SPECIAL REPORTപ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി സുഹൃത്തുക്കളുടെ സാന്നിദ്ധ്യത്തിൽ താലി ചാർത്തൽ; പ്രതീകാത്മ വിവാഹത്തിൽ പരാതിയുമായി എത്തിയ പത്താംക്ലാസുകാരിയുടെ അച്ഛൻ ആവശ്യപ്പെട്ടത് കേസെടുക്കരുതെന്നും; മകളെ പ്ലസ് ടുക്കാരൻ ഇനി ശല്യപ്പെടുത്തില്ലെന്ന് ഉറപ്പിൽ എല്ലാം പറഞ്ഞു തീർത്തു; പ്രായപൂർത്തിയാകാത്തവരുടെ കല്യാണം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും; ടെലിഫിലിം ഷൂട്ട് വാദം തള്ളി പൊലീസ് ഇടപെടൽപ്രകാശ് ചന്ദ്രശേഖർ5 Jan 2019 11:08 AM IST
SPECIAL REPORTസ്‌കൂൾ തുറന്നാലുടൻ പരീക്ഷകൾ നടത്തണമെന്ന് നിർദ്ദേശിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം; ഓണത്തിനും ക്രിസ്മസിനും പരീക്ഷകൾ നടത്തേണ്ടതില്ലെന്ന ചിന്തയിൽ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും; കേരളം ആലോചിക്കുന്നത് മേയിൽ വാർഷിക പരീക്ഷ നടത്താൻ; പാഠഭാഗവും കുറയ്ക്കില്ല; ആവശ്യമെന്നു കണ്ടാൽ പരീക്ഷയ്ക്ക് നിശ്ചിതഭാഗം ഒഴിവാക്കും; സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കാനിടയില്ല; കൊറോണ അതിവ്യാപനം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിൽ ആക്കുമ്പോൾമറുനാടന് മലയാളി23 Aug 2020 6:20 AM IST
KERALAMമാർച്ചിൽ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെ അദ്ധ്യാപകർ സ്‌കൂളുകളിൽ എത്തി തുടങ്ങി; ക്ലാസുകളും റിവിഷനും പൂർത്തിയാക്കി പരീക്ഷയ്‌ക്കൊരുങ്ങാൻ സമയം ലഭിക്കുമോ എന്ന ആശങ്കയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും: പ്ലസ്ടു ക്ലാസുകളിൽ മിക്ക വിഷയങ്ങളും പകുതി പോലുമെത്താത്തതും ആശങ്കസ്വന്തം ലേഖകൻ18 Dec 2020 8:25 AM IST
SPECIAL REPORTവിദ്യാർത്ഥികളിൽ ഒരാൾക്ക് കോവിഡ് പോസിറ്റീവായി; ബാക്കിയുള്ള കൂട്ടികൾക്കും പരിശോധന നടത്തണമെന്നും കിട്ടുന്ന വാഹനത്തിൽ എത്താനും ഹെൽത്ത് ഇൻസ്പെക്ടറുടെ നിർദ്ദേശം; രക്ഷിതാക്കൾ വാഹനത്തിനായി നെട്ടോട്ടം ഓടിയിട്ടും ഓട്ടം വരാൻ തയ്യാറാകാതെ ടാക്‌സികൾ; മൂന്നാറിലെ സ്‌കൂളിൽ സംഭവിച്ചത്പ്രകാശ് ചന്ദ്രശേഖര്9 Jan 2021 10:54 AM IST
KERALAMമലപ്പുറം മാറഞ്ചേരി സർക്കാർ സ്‌കൂളിൽ 150 വിദ്യാർത്ഥികൾക്ക് കോവിഡ്; 34 അദ്ധ്യാപകർക്കും രോഗം സ്ഥിരീകരിച്ചുസ്വന്തം ലേഖകൻ7 Feb 2021 6:34 PM IST
SPECIAL REPORTമലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വ്യാപക കോവിഡ് വ്യാപനം; കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ 262 പേർക്ക് കോവിഡ്; മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്‌കൂളുകൾ അടച്ചു; രോഗബാധിതരായവരെല്ലാം പത്താം ക്ലാസ് വിദ്യാർത്ഥികൾമറുനാടന് മലയാളി7 Feb 2021 10:48 PM IST
Uncategorizedരോഗവ്യാപന നിരക്കിലും മരണ നിരക്കിലും വീണ്ടും കുറവ്; ജൂലായ് 31 ന് മുൻപായി 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സിൻ; നിയന്ത്രണങ്ങൾ നീക്കാൻ സമ്മർദ്ദമേറുന്നു; ആൽഫ്രെസ്‌കോ ഏപ്രിലിന് തുറക്കാൻ തയ്യാറെന്ന് റെസ്റ്റോറന്റുകൾ; ബ്രിട്ടനിലെ പുതിയ കോവിഡ് കാല വിശേഷങ്ങളിങ്ങനെസ്വന്തം ലേഖകൻ21 Feb 2021 9:09 AM IST
SPECIAL REPORT2015 -16 അധ്യയനവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 33.67 ലക്ഷം കുട്ടികളുണ്ടായിരുന്നത് 2019-20ൽ 33.27 ലക്ഷമായി കുറഞ്ഞു! പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ വർധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു രേഖകൾ; സ്‌കൂളിലെ കണക്ക് ഇടതു സർക്കാരിന്റെ തള്ളോ?മറുനാടന് മലയാളി13 March 2021 7:07 AM IST
SPECIAL REPORTക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച ഒരു മതത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ എന്നോടിത് ചെയ്തത്? ജമാഅത്തെ ഇസ്ലാമി നടത്തുന്ന സ്‌കൂളിൽ നിന്നും അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി; പിരിച്ചുവിട്ടതിനെതിരെ നിയമ നടപടിക്കൊരുങ്ങി അദ്ധ്യാപികജാസിം മൊയ്തീൻ10 May 2021 5:19 PM IST
SPECIAL REPORTഇനിയും ഡിജിറ്റൽ ക്ലാസിന്റെ ഫസ്റ്റ് ബെൽ മാത്രം; കോവിഡ് മൂന്നാം തരംഗം ഭയക്കുന്നതിനാൽ ക്ലാസ് മുറികൾ എന്ന് സജീവമാകുമെന്ന് ആർക്കും ഉറപ്പില്ല; ഈ അധ്യയന വർഷവും സർക്കാർ വരവേൽക്കുന്നത് അദ്ധ്യാപക ഒഴിവുകൾ നികത്താതെ തന്നെ; പ്രവേശനോത്സവും ഗംഭീരമാക്കി സ്‌കൂളിൽ ആരും പോകാത്ത രണ്ടാം പാഠ്യവർഷം തുടങ്ങുമ്പോൾമറുനാടന് മലയാളി31 May 2021 7:27 AM IST
KERALAMവിദ്യാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കരുത്; ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല: നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി12 Jun 2021 7:28 PM IST
KERALAMസ്‌കൂൾ അദ്ധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽസ്വന്തം ലേഖകൻ28 Jun 2021 9:26 PM IST