You Searched For "സൗബിന്‍ ഷാഹിര്‍"

രജനികാന്ത് 25 പേരെ ഒറ്റയ്ക്ക് അടിച്ചിടുന്ന 80കളിലെ അതേ സ്റ്റൈല്‍; അന്തവും കുന്തവുമില്ലാത്ത തിരക്കഥ; കണ്ടുമടുത്ത നന്‍പന്‍ പാസവും, അപ്പ പാസവും; മരണമാസ്സായി സൗബിന്‍ ഷാഹിര്‍; ആശ്വാസം ലോകേഷ് ചിത്രം ഏഴാകൂലിയായില്ല എന്ന് മാത്രം; കൊട്ടിഘോഷിച്ചുവന്ന കൂലി ആവറേജില്‍ ഒതുങ്ങുമ്പോള്‍
മാര്‍ച്ചില്‍ 50 ലക്ഷം കൊടുത്തു; ജൂണില്‍ ആദ്യം 50ലക്ഷവും പിന്നീട് 5.49കോടിയും നല്‍കി; ഇനി കൊടുക്കാനുള്ളത് ലാഭവിഹിതം മാത്രം; അത് കൊടുക്കാത്ത് കേസുള്ളതിനാല്‍; സൗബിനും അച്ഛനും ആ സിനിമയില്‍ നിന്നും കിട്ടിയത് 24 കോടി ലാഭം; സിറാജിന് വേണ്ടത് 110 കോടിയും; സൗബിനെ വേട്ടയാടി മഞ്ഞുമ്മല്‍ ബോയ്‌സ്; ഒടുവില്‍ സത്യം പുറത്ത്
മഞ്ഞുമ്മല്‍ ബോയസ് സിനിമയുടെ പേരില്‍ സൗബിന്‍ സാഹിര്‍ തട്ടിച്ചത് 40 കോടിയോളം; സിനിമയുടെ ലാഭവിഹിതത്തില്‍ നിന്ന് 40 ശതമാനം നല്‍കാം എന്ന കരാറില്‍ ഏഴ് കോടി രൂപ വാങ്ങിയിട്ട് തിരിച്ചുനല്‍കാതെ വഞ്ചിച്ചു; നടനെയും നിര്‍മാതാക്കളെയും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പോലീസ്
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി
പലരില്‍ നിന്നായി പറവയുടെ അക്കൗണ്ടിലെത്തിയത് 28 കോടി; സിനിമയ്ക്കായി ചെലവാക്കിയത് 19 കോടി; ക്രൗഡ് ഫണ്ടിംഗ് മോഡലില്‍ ചിത്രീകരണം കഴിഞ്ഞപ്പോള്‍ തന്നെ 9 കോടി ലാഭം! 200 കോടി ക്ലബ്ബില്‍ കയറിയപ്പോള്‍ വലിയവീടനെ മറന്നത് വിനയായി; ആ കേസ് രാജിയായിട്ടും രക്ഷയില്ലാതെ സൗബിന്‍; മഞ്ഞുമ്മല്‍ ബോയ്‌സ് സമാനതകളില്ലാത്ത സിനിമാ മോഡല്‍
സൗബിന്‍ വീഴാന്‍ പോകുന്നത് ഗുണാ കേവിനെക്കാള്‍ വലിയ കുഴിയിലേക്കോ ? അടുത്ത ആഴ്ച നടനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്‌തേയ്ക്കും; ഇഡിയും നിലപാട് കടുപ്പിക്കും; കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; മലയാളത്തിലെ ബമ്പര്‍ ഹിറ്റിന്റെ നിര്‍മ്മാതാക്കള്‍ അഴിയെണ്ണുമോ? സൗബിന്‍ ഷാഹിര്‍ നെട്ടോട്ടത്തില്‍
മഞ്ഞുമ്മല്‍ ബോയ്‌സ് 148 കോടിയിലേറെ വരുമാനമുണ്ടാക്കി; ആദായനികുതി ഇനത്തില്‍ 44 കോടി അടച്ചില്ല;  പറവ ഫിലിംസിലെ റെയ്ഡില്‍ കണ്ടെത്തിയത് 60 കോടിയുടെ നികുതി വെട്ടിപ്പ്; സൗബിന്‍ ഷാഹിറിനോട് വിശദീകരണം തേടും; പരിശോധന അവസാനിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ്