SPECIAL REPORTഫേസ്‌ബുക്കിലൂടെ സൗഹൃദത്തിലാകുന്ന യുവതി വാട്സാപ്പിലെത്തിയാൽ പിന്നെ സെക്സ് ചാറ്റിന്റെ പൊടിപൂരം; വീഡിയോ കോളിൽ യുവതിയുടെ നഗ്നമേനി കണ്ട് സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി; സംസ്ഥാനത്ത് ഹണിട്രാപ്പിലൂടെ പണം തട്ടാനായി ഉത്തരേന്ത്യൻ ലോബി സജീവം; ഇതിനോടകം നൂറോളം പേർക്ക് പണം നഷ്ടമായെന്നും പൊലീസ്; കേരളത്തിലെ തേൻകെണി സംഘത്തിന്റെ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ഇങ്ങനെ..മറുനാടന്‍ ഡെസ്ക്28 Aug 2020 4:39 PM IST
Marketing Featureആര്യ വ്യവസായിയെ പാട്ടിലാക്കിയത് മുൻ പരിചയം മുതലാക്കി; ലോഡ്ജിൽ വെച്ച് വിവസ്ത്രനാക്കിയ ശേഷം യുവതിമായി ചേർത്തു നിർത്തി നഗ്ന ചിത്രങ്ങൾ പകർത്തിയ സംഘത്തിന് പിഴച്ചത് പണത്തിനായുള്ള നാടുചുറ്റി യാത്ര; മൂന്ന് ലക്ഷം ചോദിച്ചിട്ടു കിട്ടിയത് 35000 രൂപ! ഹണി ട്രാപ്പിൽ ആര്യയുടേത് അരങ്ങേറ്റമെന്ന് പൊലീസുംപ്രകാശ് ചന്ദ്രശേഖര്‍30 Oct 2020 3:11 PM IST
Marketing Featureവ്യവസായിയെ പെണ്ണുകാണാൻ എന്ന വ്യാജേന മൈസൂരിലെ വീട്ടിൽ എത്തിച്ചു; പെൺകുട്ടിയുമായി സംസാരിക്കാമെന്നു പറഞ്ഞ് അകത്തേക്കു കയറ്റി മുറുകൾ പൂട്ടി; കർണാടക പൊലീസ് ചമഞ്ഞെത്തിയവർ വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്ന ഫോട്ടോകൾ എടുത്തശേഷം ലക്ഷം രൂപയും വിലകൂടിയ വാച്ചും കവർന്നു; ഹണി ട്രാപ്പ് ഒരുക്കിയ മുഖ്യസൂത്രധാരൻ അറസ്റ്റിൽമറുനാടന് മലയാളി2 Dec 2020 10:30 AM IST
Marketing Featureഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവതികളുടെ നഗ്ന വീഡിയോ കോളുകളിൽ സ്വയം മറന്ന് പെരുമാറി;എഞ്ചിനീയറുടെ നഗ്ന ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ യുവതികൾ ആവശ്യപ്പെട്ടത് ലക്ഷങ്ങളും; സൈബർ ലോകത്ത് സുഖം തേടിപ്പോയ യുവാവിൽ നിന്നും നാല് യുവതികൾ പത്തു ദിവസം കൊണ്ട് കൈക്കലാക്കിയത് 16 ലക്ഷം രൂപമറുനാടന് ഡെസ്ക്18 Dec 2020 2:24 PM IST
Uncategorizedവൈവാഹിക വെബ്സൈറ്റുകളിൽനിന്ന് ഫോൺനമ്പർ ശേഖരിച്ച് ഹണി ട്രാപ്; അദ്ധ്യാപികയായ യുവതി അറസ്റ്റിൽസ്വന്തം ലേഖകൻ5 Jan 2021 1:33 PM IST
Marketing Featureകൂത്തുപറമ്പ് സ്വദേശിനിയായ സിന്ധു കോഴിക്കോട്ടെ തട്ടിപ്പു സംഘത്തിനൊപ്പം ചേർന്നതുകൊറോണ കാലത്ത്; കാരപ്പറമ്പിലെ ഫ്ളാറ്റിൽ താമസിച്ചത് ഭർത്താവെന്ന് പരിചയപ്പെടുത്തിയ ആൾക്കൊപ്പം; പ്രവാസി വ്യവസായിക്ക് മൂന്ന് മാസം ലാഭവിഹിതമെന്ന പേരിൽ 50,000 രൂപ വീതം നൽകി; സമാന വിധത്തിൽ സംഘം കൂടുതൽ തട്ടിപ്പുകൾ നടത്തിയെന്ന് സൂചനജാസിം മൊയ്തീൻ26 July 2021 10:17 AM IST
JUDICIALപൊലീസ് ഉദ്യോഗസ്ഥരെ കെണിയിലാക്കി ലക്ഷങ്ങൾ തട്ടിയ കേസ്: അശ്വതി പെൻഡ്രൈവിലാക്കി സമർപ്പിച്ച ഓഡിയോ ക്ലിപ്പുകൾ കോടതി കോടതി പരിശോധിക്കും; അശ്വതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഒക്ടോബർ 4ന് കോടതി പരിഗണിക്കും; സി ഡി ഫയലും അന്വേഷണ തൽസ്ഥിതി റിപ്പോർട്ടും ഹാജരാക്കാൻ കോടതി നിർദ്ദേശംഅഡ്വ. പി നാഗരാജ്29 Sept 2021 10:59 AM IST
KERALAMയുവതിയെ ഉപയോഗിച്ചു ഹണിട്രാപ് നടത്തി പണം തട്ടാൻ ശ്രമം: യുവാവ് അറസ്റ്റിൽമറുനാടന് ഡെസ്ക്26 Nov 2021 12:56 PM IST
INDIA64കാരനെ ഹണി ട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം; മൂന്ന് സ്ത്രീകള്‍ അറസ്റ്റില്മറുനാടൻ ന്യൂസ്5 Aug 2024 6:09 AM IST