FOREIGN AFFAIRSമാസ്ക്ക് ധരിച്ചെത്തിയ പ്രത്യേക പോലീസ് സംഘം വളഞ്ഞിട്ട് പിടിച്ചത് നോമ്പ് മുറിക്കാന്‍ നടന്നു പോയ ടര്‍ക്കിഷ് വിദ്യാര്‍ത്ഥിനിയെ; ഹമാസിനെ പിന്തുണച്ചതിന്റെ പേരില്‍ വിസ റദ്ദാക്കി പുറത്താക്കുന്നത് ട്രംപ് കടുപ്പിച്ചപ്പോള്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ27 March 2025 9:28 AM IST
Top Stories'ഔട്ട് ഔട്ട് ഔട്ട്... ഹമാസ് ഔട്ട്; അവര്‍ തീവ്രവാദികളാണ്, ഞങ്ങള്‍ക്ക് ഭക്ഷണം വേണം, ഞങ്ങള്‍ക്ക് സമാധാനം വേണം'; ഒടുവില്‍ സഹികെട്ട് ഫലസ്തീനികള്‍ ഹമാസിനെതിരെ; ഗസ്സയില്‍ നടക്കുന്ന ഹമാസ് വിരുദ്ധ പ്രകടനങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍; മൗനം തുടര്‍ന്ന് മലയാള മാധ്യമങ്ങള്എം റിജു26 March 2025 10:43 PM IST
Top Storiesഹമാസ് നേതൃനിരയെ മുച്ചൂടും മുടിക്കാന്‍ ഒരുമ്പിട്ടിറങ്ങി ഇസ്രായേല്‍; ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടു; കൊല്ലപ്പെട്ട ഇസ്മയില്‍ ബര്‍ഹൂം ഹമാസിന്റെ ധനകാര്യ വിഭാഗത്തിന്റെ മേധാവി; ബര്‍ഹൂം ചികിത്സയില്‍ കഴിയുന്ന വിവരം മണത്തറിഞ്ഞ് ആക്രമണംമറുനാടൻ മലയാളി ഡെസ്ക്24 March 2025 8:00 AM IST
FOREIGN AFFAIRSഭാര്യയോടൊപ്പം പ്രാര്‍ത്ഥിക്കുമ്പോള്‍ കിറുകൃത്യം ആക്രമം; ഹമാസിന് രാഷ്ട്രീയ നേതൃത്വത്തിലെ പ്രധാനിയേയും നഷ്ടപ്പെട്ടു; ഇസ്രയേല്‍ അവസാനം തീര്‍ത്തത് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹിനേയും ഭാര്യയേയും; ഗാസയില്‍ രണ്ടും കല്‍പ്പിച്ച് ഇസ്രയേല്‍; ഹമാസ് നേതൃത്വം പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ23 March 2025 11:16 AM IST
FOREIGN AFFAIRSഹമാസ് ബന്ദികളെ വിട്ടയയ്ക്കണം, ഇല്ലെങ്കില്‍ ഗാസയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; ഹമാസിന് മുന്നറിയിപ്പു നല്കി ഇസ്രായേല്‍ പ്രതിരോധ മന്ത്രി കാറ്റ്സ്മറുനാടൻ മലയാളി ഡെസ്ക്22 March 2025 12:54 PM IST
FOREIGN AFFAIRSകുടിയേറ്റക്കാര്‍ക്ക് അടുത്ത പണിയുമായി ട്രംപ്! സ്പോണ്‍സര്‍ഷിപ്പോടെ അമേരിക്കയിലേക്ക് കുടിയേറിയവരുടെ നിയമപരമായ സംരക്ഷണം റദ്ദാക്കി; കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടണമെന്ന് നിര്ദേശംമറുനാടൻ മലയാളി ഡെസ്ക്22 March 2025 12:34 PM IST
SPECIAL REPORTഹമാസ് തടവില്‍ കഴിയുന്ന ബന്ദികളെ മോചിപ്പില്ലെങ്കില്‍ ഗാസാ മുനമ്പിന്റെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്ന ഭീഷണിയുമായി ഇസ്രയേല്‍; രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിന് നീക്കം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷതയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ22 March 2025 10:49 AM IST
Top Storiesബന്ദികളെ മോചിപ്പിച്ച് ഹമാസ് വഴിക്കുവന്നില്ലെങ്കില്‍, ഗസ്സയിലെ കൂടുതല്‍ സ്ഥലങ്ങള്‍ പിടിച്ചെടുക്കും; കര-വ്യോമ-കടല്‍ ആക്രമണങ്ങള്‍ തീവ്രമാക്കും; ബഫര്‍ സോണുകള്‍ വിപുലമാക്കി ഹമാസിന് മേല്‍ സമ്മര്‍ദ്ദം കൂട്ടി ഇസ്രയേല്‍; ഇസ്രയേല്‍ ആക്രണത്തില്‍ ഇതുവരെ 200 കുട്ടികള്‍ അടക്കം അറുനൂറോളം പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ21 March 2025 10:21 PM IST
Top Storiesഗസ്സയില്‍ നാനൂറിലേറെ പേരെ കൂട്ടക്കുരുതി നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധം തുടങ്ങി ഇസ്രയേല്‍ സേന; ഹമാസിനെ നിലയ്ക്ക് നിര്‍ത്താന്‍ വീണ്ടും ഇരച്ചുകയറി സൈനികര്‍; യുദ്ധം പുനരാരംഭിച്ചതിന് എതിരെ ജെറുസലേമിലെ തെരുവുകളില്‍ വന്‍ പ്രതിഷേധം; ബന്ദി മോചനം തകിടം മറിയുമെന്ന് കുടുംബങ്ങള്‍ക്ക് ആശങ്കമറുനാടൻ മലയാളി ഡെസ്ക്19 March 2025 10:03 PM IST
Right 1വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ ബോംബിട്ടപ്പോള്‍ ഗാസയില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെപ്പേര്‍; മുഴുവന്‍ തടവുകാരെയും കൊല്ലുമെന്ന് ഭീഷണി മുഴക്കി ഹമാസ്; എങ്കില്‍ ആരും ബാക്കിയാവുണ്ടാവില്ലെന്ന് ട്രംപ്; ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി വീണ്ടും കത്തി പശ്ചിമേഷ്യമറുനാടൻ മലയാളി ഡെസ്ക്19 March 2025 9:33 AM IST
Top Storiesവെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടക്കുരുതി; ഗസ്സയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് നാനൂറിലേറെ ഫലസ്തീനികള്‍; ആരോപണ-പ്രത്യാരോപണങ്ങളുമായി ഇസ്രയേലും ഹമാസും; സാധാരണക്കാരെ കൊല്ലുന്നതില്‍ നിന്ന് ഇസ്രയേല്‍ വാര്‍മെഷിനെ തടയണമെന്ന് സൗദി; സമാധാന ചര്‍ച്ചകളിലേക്ക് മടങ്ങി വരണമെന്ന് ഖത്തര്മറുനാടൻ മലയാളി ഡെസ്ക്18 March 2025 8:18 PM IST
Right 1ഇരുട്ടത്ത് ഭക്ഷണമില്ലാതെ നരകിക്കുമ്പോള്‍ വഴിക്കുവരും! ഹമാസിനെ നിലയ്ക്കുനിര്‍ത്താന്‍ ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തി വച്ച് ഇസ്രയേല്‍; രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അന്നം മുട്ടിച്ച് ഹമാസിനെ മുട്ടുകുത്തിക്കാന്‍ ഇസ്രയേല്മറുനാടൻ മലയാളി ഡെസ്ക്10 March 2025 2:41 PM IST