You Searched For "സൗദി അറേബ്യ"

ലോകത്തിലെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് വ്യാവസായിക സമുച്ചയം സൗദി അറേബ്യയിൽ ഒരുങ്ങുന്നു; ഓക്‌സാഗോൺ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ;  ഓക്‌സോൺ ഒരുങ്ങുക സുയസ് കാനാലിന് സമീപം ചെങ്കടലിന്റെ ഭാഗമായി; പദ്ധതി ലക്ഷ്യമിടുന്നത് സൗദി അറേബ്യയുടെ പ്രാദേശിക വ്യാപാരത്തിന്റെയും വാണീജ്യത്തിന്റെയും ഉന്നമനം
സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു; ദാരുണാന്ത്യം കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ് ജാബിറിനും കുടുബത്തിനും; അപകടമുണ്ടായത് ജിസാനിലെ അബ്ദുൽ ലത്തീഫ് കമ്പനിയിലേക്ക് ജോലി മാറി പോകവേ
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് രാജ്യത്തെത്തിയാൽ കനത്ത പിഴ ഈടാക്കും; ലോകത്ത് ഓമിക്രോൺ കേസുകൾ വർധിക്കുമ്പോൾ നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി; യാത്രക്കാരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ എയർലൈൻസിനും നിർ്‌ദ്ദേശം