You Searched For "സൗദി ജയില്‍"

അബ്ദുല്‍ റഹീമിന് ആശ്വാസം; കൂടുതല്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല; കോഴിക്കോട് സ്വദേശിക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത് ശരിവച്ച് സൗദി അപ്പീല്‍ കോടതി; മോചനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും; മേല്‍ കോടതിയെ സമീപിക്കാനും അനുവാദം
സൗദി ജയിലിലെത്തി അന്ന് മകനെ നേരിട്ടു കണ്ടത് മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷം; റഹീമിന്റെ മോചനത്തിനായി കാത്തിരിക്കവെ നിര്‍ണായക കോടതി വിധി;  മരിക്കും മുമ്പേ റഹീമിനെ കാണണമെന്ന് മാതാവ് ഫാത്തിമ;  വിധി ആശ്വാസകരമെന്ന് നിയമസഹായ സമിതി
ആറാം തവണയും റഹീമിന്റെ കേസ് മാറ്റിവെച്ചു; 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം നീളും; പ്രോസിക്യൂഷന്റെ വാദം കേള്‍ക്കലും പ്രതിഭാഗത്തിന്റെ മറുപടി പറച്ചിലുമായി സിറ്റിംഗ് നീണ്ടെങ്കിലും കേസ് മാറ്റിവെക്കുന്നതായി അറിയിപ്പ്