SPECIAL REPORTമലപ്പുറത്തെ രണ്ട് സ്‌കൂളുകളിൽ വ്യാപക കോവിഡ് വ്യാപനം; കുട്ടികളും അദ്ധ്യാപകരും ഉൾപ്പെടെ 262 പേർക്ക് കോവിഡ്; മാറഞ്ചേരി, വന്നേരി ഹയർസെക്കൻഡറി സ്‌കൂളുകൾ അടച്ചു; രോഗബാധിതരായവരെല്ലാം പത്താം ക്ലാസ് വിദ്യാർത്ഥികൾമറുനാടന് മലയാളി7 Feb 2021 10:48 PM IST
Uncategorizedരോഗവ്യാപന നിരക്കിലും മരണ നിരക്കിലും വീണ്ടും കുറവ്; ജൂലായ് 31 ന് മുൻപായി 18 വയസ്സിനു മുകളിലുള്ളവർക്കെല്ലാം വാക്സിൻ; നിയന്ത്രണങ്ങൾ നീക്കാൻ സമ്മർദ്ദമേറുന്നു; ആൽഫ്രെസ്‌കോ ഏപ്രിലിന് തുറക്കാൻ തയ്യാറെന്ന് റെസ്റ്റോറന്റുകൾ; ബ്രിട്ടനിലെ പുതിയ കോവിഡ് കാല വിശേഷങ്ങളിങ്ങനെസ്വന്തം ലേഖകൻ21 Feb 2021 9:09 AM IST
SPECIAL REPORT2015 -16 അധ്യയനവർഷം ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ 33.67 ലക്ഷം കുട്ടികളുണ്ടായിരുന്നത് 2019-20ൽ 33.27 ലക്ഷമായി കുറഞ്ഞു! പൊതുവിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ വർധിച്ചുവെന്ന സർക്കാരിന്റെ അവകാശവാദം തെറ്റാണെന്നു രേഖകൾ; സ്‌കൂളിലെ കണക്ക് ഇടതു സർക്കാരിന്റെ തള്ളോ?മറുനാടന് മലയാളി13 March 2021 7:07 AM IST
SPECIAL REPORTക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച ഒരു മതത്തിലും വിശ്വസിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെ ഭർത്താവായി സ്വീകരിച്ചതുകൊണ്ടാണോ എന്നോടിത് ചെയ്തത്? ജമാഅത്തെ ഇസ്ലാമി നടത്തുന്ന സ്‌കൂളിൽ നിന്നും അദ്ധ്യാപികയെ അകാരണമായി പിരിച്ചുവിട്ടതായി പരാതി; പിരിച്ചുവിട്ടതിനെതിരെ നിയമ നടപടിക്കൊരുങ്ങി അദ്ധ്യാപികജാസിം മൊയ്തീൻ10 May 2021 5:19 PM IST
SPECIAL REPORTഇനിയും ഡിജിറ്റൽ ക്ലാസിന്റെ ഫസ്റ്റ് ബെൽ മാത്രം; കോവിഡ് മൂന്നാം തരംഗം ഭയക്കുന്നതിനാൽ ക്ലാസ് മുറികൾ എന്ന് സജീവമാകുമെന്ന് ആർക്കും ഉറപ്പില്ല; ഈ അധ്യയന വർഷവും സർക്കാർ വരവേൽക്കുന്നത് അദ്ധ്യാപക ഒഴിവുകൾ നികത്താതെ തന്നെ; പ്രവേശനോത്സവും ഗംഭീരമാക്കി സ്‌കൂളിൽ ആരും പോകാത്ത രണ്ടാം പാഠ്യവർഷം തുടങ്ങുമ്പോൾമറുനാടന് മലയാളി31 May 2021 7:27 AM IST
KERALAMവിദ്യാർത്ഥികളുടെ അവകാശങ്ങൾ ലംഘിക്കരുത്; ആവശ്യപ്പെട്ടാൽ ടി സി നിഷേധിക്കാൻ പാടില്ല: നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിമറുനാടന് മലയാളി12 Jun 2021 7:28 PM IST
KERALAMസ്‌കൂൾ അദ്ധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം; തീരുമാനം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽസ്വന്തം ലേഖകൻ28 Jun 2021 9:26 PM IST
KERALAMഅദ്ധ്യാപകർ ജോലി ചെയ്യേണ്ടത് സ്‌കൂളിൽ; ദ്വീർഘകാല അവധിയെടുത്തവരുടെയും ഡെപ്യൂട്ടേഷനിൽ പോയവരുടെ പട്ടിക പരിശോധിക്കും: മന്ത്രി വി ശിവൻകുട്ടിമറുനാടന് ഡെസ്ക്3 July 2021 1:45 PM IST
KERALAMവാർത്ത വായിച്ചും കേൾപ്പിച്ചും ആർ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം കണ്ടെത്തി അർഷ; മിന്നും താരമായ മടിക്കൈയിലെ വാർത്താ വായനക്കാരി ആർഷയ്ക്ക് അഭിനന്ദന പ്രവാഹംബുര്ഹാന് തളങ്കര4 Aug 2021 12:08 PM IST
PROFILEഅടുത്ത മാസം പുതിയ അധ്യയന വർഷം തുടങ്ങുമ്പോൾ സ്കൂളുകൾക്കായി പുതിയ കോവിഡ് മാനദണ്ഡങ്ങളുമായി ഫ്രാൻസ്; കളർ കോഡഡ ഫോർ ലെവൽ ഹെൽത്ത് പ്രോട്ടോക്കൾ അറിയാംസ്വന്തം ലേഖകൻ23 Aug 2021 10:29 AM IST
Uncategorized36,000 രോഗികളും 200 കടന്ന മരണങ്ങളുമായി ബ്രിട്ടനിൽ കോവിഡ് പകർച്ച തുടരുന്നു; 50 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകി നേരിടാൻ ഒരുക്കങ്ങൾ തുടങ്ങി; എല്ലാം ശരിയായി ചെയ്തിട്ടും ബ്രിട്ടന് ഇതാണ് ഗതിയെങ്കിൽ...മറുനാടന് ഡെസ്ക്2 Sept 2021 8:45 AM IST
SPECIAL REPORTടിപിആർ കുറയാതെ സ്‌കൂളുകൾ തുറക്കുന്നത് പ്രതിസന്ധിയാകുമെന്ന് വിദഗ്ദ്ധർ; വാക്‌സിനേഷൻ പുരോഗതിയിൽ പ്രതീക്ഷ കണ്ട് സർക്കാരും; പ്രതിദിന കേസുകളും ഉയർന്ന കോവിഡ് സ്ഥിരീകരണ നിരക്കും വെല്ലുവളി; കേരളത്തിലെ സ്‌കൂൾ തുറക്കലിൽ ആശയക്കുഴപ്പംമറുനാടന് മലയാളി4 Sept 2021 7:58 AM IST