CRICKETചാമ്പ്യന്‍സ് ട്രോഫി ടീമില്‍ കയറിപ്പറ്റി; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചു; ഇപ്പോള്‍ ഓസിസ് പര്യടനത്തിനുള്ള രണ്ട് ടീമിലും; ഹര്‍ഷിത് റാണ ഇന്ത്യന്‍ ടീമിലെ ഒരെ ഒരു സ്ഥിരം അംഗം; ഗംഭീറിന്റെ 'പെറ്റ് ക്വാട്ട' എന്ന് ആരാധകര്‍; വിമര്‍ശനവുമായി മുന്‍ നായകന്സ്വന്തം ലേഖകൻ5 Oct 2025 5:44 PM IST
CRICKETഒന്നാം ടെസ്റ്റ് തോല്‍വി, പേസ് ബൗളര്‍ ഹര്‍ഷിത് റാണയെ ടീമില്‍ നിന്നും ഒഴിവാക്കി ഇന്ത്യ; താരത്തെ നാട്ടിലേക്ക് മടക്കി അയക്കും; രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബിര്മിങ്ഹാമില്സ്വന്തം ലേഖകൻ26 Jun 2025 5:36 PM IST
Right 1'ദുബെക്ക് പകരം റാണയെ കളിപ്പിച്ചത് അനീതി'; ജയിക്കേണ്ടിയിരുന്ന മത്സരം ഞങ്ങളില്‍ നിന്നും തട്ടിയെടുത്തത് തെറ്റായ ആ തീരുമാനം; കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍; ഇന്ത്യന്‍ വിജയത്തില്‍ വിവാദമായ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് നിയമത്തെ അറിയാംഅശ്വിൻ പി ടി1 Feb 2025 1:40 PM IST
CRICKETസന്നാഹ മത്സരത്തില്‍ മിന്നി ജയ്‌സ്വാളും ഗില്ലും ഹര്‍ഷിത് റാണയും; രോഹിത്തിന് നിരാശ; ഇന്ത്യയ്ക്ക് അനായാസ ജയം; അഡ്ലെയ്ഡ് ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്1 Dec 2024 5:38 PM IST
CRICKET'നിന്നെക്കാള്‍ വേഗത്തില്‍ പന്തെറിയാന്‍ എനിക്ക് അറിയാം, നിനക്ക് ഓര്‍മയുണ്ടാവുമല്ലൊ'; ഇന്ത്യൻ ഫാസ്റ്റ് ബൗളർക്ക് മിച്ചൽ സ്റ്റാര്‍ക്കിന്റെ മുന്നറിയിപ്പ്; സ്റ്റാർക്കിനെ പവലിയനിലേക്കയച്ച് ഹര്‍ഷിത് റാണ; പെർത്ത് ടെസ്റ്റിൽ തകർന്നടിഞ്ഞ് കങ്കാരുപ്പടസ്വന്തം ലേഖകൻ23 Nov 2024 10:27 AM IST