You Searched For "സൗദി അറേബ്യ"

ലോകത്തെ ഏറ്റവും വലിപ്പം കൂടിയ കെട്ടിടത്തിന്റെ പണി തുടങ്ങി സൗദി അറേബ്യ; 1300 അടി ഉയരമുള്ള കെട്ടിടം നിര്‍മിക്കുന്നത് എഐ ഹോളോഗ്രാഫിക് ടെക്‌നോളജി ഉപയോഗിച്ച്; സൗദിയുടെ അദ്ഭുത നിര്‍മാണത്തിന്റെ കഥ
മരുഭൂമിയില്‍ സ്വര്‍ഗ്ഗരാജ്യം തീര്‍ത്ത സൗദി അറേബ്യ; ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത നൂറ് മൈല്‍ വിസ്തീര്‍ണമുള്ള നഗര നിര്‍മാണത്തില്‍ പങ്കെടുക്കുന്ന 20000ത്തില്‍ അധികം തൊഴിലാളികള്‍ ചൂടേറ്റ് മരിച്ചെന്നു പാശ്ചാത്യ മാധ്യമങ്ങള്‍
ഈ വര്‍ഷം ഇതുവരെ സൗദി തൂക്കിലേറ്റിയത് 208 പേരെ; പരിഷ്‌കാരങ്ങള്‍ക്കിടയിലും വധശിക്ഷക്ക് ഇളവില്ല; എംബിഎസ്സ് ഫാക്ടര്‍ സ്വാധീനിച്ചാല്‍ മാത്രം യുഎന്‍ മനുഷ്യാവകാശ സംഘടനയില്‍ സൗദിക്ക് അംഗത്വം; തീരുമാനം ഈ ആഴ്ച
വിളിച്ചുവരുത്തി വെട്ടി നുറുക്കി കൊന്ന ശേഷം ശവശരീരങ്ങൾ പല കഷ്ണങ്ങളാക്കി മാറ്റി അംബാസിഡറുടെ വീട്ടിലെത്തിച്ചു; ജമാൽ ഖഷോഗിയെ സൗദി വകവരുത്തിയ ശേഷം മൃതദ്ദേഹത്തെ പോലും വെറുതെ വിടാതിരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്