന്ത്ര പാഴ്‌സലിൽ ആക്കാൻ ഫൈസൽ ഫരീദ് സ്വന്തം സ്ഥാപനം മറയാക്കി; സ്വർണം ഒളിപ്പിക്കുന്ന പാഴ്‌സൽ ഒരുക്കിയത് റബിൻസ് ഹമീദ്; ദുബായ് കേന്ദ്രീകരിച്ചു നടക്കുന്ന സ്വർണ്ണക്കടത്തിൽ മറിഞ്ഞത് കള്ളപ്പണമെന്നും വ്യക്തം; എൻഐഎ ദുബായിൽ നിന്നു ശേഖരിച്ച വിവരങ്ങളടങ്ങിയ ഫയലുകളുടെ വിവരങ്ങൾ തേടിയ ശേഷം നിർണായക അറസ്റ്റുകൾക്ക് ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; എം ശിവശങ്കരന് ലോക്കായി സ്വപ്‌നയുടെ ലോക്കറും; സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം സംബന്ധിച്ച വിവരങ്ങളിൽ ഇപ്പോഴും അവ്യക്തതമറുനാടന് മലയാളി24 Aug 2020 6:27 AM IST
Marketing Featureകെ ടി ജലീലിനെതിരായ അന്വേഷണത്തിൽ നിർണായകമായത് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്; യുഎഇയിൽനിന്ന് മതഗ്രന്ഥങ്ങൾ കൊണ്ടുവന്നതും കൂടാതെ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നം അന്വേഷണം; ഖുർആൻ കോപ്പികൾ മലപ്പുറത്ത് ഉണ്ടെന്ന കെ ടി ജലീലിന്റെ വാദം തന്നെ ചട്ടലംഘനത്തിന്റെ സാക്ഷ്യപത്രമാകും; മന്ത്രി നേരിട്ട് കോൺസുലേറ്റുമായി ബന്ധപ്പെട്ടതും സഹായം തേടിയതും പ്രോട്ടോകൾ ലംഘനം തന്നെമറുനാടന് മലയാളി24 Aug 2020 6:43 AM IST
Marketing Featureപ്രതിപക്ഷത്ത് ഇരുന്നപ്പോഴും സർക്കാർ പദവി; എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ; ശിവശങ്കർ-രവീന്ദ്രൻ കോക്കസ് സെക്രട്ടറിയേറ്റ് വാണപ്പോൾ സർവ്വവും നിയന്ത്രിക്കുന്ന സൂപ്പർപവർ; സ്വപ്ന കറങ്ങിയതും ഈ കോക്കസിന്റെ പിൻബലത്തിൽ; സ്വപ്നയുടെ അഴിഞ്ഞാട്ടം ചൂണ്ടിക്കാട്ടിയ ഇന്റലിജൻസ് റിപ്പോർട്ട് പൂഴ്‌ത്തിയതിന് പിന്നിലെയും കരം; സിപിഎം സോളാറായി സ്വർണ്ണക്കടത്ത് മാറിയത് അഡീഷണൽ പിഎസിന്റെ വീഴ്‌ച്ചയിൽ; വിശ്വസ്തനെ കയ്യൊഴിയാൻ മുഖ്യമന്ത്രിയും; സി.എം.രവീന്ദ്രൻ പദവിനഷ്ട ഭീതിയിൽഎം മനോജ് കുമാര്24 Aug 2020 3:24 PM IST
Marketing Featureസ്വർണക്കടത്തിനു പണം മുടക്കിയിരുന്ന സംജു സ്വർണം വിറ്റിരുന്നതു ഭാര്യാപിതാവിന്റെ ജൂവലറി വഴി; മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മൂന്ന് ജൂവലറികളിലും ഉടമകളുടെ വീടുകളിലും പരിശോധന നടത്തി എൻഐഎ സംഘം; കേസിൽ ഇതുവരെ എൻഐഎ പ്രതിചേർത്തത് 25 പേരെമറുനാടന് ഡെസ്ക്27 Aug 2020 5:06 AM IST
SPECIAL REPORTജനം ടി.വിയുടെ ചുമതലയിൽ നിന്നൊഴിയുകയാണെന്ന് അനിൽ നമ്പ്യാർ; സ്വർണ്ണക്കടത്തുമായി എനിക്ക് ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് ജനം ടിവിയിലൂടെ ബിജെപിയുടെ ഉന്നതരെ അടിക്കാൻ; സ്വർണ്ണക്കടത്ത് കണ്ടെത്തിയ നാൾ മുതൽ സമഗ്രമായ വാർത്തകൾ ജനം ടിവി അവതരിപ്പിക്കുന്നുണ്ട്; ചാനലിലെ എന്റെ സാന്നിദ്ധ്യം വാർത്തകളുടെ ഒഴുക്കിന് പ്രതിബന്ധമാകുന്നതായി മനസ്സിലാക്കുന്നു; സംശയങ്ങൾ ദുരീകരിക്കപ്പെടുന്നത് വരെ ജനം ടിവി ഏൽപ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളിൽ നിന്നും മാറി നിൽക്കുന്നതായി നമ്പ്യാർമറുനാടന് മലയാളി28 Aug 2020 4:53 PM IST