You Searched For "ഹേമചന്ദ്രന്‍"

സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റേത് ആത്മഹത്യയല്ലെന്ന നൗഷാദിന്റെ വാദം പച്ചക്കള്ളം; മരണകാരണം മര്‍ദനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് പോലീസ് നിഗമനം
ഒരാള്‍ ആത്മഹത്യ ചെയ്തത് അറിഞ്ഞ് ആരും അറിയാതെ കുഴിച്ചു മൂടി; അതിന് ശേഷം വിസിറ്റിംഗ് വിസയില്‍ സൗദിയിലും പോയി! കൊലപാതകിയല്ലെന്ന നൗഷാദിന്റെ വീഡിയോ സന്ദേശത്തിലുള്ളതും ഗൂഡാലോചനയുടെ സൂചനകള്‍; ഹേമചന്ദ്രനെ ചതിയില്‍ കുടുക്കിയ സ്ത്രീകളും പ്രതികള്‍; പോസ്റ്റ്‌മോര്‍ട്ടം കൊലയ്ക്ക് തെളിവ്
മകള്‍ ഫോണില്‍ വിളിച്ചപ്പോള്‍ ശബ്ദത്തില്‍ തോന്നിയ സംശയം അന്വേഷണത്തില്‍ വഴിത്തിരിവായി; ഹേമചന്ദ്രനെ വിളിച്ചുവരുത്തിയത് കണ്ണൂരിലെ ഒരുസ്ത്രീ; കൊലപ്പെടുത്തിയത് വയനാട്ടില്‍ വച്ച്; തെറ്റിദ്ധരിപ്പിക്കാന്‍ ഫോണ്‍ ഗുണ്ടല്‍പേട്ടിലും മൈസൂരുവിലും എത്തിച്ചു;  കേസ് വഴിതിരിച്ച് വിടാന്‍ പ്രതികള്‍ ശ്രമിച്ചെന്നും ഡിസിപി അരുണ്‍ കെ പവിത്രന്‍
ഹേമചന്ദ്രന്റെ കൊലപാതകം  പ്രതികളുടെ ബത്തേരിയിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച്; മര്‍ദ്ദിച്ച് പണം വീണ്ടെടുക്കാന്‍ തിരഞ്ഞെടുത്തത് ആള്‍ത്താമസമില്ലാത്ത വീട്; ആനകളുടെ താവളമായ വനപ്രദേശത്ത് എങ്ങനെയാണ് മൃതദേഹം മറവ് ചെയ്തതെന്ന് അന്വേഷണം; മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
ജീവിച്ചിരിപ്പുണ്ടെന്ന് വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഹേമചന്ദ്രന്റെ ഫോണ്‍ പ്രതികള്‍ തുടര്‍ച്ചയായി ഉപയോഗിച്ചു; മിസ്സിംഗ് കേസ് കൊലപാതകമായത് പ്രതികളില്‍ ഒരാളെ മോഷണ കേസില്‍ പിടികൂടിയതോടെ; വനത്തിനുള്ളില്‍ നാലടിയോളം താഴ്ചയില്‍ കുഴിച്ചിട്ടിരുന്ന മൃതദേഹം കുനിഞ്ഞിരിക്കുന്ന രൂപത്തില്‍; തണുപ്പുകൂടിയ സ്ഥലത്ത് മൃതദേഹം അഴുകാത്തതും കേസില്‍ തുണയാകും
പെണ്‍സുഹൃത്തിനെക്കൊണ്ട് വീട്ടില്‍നിന്നും വിളിച്ചിറക്കി; രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ കൂട്ടിക്കൊണ്ടുപോയി;  ഒന്നരവര്‍ഷം മുന്‍പ് ഹേമചന്ദ്രനെ കാണാതായതില്‍ വഴിത്തിരിവ്; വയനാട് സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍; ജഡം പുറത്തെടുക്കാന്‍ ശ്രമം